വിറ്റഴിയാതെ കെട്ടിക്കിടന്ന കൈത്തറി മുണ്ടുകൾ പച്ചിലകളും പൂവുകളും ചാലിച്ച നിറക്കൂട്ടിൽ മുങ്ങി നിവർന്നപ്പോൾ തിരിച്ചറിയാനാവാത്ത വിധം സൗന്ദര്യം. ആ തുണിത്തുണ്ടുകളിൽ നിന്നു പ്രകൃതി സൗഹൃദ കലണ്ടറുകൾ. പ്രളയച്ചേറിൽ നിന്ന് ഉയിർ കൊണ്ട ‘ചേക്കുട്ടി’യുടെ ശിൽപി, ലക്ഷ്മി മേനോന്റെ പുതിയ ആശയമാണു കൈത്തറി വ്യവസായത്തെ
ആനവണ്ടിയെന്ന് വിളിക്കുന്നതിൽ കെഎസ്ആർടിസി ജീവനക്കാർക്ക് പ്രതിഷേധമുണ്ട്. എന്നാൽ വെള്ളാനയെന്ന് വിളിച്ചാൽ പരിഭവിക്കില്ല. സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്ന് പണം പാഴായി പോകുന്നത് | KSRTC | Biju Prabhakar | ksrtc bus | ksrtc employees | Kerala State Road Transport Corporation | Manorama Online
കൊച്ചി ∙ ബാർ കോഴ കേസിൽ ബിജു രമേശ് വ്യാജ തെളിവു നൽകിയെന്ന പരാതി സ്വീകരിക്കാതെ മടക്കിയതിനെതിരെ നൽകിയ ഹർജിയിൽ തിരുവനന്തപുരം മജിസ്ട്രേട്ട് കോടതി അപേക്ഷ സ്വീകരിക്കാനും നിയമാനുസൃതം പരിഗണിച്ചു തീർപ്പാക്കാനും ഹൈക്കോടതി ഉത്തരവ്. മജിസ്ട്രേട്ട് കോടതിക്ക് അപേക്ഷ പരിഗണിക്കാൻ നിയമാധികാരമുണ്ടെന്നും പൂജപ്പുര
തിരുവനന്തപുരം∙ ദീർഘദൂര സർവീസുകൾക്കായി പ്രത്യേക കമ്പനി ( കെ –സ്വിഫ്റ്റ് ) രൂപീകരിക്കുന്നതിൽ കെഎസ്ആർടിസി സിഎംഡി, തൊഴിലാളി യൂണിയനുകളുമായി നടത്തിയ രണ്ടാംവട്ട ചർച്ചയും പരാജയം. കോൺഗ്രസ് പിന്തുണയുള്ള ടിഡിഎഫും ബിഎംഎസും സ്വിഫ്റ്റിനെ പൂർണമായും എതിർത്തപ്പോൾ വ്യവസ്ഥകളോടെ അംഗീകരിക്കാമെന്നായിരുന്നു സിഐടിയു
മൂന്നു മണിക്കൂർ 18 മിനിറ്റുമായി ഡോ.തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ് റെക്കോർഡായപ്പോൾ 58 മിനിറ്റുമായി കേരള സർക്കാരിന്റെ ആദ്യ ബജറ്റ്. 1957 ജൂൺ എട്ടിന് ധനമന്ത്രി സി.അച്യുതമേനോൻ നടത്തിയ ബജറ്റ് പ്രസംഗത്തിലെ വിശദവിവരങ്ങളുമായി പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രം കൗതുകമാവുന്നു... Kerala First Budget . Kerala Budget 2020 Analysis
ബാർ കോഴക്കേസിൽ ബിജു രമേശിന് കുരുക്ക്. എഡിറ്റ് ചെയ്ത സി.ഡി. നൽകി കോടതിയെ കബളിപ്പിച്ചു എന്ന പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയ്ക്ക് നിർദേശം നൽകി. ഈആവശ്യമുന്നയിച്ച്അഭിഭാഷകനായ ശ്രീജിത് ശ്രീധരന് നല്കിയ ഹര്‍ജി നേരത്തെ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതേസമയം
കെ.എസ്.ആര്.ടി.സിയില്‍ എം.ഡിയും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി പ്രത്യേക കമ്പനി രൂപീകരിക്കുന്നതില്‍ വൈകിട്ട് ചര്‍ച്ച. വ്യവസ്ഥകളോടെ കെ സ്വിഫ്റ്റിനെ അംഗീകരിക്കാമെന്ന് സി.െഎ.ടി.യു ഉറപ്പുനല്‍കുമ്പോള്‍ എ.െഎ.ടി.യു സി യോ പ്രതിപക്ഷ സംഘടനകളോ
കെ.എസ്.ആര്.ടി.സി. എം.ഡിക്കെതിരെ ഐ.എന്‍.ടി.യു.സി. നാളെ നടത്താനിരുന്ന പ്രതിഷേധം മാറ്റിവച്ചു. ജീവനക്കാരെ അവഹേളിച്ചെന്ന് ആരോപിച്ചാണ് ഐഎന്‍ടിയുസി പ്രതിഷേധം പ്രഖ്യാപിച്ചിരുന്നത്. ഒരു ചെറുവിഭാഗം മാത്രമാണ് അഴിമതിക്കാരെന്ന് കെ.എസ്.ആര്.ടി.സി. എം.ഡി തിരുത്തിയതോടെയാണ് പിന്മാറ്റം. ചീഫ് ഓഫീസിലെ ഉപജാപക
കെഎസ്ആര്‍ടിസി ജീവനക്കാരെ താന്‍ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി ബിജു പ്രഭാകര്‍. ചീഫ് ഓഫീസിലെ ഉപജാപക സംഘത്തിലെ ചിലരെയാണ് താന്‍ ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളന്മാരെ തുറന്നുകാട്ടാന്‍ മാത്രമാണ് സംസാരിച്ചത്. അതിൽ പ്രത്യേക അജണ്ട ഒന്നുമില്ലെന്നും ഫെയ്സ്ബുക്ക് ലൈവിൽ അദ്ദേഹം വ്യക്തമാക്കി. വിഡിയോ സ്റ്റോറി
കെ.എസ്.ആര്.ടി.സി ജീവനക്കാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന വിശദീകരണവുമായി എം.ഡി ബിജു പ്രഭാകര്‍. അഞ്ചുശതമാനം ജീവനക്കാര്‍ കുഴപ്പക്കാരാണ്. അതാണ് താന്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി ഉണ്ടാകും. യൂണിയനുകളുമായി പ്രശ്നമില്ല. എളമരം കരീമിന്റെ വിമര്‍ശനം താന്‍ പറഞ്ഞത് കേള്‍ക്കാതെ ആണെന്ന് കരുതുന്നുവെന്നും ബിജു