227results for ""

 • ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ!, കടലാസും തെർമോകോളും ഉപയോഗിച്ച് ബൈക്കുകള്‍ ഒരുക്കി ഷാരോൺ

  വൈപ്പിൻ∙ ബൈക്കുകളുടെ ചെറുരൂപങ്ങൾ മികവോടെ ഒരുക്കി യുവാവ്. ചെറായി കോവിലകത്തുംകടവ് കടേപ്പറമ്പിൽ ഷാരോൺ (25) ആണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ കടലാസും തെർമോകോളും ഉപയോഗിച്ച് ബൈക്കുകളുടെ മിനിയേച്ചറുകൾ നിർമിക്കുന്നത്. പ്ലസ്‌വൺ പഠനകാലത്താണ് ആദ്യമായി ഷാരോൺ ഇത്തരത്തിൽ ബൈക്കിന്റെ ചെറുരൂപം ഉണ്ടാക്കിയത്.

 • ദീപാവലി സമ്മാനം: കർണാടക പൊലീസിന് 776 പുതു ബൈക്കുകൾ

  കർണാടക പൊലീസിന്റെ ദീപാവലി ആഘോഷത്തിനു പകിട്ടേകാൻ എണ്ണൂറോളം പുത്തൻ ബൈക്കുകൾ സേനയ്ക്കു സ്വന്തമായി. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോ കോർപിന്റെ 751 ഗ്ലാമർ ബി എസ് ആറ് ബൈക്കുകളാണു കഴിഞ്ഞ ദിവസം കർണാടക പൊലീസ് ഏറ്റു വാങ്ങിയത്. ഇതിനു പുറമെ ടി വി എസ് മോട്ടോർ കമ്പനി നിർമിച്ച 25

 • ഓരോ 3 മാസത്തിലും പുതിയ ബൈക്ക്, 28 മോഡലുകൾ പുറത്തിറക്കാൻ റോയൽ എൻഫീൽഡ്

  വരുന്ന ഏഴു വർഷത്തിനിടെ 28 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ബുള്ളറ്റ് നിർമാതാക്കളായ റോയൽ എൻഫീൽഡ്. ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ

 • ബുള്ളറ്റ്, രാജ്ദൂദ്, സ്‌പ്ലെൻഡർ... ഇവരാണ് ഹീറോസ്

  ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയെ ഭരിച്ച രാജാവാണ് റോയല്‍ എന്‍ഫീല്‍ഡെങ്കില്‍ സൈനാധിപനായിരുന്നു രാജ്ദൂത്. 1994ല്‍ മാത്രം ജനിച്ച് ഇപ്പോഴും 'ജീവനോടെ'യുള്ള രാജകുമാരനാണ് ഹീറോഹോണ്ട സ്‌പ്ലെണ്ടര്‍. ഇന്ത്യന്‍ റോഡുകളില്‍ ദീര്‍ഘായുസ്സ് നേടിയ ബൈക്കുകള്‍ ഏതെല്ലാമെന്ന് പരിചയപ്പെടാം. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350

 • പാഷൻ പ്രോ ഹീറോയാ...ഹീറോ! ടെസ്റ്റ് ഡ്രൈവ്

  കുറഞ്ഞ മെയിന്റനൻസ്, കൂടിയ ഇന്ധനക്ഷമത, കുറഞ്ഞ വില– 100 സിസി ബൈക്കുകളെ ജനകീയമാക്കിയ സവിശേഷതകൾ ഇതൊക്കെയാണ്. ഇതിനൊപ്പം ഈട് എന്ന ഘടകം കൂടി കൂട്ടിച്ചേർത്താൽ ഒറ്റവാക്കിൽ ഹീറോ എന്നു പറയാം. ഹോണ്ട കൂടെയുണ്ടായിരുന്നപ്പോഴും ഇപ്പോഴും മുകളിൽ പറഞ്ഞ സവിശേഷതകൾക്കു മങ്ങൽ ഏറ്റിട്ടില്ല. അതുകൊണ്ടുതന്നെയാണ് ലോക

