സംഗീതസംവിധായകൻ രവീന്ദ്രൻ മാസ്റ്ററിനെക്കുറിച്ചുള്ള ഓർമ പങ്കുവച്ച് ബാലചന്ദ്രമേനോൻ. മാസ്റ്ററിന്റെ ഓർമദിനമായ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഓർമക്കാലത്തെക്കുറിച്ച് ബാലചന്ദ്രമേനോൻ മനസ്സ് തുറന്നത്. രവീന്ദ്രൻ മാസ്റ്റർ മറഞ്ഞിട്ട് ഇന്നലെ പതിനാറ് വർഷങ്ങൾ പൂർത്തിയായി.
സംഗീതസംവിധായകൻ കൈലാസ് മേനോന്റെ മകൻ സമന്യു രുദ്ര സമൂഹമാധ്യമലോകത്തിന് ഏറെ സുപരിചിതനാണ്. കൈലാസ് പങ്കുവയ്ക്കുന്ന കുഞ്ഞിന്റെ ക്യൂട്ട് ചിത്രങ്ങള്‍ക്കും വിഡിയോകൾക്കും ആരാധകരും ഏറെയാണ്. എപ്പോഴും മകന്റെ ചിരിക്കുന്ന മുഖവുമായാണ് കൈലാസ് മേനോൻ എത്താറുള്ളത്. എന്നാൽ ഇത്തവണ അമ്മയെ കാണാതെ സമന്യു കരയുന്നതിന്റെ
ആദ്യമായി താടി വടിച്ചിട്ട് തന്റെ ഇരട്ടകളായ കുഞ്ഞുമക്കളുെട മുന്നിലെത്തിയ ഒരു അച്ഛന്റെ വിഡിയോയായാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. താടിയില്ലാത്ത അച്ഛനെ തിരിച്ചറിയാനാകാതെ പകച്ചുനോക്കുകയാണ് ആ കുരുന്നുകൾ. അച്ഛൻ ആ ഇരട്ടകളെ കളിപ്പിക്കാനൊക്കെ നോക്കുന്നുണ്ടെങ്കിലും വൻ കരച്ചിലിലാണ് അതു ചെന്നെത്തിയത്. ഈ
കസാക്കിസ്ഥാനിലെ കോള്‍സേ തടാകങ്ങള്‍ക്കരികില്‍ നിന്നും ചിത്രം പങ്കുവച്ച് നടി സംയുക്ത മേനോന്. -14 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്തുറഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് നിന്നും നീല ജാക്കറ്റണിഞ്ഞ് മനോഹരിയായി, മഞ്ഞില്‍ നില്ക്കുന്ന ചിത്രമാണ് സംയുക്ത പങ്കുവച്ചിട്ടുള്ളത്. തെക്കുകിഴക്കൻ കസാക്കിസ്ഥാനിലെ ടിയാൻ ഷാൻ
ഡാൻസും പാട്ടുമായി സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതാരം അഹാന കൃഷ്ണ. ഇത്തവണ മലയാളത്തിലെ പുതിയ ഹിറ്റ് ഗാനവുമായാണ് അഹാന ആസ്വാദകരിലേക്ക് എത്തിയിരിക്കുന്നത്. ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലെ ‘അലരേ നീയെന്നിലെ...’ എന്ന റൊമാന്റിക് ഗാനം ആലപിക്കുന്നതിന്റെ വിഡിയോ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഏറെ
വില്ലൻ, കോമഡി, റൊമാന്റിക് ... ഏതു വേഷവും ഈ താരത്തിന്റെ കയ്യിൽ സുരക്ഷിതമാണ്. കിട്ടുന്ന റോൾ ഭംഗിയായി കൈകാര്യം ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ നടൻ.. മറ്റാരുമല്ല ബിജു മേനോൻ തന്നെ. വേഷത്തിന്റെ പൂർണതക്കായുള്ള ബിജു മേനോന്റെ അർപ്പണ മനോഭാവം സിനിമാമേഖലയിൽ പ്രസിദ്ധമാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത്
ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച്അഭിഭാഷകനായ ശ്രീജിത് ശ്രീധരന് നല്കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം
കെ.എസ്.ആര്.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു സി യോ പ്രതിപക്ഷ സംഘടനകളോ
കെ.എസ്.ആര്.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി തിരുത്തിയതോടെയാണ് പിന്മാറ്റം. ചീഫ് ഓഫീസിലെ ഉപജാപക
കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാന്‍ മാത്രമാണ് സംസാരിച്ചത്. അതിൽ പ്രത്യേക അജണ്ട ഒന്നുമില്ലെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം വ്യക്തമാക്കി. വിഡിയോ സ്റ്റോറി