നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു തുടർ ഭരണം ലഭിക്കുമോ? കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്ന ചോദ്യത്തിനു പ്രചാരണ വാക്യത്തിലൂടെ മറുപടി നൽകി സ്ഥാനാർഥിനിർണയത്തിലേക്കു കടന്നിരിക്കുകയാണ് ഇടതുമുന്നണിയും അതിനു നേതൃത്വം നൽകുന്ന സിപിഎമ്മും. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ്
മീര സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്ത് പുറപ്പെട്ടപ്പോഴേക്കും അരമണിക്കൂറോളം വൈകിയിരുന്നു. അമ്മുവിനെ പിക്ക് ചെയ്യാൻ വൈകിയല്ലോ എന്നോർത്ത് ധൃതിയിൽ കാറോടിച്ചു പോകുമ്പോഴാണ് ആമിയുടെ കോൾ വരുന്നത്. മീര കാറിന്റെ സ്പീഡ് കുറച്ചതിനുശേഷം ഫോൺ അറ്റൻഡ് ചെയ്തു. ‘ഹലോ... ആമീ ഞാൻ ദേ ഇപ്പോൾ എത്തും. ബാഗ് ഒക്കെ പായ്ക്ക്
ഡൽഹിയിൽനിന്ന് കൊൽക്കത്തയിലേയ്ക്ക് എത്ര യാത്രകൾ നടത്തിയെന്നു ചോദിച്ചാൽ അരവിന്ദ് മേനോന് കൃത്യമായി പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തിന്റെ ജീവിതത്തിൽ ഇതൊരു ശീലമാണ്. ബംഗാൾ തിരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ശ്രദ്ധ കവരുമ്പോൾ ബിജെപിയുടെ അണിയറ തന്ത്രങ്ങളുടെ അമരത്ത്.....BJP Bengal Election, BJP Bengal Election news, BJP Bengal Election malayal
സാൻഫ്രാൻസിസ്കോ ∙ രാജ്യാന്തര സംഗീത വ്യവസായ ലോകത്തു പ്രശസ്തമായ ഇഎംഐ മ്യൂസിക് വേൾഡ് വൈഡിന്റെ സ്ഥാപക ചെയർമാനും സിഇഒയുമായിരുന്ന മലയാളി ഭാസ്കർ മേനോൻ (86) അന്തരിച്ചു. ബെവർലി ഹിൽസിലെ വസതിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം.
കോട്ടയം ∙ കോവിഡ് മഹാമാരിയിൽ ലോകം നടുങ്ങിയപ്പോൾ ക്രിയാത്മക ആശയങ്ങൾ ആവിഷ്കരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേർന്ന ലക്ഷ്മി എൻ. മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. | Vanitha Woman of the year | Manorama News
ക്രിയാത്മകവും ശക്തവുമായ ആശയങ്ങളിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോന് 2020 ലെ ‘വനിത’ വുമൺ ഓഫ് ദി ഇയർ പുരസ്കാരം. കോവിഡ് മഹാമാരിയില്‍ ലോകം വിറച്ചപ്പോള്‍ സമൂഹത്തിനായി നടത്തിയ ഇടപെടലുകള്‍ക്കാണ് ബഹുമതി. പിപിഇ കിറ്റും മാസ്ക്കും തയാറാക്കുമ്പോള്‍ മിച്ചംവരുന്ന
വില്ലൻ, കോമഡി, റൊമാന്റിക് ... ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ.. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത്
ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച്അഭിഭാഷകനായ ശ്രീജിത് ശ്രീധരന് നല്കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം
കെ.എസ്.ആര്.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു സി യോ പ്രതിപക്ഷ സംഘടനകളോ
കെ.എസ്.ആര്.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി തിരുത്തിയതോടെയാണ് പിന്മാറ്റം. ചീഫ് ഓഫീസിലെ ഉപജാപക