 • ഫ്രീക്കന്‍മാര്‍ ജാഗ്രതൈ; കാതടിപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ പായല്ലേ, പിടിവീഴും

  കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ പായുന്ന ഫ്രീക്കന്‍മാര്‍ ജാഗ്രതൈ. പിടികൂടി പിഴയിടാന്‍ സൗണ്ട് ലെവൽ മീറ്ററുമായി ട്രാഫിക് എൻഫോഴ്സ്മെന്റ് സംഘം കാത്തുനില്‍പ്പുണ്ട്. ഇതാണ് ആ യന്ത്രം. പുക കുഴലിൽ നിന്നു പുറത്തു വരുന്ന ശബ്ദത്തിന്റെ തോത് കണ്ടെത്തുന്ന സൗണ്ട് െലവല്‍ മീറ്റര്‍.അനുവദനീയമായ അളവിലും

 • ബൈക്ക് അഭ്യാസം വൈറലായി; പിന്നാലെ 21കാരി അടക്കം വലയിലായി

  ബൈക്ക് അഭ്യാസം വൈറലായി. അഭ്യാസികള്‍ വലയിലും. ഇരുചക്രവാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് കൊല്ലം ജില്ലാ മോട്ടർ വാഹന വകുപ്പ് അറിയിച്ചു. ജില്ലയില്‍ പലയിടത്തം ഇതേ പോലെ കൂട്ടമായും ഒറ്റയ്ക്കുമൊക്കെ ബൈക്കില്‍ അഭ്യാസമുണ്ട്. നിയവിരുദ്ധമായ പ്രകടനം നവമാധ്യമങ്ങളില്‍

 • ഹെൽമറ്റ് ഇല്ല, രൂപമാറ്റം വരുത്തിയ ബൈക്ക്; പെൺകുട്ടിക്ക് 20,500 രൂപ പിഴ

  ആയൂർ: ഹെൽമറ്റ് ഇല്ലാതെ രൂപമാറ്റം വരുത്തിയ ബൈക്ക് ഓടിച്ച പെൺകുട്ടിക്കെതിരെ നടപടിയുമായി മോട്ടർ വാഹന വകുപ്പ്. രൂപമാറ്റം വരുത്തിയ ബൈക്ക് പെൺകുട്ടി ഓടിക്കുന്ന വിഡിയോ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു

 • കാതടപ്പിക്കുന്ന ശബ്ദം, ചീറിപ്പാഞ്ഞ് ആഡംബര ബൈക്കുകൾ; ‘ബ്രേക്ക്’ ഇട്ട് പൊലീസ്

  കൊല്ലം നഗരത്തിൽ റേസിങ് നടത്തിയ ആഡംബര ബൈക്കുകൾ ട്രാഫിക് പൊലീസ് പിടികൂടി. കാതടപ്പിക്കുന്ന ശബ്ദത്തിൽ നഗരത്തിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങളാണു പിടികൂടിയത്. 25 ലക്ഷം രൂപ വരെ വില വരുന്ന അത്യാഡംബര ബൈക്കുകളാണ് കൊല്ലം ട്രാഫിക് എൻഫോഴ്സ്മെൻ്റ് സംഘം കസ്റ്റഡിയിലെടുത്തത്. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്ന

 • ബൈക്കില്ലാത്തതിന്റെ പേരില്‍ കാമുകിയുടെ പരിഹാസം; 8 ബൈക്കുകള്‍ മോഷ്ടിച്ച് യുവാവ്; അറസ്റ്റ്

  സ്വന്തമായി ഒരു ബൈക്ക് പോലും ഇല്ലാത്തതിന്റെ പേരില്‍ കാമുകിയുടെ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് മോഷണക്കുറ്റത്തിന് അറസ്റ്റില്‍. യുവതിക്ക് തന്നോടുളള മതിപ്പ് ഉയരാന്‍ എട്ടു ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് യുവാവ് പിടിയിലായത്. വാലന്റൈന്‍സ് ദിനത്തിലാണ് സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ ഇല്ലാത്തതിന്റെ