14results for ""

 • ഭാരതപ്പുഴയിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല

  കുറ്റിപ്പുറം ∙ ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്റെ കൈവരിയിൽ നിന്ന് ഭാരതപ്പുഴയിലേക്കു ചാടിയ ആൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. വെള്ള ഷർട്ടും കാവി മുണ്ടും ധരിച്ചയാൾ പാലത്തിന്റെ കിഴക്കേ അറ്റത്തുനിന്നാണ് ചാടിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.അറുപതിനോട് അടുത്ത് പ്രായം

 • ഭാരതപ്പുഴയിലെ പുൽക്കാടുകൾ നീക്കൽ: ആദ്യഘട്ടം പൂർത്തിയായി

  കുറ്റിപ്പുറം ∙ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാകുന്ന പുൽക്കാടുകളും മൺതിട്ടകളും നീക്കം ചെയ്യുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി.കടകശ്ശേരി പമ്പ് ഹൗസിനും തവനൂർ ബ്രഹ്മ ക്ഷേത്രത്തിനും ഇടയിലുള്ള പുൽക്കാടുകളും മൺതിട്ടകളുമാണ് മണ്ണുമാന്തികൾ ഉപയോഗിച്ച് നീക്കം ചെയ്തത്. ദുരന്തനിവാരണ അതോറിറ്റിയിൽ

 • പ്രളയത്തെ നേരിടാൻ ഭാരതപ്പുഴയിലെ പുൽക്കാടുകൾ നീക്കും; മണൽത്തിട്ട തട്ടിനിരത്തും

  പൊന്നാനി ∙ ഭാരതപ്പുഴയിൽ ഒഴുക്കിനു തടസ്സമായി നിൽക്കുന്ന പുൽക്കാടുകൾ നീക്കം ചെയ്യും. ചെറിയ മണൽത്തിട്ടകൾ പുഴയിൽ തന്നെ തട്ടി നിരത്തും. ചെളിയും മണലും കരയിലേക്ക് മാറ്റി പുഴയ്ക്ക് ആഴം കൂട്ടൽ ഇത്തവണ നടക്കില്ല. ഇന്നലെ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് ഇതുസംബന്ധിച്ച

 • പ്രളയം: ഭാരതപ്പുഴയിലെ മണൽതുരുത്തുകൾ നീക്കും

  പൊന്നാനി∙ പ്രളയ മുൻകരുതലായി പുഴകളിലെ തുരുത്തുകളും മണൽ തിട്ടകളും ഇടിച്ചുനിരത്തി ആഴം കൂട്ടാൻ സർക്കാർ നീക്കം തുടങ്ങിയതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.ഭാരതപ്പുഴയിലെ മുഴുവൻ ചങ്ങണക്കാടുകളും മണൽതുരുത്തുകളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതിന് കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും

 • നിളയുടെ ജാതകം തിരുത്താൻ ഇ.ശ്രീധരൻ

  ഭാരതപ്പുഴയ്ക്കു ജാതകവശാൽ ഇപ്പോൾ കഷ്ടസമയമാണ്, പക്ഷേ, നഷ്ടപ്പെട്ട ഐശ്വര്യമെല്ലാം വരാനിരിക്കുന്ന ശുക്രദശയിൽ വീണ്ടെടുക്കാം’ – പുഴയുടെ ജാതകം ഗണിച്ച, അന്തരിച്ച ജ്യോൽസ്യൻ ആലൂർ ഉണ്ണിപ്പണിക്കർ... E.sreedharan, bharathapuzha, nila river

 • നിറഞ്ഞൊഴുകി ഭാരതപ്പുഴ; നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു

  ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ മലപ്പുറം പൊന്നാനി ഈശ്വരമംഗലത്തെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടിന്റെയും ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുകയാണിവർ. ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയരുമ്പോൾ ഈശ്വരമംഗലത്തെ ആളുകളുടെ നെഞ്ചിടിപ്പ് കൂടുകയാണ്. കർമ്മ റോഡിനടിയിലെ

 • ഭാരതപ്പുഴക്കായി ചിത്രം വരച്ച് ചിത്രകാരന്‍മാരുടെ കൂട്ടായ്മ

  ഭാരതപ്പുഴക്കായി ചിത്രം വരച്ച് ചിത്രകാരന്‍മാരുടെ കൂട്ടായ്മ. പുഴയില്‍ നിന്ന് ശേഖരിച്ച കല്ലുകളും മണ്ണും ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്കായി വര്‍ണകൂട്ടൊരുക്കിയത്. ഭാരതപ്പുഴയുടെ തീരത്തൊരുക്കിയ ഒാരോ കാന്‍വാസുകളിലും നിറഞ്ഞത് പുഴയുടെ വിവിധ ഭാവങ്ങള്‍.പുഴയെ അടുത്തറിയാന്‍ പുഴയുടെ ഉത്ഭവം മുതല്‍ അവസാനം വരെ

 • ഭാരതപ്പുഴയെ നശിപ്പിച്ച് മണലൂറ്റൽ

  മലപ്പുറത്ത് ഭാരതപ്പുഴയില്‍ മണല്‍ക്കടത്ത് വ്യാപകം.അനധികൃതമായി ബണ്ട് നിര്‍മിച്ചാണ് മണല്‍ക്കടത്ത് .കഴിഞ്ഞ മൂന്നാഴ്ചക്കിടെ 150 ലോഡ് മണലാണ് റവന്യൂ വകുപ്പ് പിടിച്ചെടുത്തത്. രാത്രിയുടെ മറവിലാണ് ഭാരതപ്പുഴയെ നശിപ്പിച്ചു കൊണ്ടുള്ള മണലൂറ്റല്‍ നടക്കുന്നത്. പള്ളിക്കടവ്, ബന്തര്‍ക്കടവ്, തിരുനാവായക്കടവ്

 • ഭാരതപ്പുഴയില്‍ കുഴൽക്കിണറുകൾ കുഴിച്ചവര്‍ക്കെതിരെ കേസെടുക്കു‍ം

  ഭാരതപ്പുഴയുടെ മധ്യഭാഗത്ത് അനധികൃത രാമച്ചകൃഷി നനയ്ക്കാൻ കുഴൽക്കിണറുകൾ കുഴിച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിയമനടപടി ആരംഭിച്ചതായി മലപ്പുറം കലക്ടർ അമിത് മീണ. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് കുഴൽക്കിണർ ഉപയോഗിച്ചുളള പമ്പിങ് തടഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചത്. ഭാരതപ്പുഴയിൽ നടന്നതെല്ലാം