പഠിച്ച സ്കൂളിലെ യൂണിഫോം എല്ലാവർക്കും മിഴിവുള്ള ഓർമയായിരിക്കും. സ്നേഹത്തിന്റെ നൂലിഴ കൊണ്ടു തുന്നിക്കിട്ടുന്ന ആ വസ്ത്രമായിരിക്കും ബാല്യത്തിൽ നമ്മോട് ഏറെ പറ്റിക്കിടന്നിരുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ദാരിദ്രത്തിന്റെയും ഓർമകളുണ്ടാകും ആ പഴയ കുപ്പായത്തിന്. സെന്റ് ജോസഫ്സ് സ്കൂൾ തലശേരിയിലെ പൂർവ
പാലക്കാട് ∙ രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പിന് ഇന്നു തിരിതെളിയും. വൈകിട്ട് 6.30ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മേളയ്ക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തും. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കേണ്ടിയിരുന്ന ഉദ്ഘാടന ചടങ്ങ് തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ
കൊച്ചി ∙ ഛായാഗ്രാഹകൻ പൊന്നാരിമംഗലത്ത് ചെറിയകത്ത് വീട്ടില്‍ ടോണി ലോയ്ഡ് അരൂജ (43) വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് കളമശേരി പൊലീസ് സ്റ്റേഷനു സമീപം... Tony Lloyd Aruja | Cinematographer | Manorama News
ഗുരുവായൂർ ∙ ‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ
Malayalam film 'Thirike' tells the story of a boy with Down Syndrome and his relationship with his brother. Directors George Korah and Sam Xavier reveals how they managed to find Gopi Krishnan to do the lead role.
‘തോന്നുന്നതെന്തും ചെയ്യാനാവില്ല; വസ്തുവോ സ്വകാര്യ സ്വത്തോ അല്ല ഭാര്യ’ ബോംബെ ഹൈക്കോടതിയുടെ ഈ നിർണായക വിധിയിൽ സ്ത്രീകളേവരും സന്തോഷിച്ചു, ഒപ്പം സ്ത്രീകളെയും അവരുടെ അവകാശത്തെയും ചേർത്തു നിർത്തുന്നവർക്കും ആശ്വാസം തോന്നിയ വിധിയാണ്. വിധി കേട്ടപ്പോൾ ആദ്യം ഓർമയിൽ വന്നത് ആഴ്ചകൾക്കു മുൻപ് സമൂഹമാധ്യമങ്ങളിൽ
വത്യസ്ത പ്രമേയത്തിലൂടെ വര്‍ത്തമാന കാലത്തിന്റെ കഥ പറയുന്ന ഹേയ് ഗോഡെന്ന ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. പെട്ടെന്നൊരു ദിവസംകണ്മുന്നില് ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടീഷര്‍ട്ടും ജീന്‍സുമിട്ട് പാമ്പും കോണിയും കളിക്കുന്ന ദൈവം. കണ്മുന്നില്
വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം തീയറ്ററില്‍. ഐ.ജി. മിനിസംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. മന്ത്രി എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറുസ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ്
ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാവും. വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ്. മേളയിൽ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങൾ പ്രദർശിപ്പി്ക്കും. നാലു മേഖലകളിലായാണ് ഈ വർഷത്ത ചലച്ചിത്രോത്സവം. ഇന്നു മുതൽ ഇരുപത്തിയേഴുവരെയാണ് തലശേരിയിലെ മേള. ജാസ്മില സബാനിക്
പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പശ്ചാത്തലസംഗീതത്തിനുളള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. അടൂര്‍ ഗോപാലകൃഷ്ണന്, ഷാജി.എന്‍ കരുണ്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് സംഗീതം നല്കി. ഇരുന്നൂറോളം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്,