1178results for ""

  • ഒരു പക്ഷേ മമതയും തോറ്റേക്കാം; ബംഗാളിൽ ബിജെപി തന്ത്രങ്ങളൊരുക്കി മലയാളി

    ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത്.....BJP Bengal Election, BJP Bengal Election news, BJP Bengal Election malayal

  • സംഗീത വ്യവസായി ഭാസ്കർ മേനോൻ അന്തരിച്ചു

    സാൻഫ്രാൻസിസ്കോ ∙ രാജ്യാന്തര സംഗീത വ്യവസായ ലോകത്തു പ്രശസ്തമായ ഇഎംഐ മ്യൂസിക് വേൾഡ് വൈഡിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായിരുന്ന മലയാളി ഭാസ്കർ മേനോൻ (86) അന്തരിച്ചു. ബെവർലി ഹിൽസിലെ വസതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

  • ലക്ഷ്മി എൻ മേനോൻ ‘വനിത’ വുമൺ ഓഫ് ദി ഇയർ

    കോട്ടയം ∙ കോവിഡ് മഹാമാരിയിൽ ലോകം നടുങ്ങിയപ്പോൾ ക്രിയാത്മക ആശയങ്ങൾ ആവിഷ്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന ലക്ഷ്മി എൻ. മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. |​ Vanitha Woman of the year ​| Manorama News

  • ലക്ഷ്മി എൻ മേനോൻ ‘വനിത’ വുമൺ ഓഫ് ദി ഇയർ

    കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങിയപ്പോള്‍ സമൂഹത്തിനു വേണ്ടി, സമൂഹത്തെ ഒപ്പം കൂട്ടി, ക്രിയാത്മകവും ശക്തവുമായ ആശയങ്ങള്‍ ആവിഷ്കരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്ക്കാരം. സാമൂഹിക േസവനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ

  • ‘നിങ്ങൾ എന്തിനാ, എങ്ങോട്ടാ രവി ഈ പോക്കു പോയത്?’; വേദനയോടെ ബാലചന്ദ്ര മേനോൻ

    സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് ബാലചന്ദ്രമേനോൻ. മാസ്റ്ററിന്റെ ഓർമദിനമായ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഓർമക്കാലത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ മനസ്സ് തുറന്നത്. രവീന്ദ്രൻ മാസ്റ്റർ മറഞ്ഞിട്ട് ഇന്നലെ പതിനാറ് വർഷങ്ങൾ പൂർത്തിയായി.

  • കോവിഡ് പ്രതിരോധത്തിൽ ക്രിയാത്മക ഇടപെടൽ; ലക്ഷ്മി.എന്‍.മേനോൻ ‘വനിതവുമൺ ഓഫ് ദി ഇയർ’

    ക്രിയാത്മകവും ശക്തവുമായ ആശയങ്ങളിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. കോവിഡ് മഹാമാരിയില്‍ ലോകം വിറച്ചപ്പോള്‍ സമൂഹത്തിനായി നടത്തിയ ഇടപെടലുകള്‍ക്കാണ് ബഹുമതി. പിപിഇ കിറ്റും മാസ്ക്കും തയാറാക്കുമ്പോള്‍ മിച്ചംവരുന്ന

  • ഈ 72 കാരനെ മനസിലായോ ? പുതിയ ഗെറ്റപ്പിൽ മലയാളത്തിന്റെ പ്രിയതാരം

    വില്ലൻ, കോമഡി, റൊമാന്റിക് ... ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ.. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത്

  • ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്; ആരോപണ വിധേയരെ സഹായിക്കാനെന്ന് വാദം

    ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച്അഭിഭാഷകനായ ശ്രീജിത് ശ്രീധരന്‍ നല്‍കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം

  • പ്രത്യേക കമ്പനി രൂപീകരണം; കെ.എസ്.ആര്‍.ടി.സി. എം.ഡിയും യൂണിയനുകളുമായുള്ള ചര്‍ച്ച ഇന്ന്

    കെ.എസ്.ആര്‍.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു സി യോ പ്രതിപക്ഷ സംഘടനകളോ

  • ബിജു പ്രഭാകർ പറഞ്ഞത് തിരുത്തി; പ്രതിഷേധം മാറ്റിവെച്ചു

    കെ.എസ്.ആര്‍.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി തിരുത്തിയതോടെയാണ് പിന്‍മാറ്റം. ചീഫ് ഓഫീസിലെ ഉപജാപക