2649results for ""

 • മുംബൈ–ഹൈദരാബാദ് സമനില

  ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. മുംബൈ ഒന്നാം സ്ഥാനത്തും ഹൈദരാബാദ് 4–ാം സ്ഥാനത്തും തുടരുന്നു.... Mumbai vs Hyderabad score, Mumbai vs Hyderabad goal, Mumbai

 • ശാന്തം; പക്ഷേ, ഗംഭീരമായില്ല!

  എന്റെ ആദ്യ സിനിമയുടെ പേരാണിത്. ഈസ്റ്റ് ബംഗാളിനെതിരായ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാനും ഈ വാക്കാണു മനസ്സിൽ വരുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിലും പരാജയമറിയാതെ വന്ന ഈസ്റ്റ് ബംഗാളിനെ എത്ര ശാന്തമായാണു ബ്ലാസ്റ്റേഴ്സ് എതിരിട്ടത്... Kerala Blasters v East Bengal Live, Kerala Blasters SC East Bengal Match,

 • ഉന്നത വിദ്യാഭ്യാസം: പരിമിതികളും സാധ്യതകളും

  ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.

 • കർണാടകയിൽ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

  ബെംഗളൂരു∙ കർണാടകയിലെ ധർദ്‌വാദിൽ മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. വെള്ളയാഴ്ച പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ നില ഗുരുതരമാണെന്നാണ് ...| Accident death | Karnataka | Manorama News

 • അവസാന മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ മറുപടി; ബ്ലാസ്റ്റേഴ്സിന് സമനില മാത്രം

  പനജി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില മാത്രം. രണ്ടാം പകുതിയിൽ ജോര്‍ദാന്‍ മറിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും മത്സരം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ഈസ്റ്റ് ബംഗാൾ സമനില ഗോള്‍ നേടി.

 • കാര്‍ലെസ് ക്വഡ്രാറ്റിനെ ബംഗളൂരു പുറത്താക്കി; എല്‍കോ ഷാറ്റോരിക്ക് സാധ്യത

  കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന്‍ എല്‍കോ ഷാറ്റോരി ബംഗളൂരു എഫ്.സിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തേയ്ക്കുമെന്ന് സൂചന. മോശം പ്രകടനത്തെതുടര്‍ന്ന് ഇന്നലെയാണ് കാര്‍ലെസ് ക്വഡ്രാറ്റിനെ ബംഗളൂരു പുറത്താക്കിയത്. കഴിഞ്ഞ സീസണില്‍ നിന്ന് ഒന്നും മെച്ചപ്പെട്ടിട്ടില്ലെന്ന് മനസിലാക്കിയതോടെയാണ് നാലവര്‍ഷത്തെ

 • ബെംഗളൂരുവിനോട് തകർന്ന് ബ്ലാസ്റ്റേഴ്സ്; ഇത് മൂന്നാം തോൽവി

  ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ബെംഗളൂരു 4–2ന് തോല്‍പിച്ചു. മലയാളി താരം കെ പി രാഹുലിന്റെ ഗോളില്‍ 14ാം മിനിറ്റില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു ബെംഗളൂരുവിന്റെ രണ്ട് ഗോളുകള്‍. സുനില്‍ ഛേത്രിയുടെ പെനല്‍റ്റി ഗോള്‍കീപ്പര്‍

 • രജനി വാക്കിന് വിലയുള്ളവൻ, പറയുന്നത് ചെയ്ത് കാണിക്കും; സഹോദരൻ

  രജനീകാന്തിന് ഗുരുക‍ൃപയുണ്ടെന്ന് ജ്യേഷ്ടൻ സത്യനാരായണ റാവു. പുതിയ പാർട്ടി രൂപീകരണത്തിന് പിന്നാലെ ബംഗളൂരുവിൽ താമസിക്കുന്ന ജ്യേഷ്ടനെ രജനീകാന്ത് സന്ദർശിക്കാനെത്തിയപ്പോഴാണ് അദ്ദേഹം പറഞ്ഞത്. വാക്കിന് വില നൽകുന്ന വ്യക്തിയാണ് രജനിയെന്നും പറയുന്നവയെല്ലാം പ്രവർത്തിച്ച് കാണിക്കുമെന്നും സത്യനാരായണ രാവു

 • ബ്ലാസ്റ്റേഴ്സും ഗോവയും നേര്‍ക്കുനേര്‍; ആദ്യജയം ലക്ഷ്യമിട്ട് ഇരുടീമുകളും

  ഐഎസ്എല്ലില്‍ സീസണിലെ ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സും എഫ്സി ഗോവയും ഇന്ന് ഏറ്റുമുട്ടുന്നു. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ഇരുടീമിന്റെയും സമ്പാദ്യം. രാത്രി ഏഴരയ്ക്കാണ് മല്‍സരം. സീസണും പരിശീലകരും പുതിയതെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പഴയ ചില ശീലത്തില്‍ മാറ്റമൊന്നും കാണുന്നില്ല. തുടര്‍ച്ചയായി

 • പെനൽറ്റി തടുത്ത് ആൽബിനോ രക്ഷകനായി; ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില

  ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിന്‍ മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പതിവുപോലെ പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം എതിരാളികളേക്കാൾ മുന്നിലായിരുന്നെങ്കിലും, മുന്നേറ്റത്തിലെ മൂർച്ചക്കുറവാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്. മറുവശത്ത് ഗോളെന്നുറപ്പിച്ച രണ്ടിലധികം അവസരങ്ങള്‍