5110results for ""

 • ‘ബിട്ടു’; നിശ്ശബ്ദ പാഠങ്ങൾ

  ഓസ്കർ നോമിനേഷൻ പട്ടികയിൽ നിന്ന് ജല്ലിക്കെട്ട് പുറത്തായെങ്കിലും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഇപ്പോൾ ആശ്വാസം പകരുന്നത് ‘ബിട്ടു’ എന്ന ഷോർട് ഫിലിമാണ്. മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് കരിഷ്മ ദേവ് ഡ്യൂബെ സംവിധാനം ചെയ്ത ബിട്ടു ഇടം നേടിയിരിക്കുന്നത്. 174 ചിത്രങ്ങളോട് പൊരുതിയാണ് അന്തിമ പട്ടികയിൽ

 • ‘ചലച്ചിത്ര അക്കാദമി കറക്കു കമ്പനി; ചിലർ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തി’

  കണ്ണൂർ ∙ ചലച്ചിത്ര അക്കാദമി കറക്കു കമ്പനിയാണെന്നും, അക്കാദമിയിലെ ചിലർ‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും സംവിധായകൻ ടി.ദീപേഷ്. മതാടിസ്ഥാനത്തിൽ ...T Deepesh, Film Academy

 • റിലീസിന് പിന്നാലെ ദൃശ്യം 2 ചോർന്നു; മിനിട്ടുകൾക്കകം ടെലിഗ്രാമിൽ

  കൊച്ചി∙ റിലീസിനു പിന്നാലെ ജീത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഒടിടി റിലീസിനു രണ്ടു മണിക്കൂറിനുശേഷം ടെലിഗ്രാമിൽ ലഭ്യമായി. ഇത് ആദ്യമായാണ് സൂപ്പർതാരത്തിന്റെ ചിത്രം ഒടിടിയിൽ... Drishyam 2, Mohanlal, Jithu Joseph

 • ‘കോണ്‍ഗ്രസില്‍ കോമഡി കാലം, കോൺഗ്രസുകാർ വീണ്ടും കോൺഗ്രസിൽ ചേരുന്നു’

  തിരുവനന്തപുരം∙ സിനിമാ താരങ്ങളുടെ കോണ്‍ഗ്രസ് പ്രവേശനത്തെ പരിഹസിച്ച് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍. കോണ്‍ഗ്രസുകാർ തന്നെ വീണ്ടും കോണ്‍ഗ്രസില്‍....| A Vijyaraghavan | Congress | Manorama News

 • ഗ്രാമീണ പശ്ചാത്തലത്തിൽ ഒരു പ്രണയ കാവ്യം

  കുവൈറ്റിലെ ഷോർട്ട് ഫിലിം രംഗത്ത് ശ്രദ്ധേയനായ നിഷാദ് കാട്ടൂർ രചനയും സംവിധാനവും നിർവഹിച്ച "എന്ന് സ്വന്തം അമ്മുക്കുട്ടി' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. കുവൈറ്റിന്റെ അതിർത്തി പ്രദേശമായ വേഫ്രാ എന്ന സ്ഥലത്തു കേരളത്തിലെ ഒരു ഗ്രാമീണ പശ്ചാത്തലം ഒരുക്കിയിരിക്കുകയാണ് കുവൈറ്റിലെ ഈ കലാകാരന്മാർ. കേരളത്തനിമ

 • ‘ഹേയ് ഗോഡ്’; പെട്ടെന്ന് ദൈവം കൺമുൻപിൽ; എന്തുചെയ്യും?

  വത്യസ്ത പ്രമേയത്തിലൂടെ വര്‍ത്തമാന കാലത്തിന്റെ കഥ പറയുന്ന ഹേയ് ഗോഡെന്ന ഹ്രസ്വചിത്രം ശ്രദ്ധയാകര്‍ഷിച്ച് മുന്നേറുകയാണ്. പെട്ടെന്നൊരു ദിവസംകണ്‍മുന്നില്‍ ദൈവം പ്രത്യക്ഷപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടീഷര്‍ട്ടും ജീന്‍സുമിട്ട് പാമ്പും കോണിയും കളിക്കുന്ന ദൈവം. കണ്‍മുന്നില്‍

 • ‘ഡിവോഴ്സ്’ തിയേറ്ററുകളിൽ; വനിതകൾക്കായുള്ള പദ്ധതിയിലെ ആദ്യ ചിത്രം

  വനിതാസംവിധായകരെ പ്രോല്‍സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിപ്രകാരം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം തീയറ്ററില്‍. ഐ.ജി. മിനിസംവിധാനം ചെയ്ത ഡിവോഴ്സ് എന്ന ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള ആറുസ്ത്രീകളുടെ ജീവിതാനുഭവങ്ങളാണ്

 • മേളയുടെ തലശ്ശേരി പതിപ്പിന് തുടക്കം; 46 രാജ്യങ്ങളിൽ നിന്നും 80 ചിത്രങ്ങൾ പ്രദർശനത്തിന്

  ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ തലശ്ശേരി പതിപ്പിന് ഇന്ന് തുടക്കമാവും. വൈകിട്ട് ആറിനാണ് ഉദ്ഘാടന ചടങ്ങ്. മേളയിൽ 46 രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രങ്ങൾ പ്രദർശിപ്പി്ക്കും. നാലു മേഖലകളിലായാണ് ഈ വർഷത്ത ചലച്ചിത്രോത്സവം. ഇന്നു മുതൽ ഇരുപത്തിയേഴുവരെയാണ് തലശേരിയിലെ മേള. ജാസ്മില സബാനിക്

 • സംഗീത സംവിധായകന്‍ ഐസക് തോമസ് കൊട്ടുകാപ്പളളി അന്തരിച്ചു

  പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി ( 72 ) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പശ്ചാത്തലസംഗീതത്തിനുളള ദേശീയ പുരസ്കാരം മൂന്നുതവണ നേടി. അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി.എന്‍ കരുണ്‍ തുടങ്ങിയവരുടെ സിനിമകള്‍ക്ക് സംഗീതം നല്‍കി. ഇരുന്നൂറോളം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്,

 • ‘മേള അറ്റ് 25’; രാജ്യാന്തര ചലച്ചിത്ര മേളയുടെ കാൽ നൂറ്റാണ്ട് ചരിത്രം

  രാജ്യാന്തര ചലച്ചിത്ര മേളയുടെ 25 വർഷത്തെ ചരിത്രം പറയുന്ന ഫോട്ടോ പ്രദർശനം ആരംഭിച്ചു. കൊച്ചി IFFK യുടെ പ്രധാനവേദിയായ സരിത തിയേറ്റർ സാമൂച്ഛയത്തിലാണ് മേള അറ്റ് 25 എന്ന പേരിലുള്ള പ്രദർശനം. ചലച്ചിത്ര മേളയിൽ പതിവായി പങ്കെടുക്കുന്നവർ കൊച്ചിയിലെ Iffk വേദിയായ സരിത കോംപ്ലെക്സിൽ ചെന്ന് മേള @25 എന്ന ചിത്ര