ന്യൂഡല്‍ഹി ∙ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ വടക്ക്, തെക്ക് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ അതതു പ്രദേശത്തു കോഴി വില്പന നിരോധിച്ചു. കോഴി മുട്ട, ഇറച്ചി | Bird Flu, Chicken Ban, Manorama News, Delhi
മഹാരാഷ്ട്രയിൽ മുംബൈയും താനെയുമടക്കം അഞ്ച് ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കി. മുംബൈയ്ക്കും താനെയ്ക്കും പുറമേ കൊങ്കണിലെ രത്നഗിരി, മറാഠ്വാഡയിലെ പർഭണി, ബീഡ് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പർഭണിയിലെ ഫാമിൽ കഴിഞ്ഞ ദിവസം 900 കോഴികൾ ചത്തത് പക്ഷിപ്പനിബാധയെത്തുടർന്നാണെന്ന്
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഒരു മണിക്കൂര്‍ അകലെ, ഡാന്‍ഡെനോങ്ങ് പര്‍വ്വത നിരകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന വില്ല്യം റിക്കറ്റ്സ് സാങ്ങ്ച്വറി കലാപ്രേമികളുടെയും പ്രകൃതിസ്നേഹികളുടെയും പ്രിയപ്പെട്ട ഇടമാണ്. പൈന്‍ മരങ്ങള്‍ക്കും പന്നല്ച്ചെടികള്ക്കുമിടയില് നിര്‍മിച്ച 92-ഓളം മനോഹരമായ കളിമണ്‍
ജയ്പുർ∙ രാജസ്ഥാനിലെ 33 ജില്ലകളിൽ 15ലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്നു പക്ഷികൾ ചത്തതോടെ ജയ്പുർ മൃഗശാല അടച്ചു. സംസ്ഥാനത്ത് ഇതേവരെ മൂവായിരത്തിലേറെ പക്ഷികൾ രോഗം മൂലം | Bird flu | Rajasthan | Jaipur zoo | Jaipur | avian influenza | Birds | Manorama Online
ന്യൂഡൽഹി ∙ മഹാരാഷ്ട്ര, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗവ്യാപനം കേരളമുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും കേന്ദ്ര മൃഗസംരക്ഷണ മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. ചിക്കൻ വിൽപനയ്ക്ക് ചന്തകളിൽ വിലക്കേർപ്പെടുത്തരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. | Bird Flu | Manorama News
ഉത്തരാഖണ്ഡിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം പത്തായി. ഹരിയാനയില്‍ ഇതുവരെ 4 ലക്ഷം പക്ഷികളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. രാജസ്ഥാനിലും ഇന്ന് പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയില്‍ 800 ഇറച്ചിക്കോഴികളെയാണ്
രാജ്യത്ത് കൂടുതല്‍ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ സഞ്ജയ് പാര്‍ക്കില്‍ 200 പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഗാസിപൂര്‍ ഇറച്ചിക്കോഴി മാര്‍ക്കറ്റ് 10 ദിവസത്തേയ്ക്ക് അടച്ചു. ഇതോടെ രാജ്യത്ത് പക്ഷിപ്പനി കണ്ടെത്തിയ സംസ്ഥാനങ്ങള്‍
പക്ഷിപ്പനി സ്ഥിരീകരിച്ച കോട്ടയം ആലപ്പുഴ ജില്ലകളില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രസംഘമെത്തി. ജില്ലാ കലക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയ സംഘം രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളും സന്ദര്‍ശിച്ചു. രോഗം മനുഷ്യരിലേക്ക് പടരുന്നത് തടയാനുള്ള പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെ സംഘം വിലയിരുത്തി. കേന്ദ്ര ആരോഗ്യ
കോട്ടയം ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമായതായി ജില്ലാ കലക്ടര്‍. പ്രതിരോധ നടപടികളുടെ ഭാഗമായി താറാവുകളെയും വളര്‍ത്തുപക്ഷികളെയും കൊന്നൊടുക്കുന്ന നടപടികള്‍ ജില്ലയില്‍ പൂര്‍ത്തിയായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്ന് ആലപ്പുഴ കോട്ടയം ജില്ലകളിലെത്തും. കോട്ടയം ജില്ലയില്‍ 7600
ദേശാടനപ്പക്ഷികളില്‍ നിന്നാണ് കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നതെന്ന് വനംമന്ത്രി കെ.രാജു.പക്ഷിപ്പനി പ്രതിരോധത്തിന് 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പുഴയില്‍ നാലിടത്തും കോട്ടയം നീണ്ടൂരിലും പക്ഷികളെ പൂര്‍ണമായി നശിപ്പിക്കും. പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങളുടെ ഒരു