മുംബൈ∙ ആദായ നികുതി റെയ്ഡുകൾക്കും അതെക്കുറിച്ചു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പരാമർശത്തിനും എതിരെ സമൂഹമാധ്യമങ്ങളിലൂടെ ആഞ്ഞടിച്ച് ബോളിവുഡ് നടി തപ്സി പ | Taapsee Pannu | Malayalam News | Manorama Online
ദുബായ് ∙ ബിഗ് സ്ക്രീനിലെ ദൃശ്യവിസ്മയങ്ങൾ ആസ്വദിക്കാൻ മലയാളികളടക്കം ഇന്ത്യക്കാർക്ക് ഇപ്പോഴും വിമുഖത. യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും തിയറ്ററുകളിൽ സിനിമ കാണാൻ ഇന്ത്യക്കാർ എത്തുന്നത് അപൂർവമാണെന്ന് ഇന്ത്യൻ സിനിമകളുടെ ജിസിസിയിലെ വിതരണക്കാരായ ദുബായിലെ ഫാർസ് ഫിലിംസ് അധികൃതർ പറഞ്ഞു. നേരത്തെ, മലയാളം
പാലക്കാട് ∙ നാലു നഗരങ്ങളിലായി ഇരുപതു രാപകലുകൾ നീണ്ട ലോക സിനിമാ കാഴ്ചകളുടെ ഉത്സവത്തിനു കൊടിയിറങ്ങി. തിരുവനന്തപുരത്തായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയുടെ കൊടിയേറ്റം. കൊടിയിറക്കം പാലക്കാട്ടും. കോവിഡ് സാഹചര്യത്തിൽ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിൽ 4 പതിപ്പുകളായി നടത്തിയ മേള
പാലക്കാട് ∙ രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പ് നാളെ സമാപിക്കും. ഫെബ്രുവരി 10നു തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, കണ്ണൂർ പതിപ്പുകൾക്കു ശേഷം പാലക്കാട് സമാപിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണു നാലിടങ്ങളിൽ മേള നടത്തി യത്. ലോക സിനിമകൾക്കൊപ്പം മലയാള സിനിമകളും മേളയിൽ
പാലക്കാട്∙ ലോക സിനിമയുടെ വിസ്മയം വിരിയുന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാള ചിത്രങ്ങൾക്കു പ്രിയമേറെ. മത്സര ചിത്രങ്ങളായ ‘ചുരുളി’, ജയരാജിന്റെ ‘ഹാസ്യം’ തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസ്സിലാണു പ്രദർശിപ്പിക്കുന്നത്. ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളും മേളയിൽ
ഐഎം വിജയൻ നായകനായ കുറുമ്പ ഭാഷയിലുള്ള സിനിമ ഓസ്കർ നോമിനേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിജീഷ് മണി സംവിധാനം ചെയ്ത സൗണ്ട് ഓഫ് പെയിൻ ആണ് സിനിമ. മൂപ്പൻ്റെ വേഷത്തിലാണ് ഐ.എം. വിജയൻ അഭിനയിച്ചത്.
‘തോന്നുന്നതെന്തും ചെയ്യാനാവില്ല; വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യ’ ബോംബെ ഹൈക്കോടതിയുടെ ഈ നിർണായക വിധിയിൽ സ്ത്രീകളേവരും സന്തോഷിച്ചു, ഒപ്പം സ്ത്രീകളെയും അവരുടെ അവകാശത്തെയും ചേർത്തു നിർത്തുന്നവർക്കും ആശ്വാസം തോന്നിയ വിധിയാണ്. വിധി കേട്ടപ്പോൾ ആദ്യം ഓർമയിൽ വന്നത് ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ
വത്യസ്ത പ്രമേയത്തിലൂടെ വര്‍ത്തമാന കാലത്തിന്റെ കഥ പറയുന്ന ഹേയ് ഗോഡെന്ന ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. പെട്ടെന്നൊരു ദിവസംകണ്മുന്നില് ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടീഷര്‍ട്ടും ജീന്‍സുമിട്ട് പാമ്പും കോണിയും കളിക്കുന്ന ദൈവം. കണ്മുന്നില്
വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം തീയറ്ററില്‍. ഐ.ജി. മിനിസംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറുസ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ്
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാവും. വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ്. മേളയിൽ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങൾ പ്രദർശിപ്പി്ക്കും. നാലു മേഖലകളിലായാണ് ഈ വർഷത്ത ചലച്ചിത്രോത്സവം. ഇന്നു മുതൽ ഇരുപത്തിയേഴുവരെയാണ് തലശേരിയിലെ മേള. ജാസ്മില സബാനിക്