ബോട്ടിൽ കയറിയ ശേഷവും വല വലിക്കാൻ അദ്ദേഹം ഒപ്പം കൂടി. ഒരു വേർതിരിവും കാണിക്കാതെ തൊഴിലാളികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. Rahul Gandhi With Fisherman, Kollam Sea, Malayala Manorama, Manorama Online, Manorama News
തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ശമ്പളപരിഷ്കരണം സംബന്ധിച്ച് സിഎംഡി ബിജു പ്രഭാകറും ജീവനക്കാരുടെ അംഗീകൃത യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് ഒരു വിഭാഗം ജീവനക്കാർ സമരം തുടങ്ങി. ഐഎൻടിയുസി നേതൃത്വം | KSRTC | Biju Prabhakar | ksrtc union | Strike | Manorama Online
ബിജു മേനോൻ, പാർവ്വതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ ആദ്യ വിഡിയോ ഗാനം 'ചിരമഭയമീ' പുറത്തിറങ്ങി.സാനു ജോൺ വർഗീസ് സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയും ആഷിക്ക് അബുവുമാണ് അൻവർ അലി രചിച്ച വരികൾ,
തിരുവനന്തപുരം∙ കെഎസ്ആർടിസി യൂണിയനുകളുമായി എംഡി നടത്തിയ ചർച്ച പരാജയം. നാളെ നടത്താൻ തീരുമാനിച്ചിരുന്ന പണിമുടക്ക് മാറ്റിവയ്ക്കില്ലെന്ന് യൂണിയൻ പ്രതിനിധികൾ അറിയിച്ചു | KSRTC | Biju Prabhakar | ksrtc union | Strike | Manorama Online
കൊച്ചി∙ കെഎസ്ആർടിസിയിലെ 100 കോടിയുടെ തിരിമറിയില്‍ അന്വേഷണം വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്. 100 കോടിയുടെ തിരിമറി ഗൗരവമേറിയതാണ്... Biju Prabhakar | AK Saseendran | KSRTC | Manorama Online
വില്ലൻ, കോമഡി, റൊമാന്റിക് ... ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ.. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത്
ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച്അഭിഭാഷകനായ ശ്രീജിത് ശ്രീധരന് നല്കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം
കെ.എസ്.ആര്.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു സി യോ പ്രതിപക്ഷ സംഘടനകളോ
കെ.എസ്.ആര്.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി തിരുത്തിയതോടെയാണ് പിന്മാറ്റം. ചീഫ് ഓഫീസിലെ ഉപജാപക
കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാന്‍ മാത്രമാണ് സംസാരിച്ചത്. അതിൽ പ്രത്യേക അജണ്ട ഒന്നുമില്ലെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം വ്യക്തമാക്കി. വിഡിയോ സ്റ്റോറി