പിറന്നാള്‍ ദിനം മാലദ്വീപില്‍ ആഘോഷിച്ച് അവിസ്മരണീയമാക്കുകയാണ് ബോളിവുഡ് നടി ശ്രദ്ധ കപൂര്‍. പ്രിയാങ്ക് ശര്‍മ്മയും ഷസ മോറാനിയുമായുള്ള വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രദ്ധ മാലദ്വീപില്‍ എത്തിയത്. പ്രിയാങ്കിന്റെ വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ശ്രദ്ധ കപൂറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി പദ്മിനി
ഇസ്ലാമാബാദ്∙ രാജ്യാന്തര ഏകിനത്തിൽ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പറയുന്നതുപോലെ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി തന്നെയാണോ? വർഷങ്ങളായി ക്രിക്കറ്റ് ലോകത്തെ ചൂഴ്ന്നു നിൽക്കുന്ന അഫ്രീദിയുടെ പ്രായം എത്രയെന്ന ചോദ്യം വീണ്ടും ദുരൂഹമാക്കി ജന്മദിനത്തോട്
കലണ്ടറിന്റെ രണ്ടാം താളിൽ നാലു വർഷത്തിലൊരിക്കൽമാത്രം വന്നണയുന്ന ഫെബ്രുവരി 29ന് ഭൂമിയിൽ പിറന്നുവീഴാൻ ‘അപൂർവ ഭാഗ്യം’ ലഭിച്ച ചില പ്രമുഖരുണ്ട്. അക്കൂട്ടത്തിലൊരു മുൻ ഇന്ത്യൻ...Morarji Desai, leapling, Morarji Desai Birth Anniversary, Morarji Desai Birthday, Manorama Online
പ്രണയപങ്കാളിക്ക് പ്രണയദിനത്തിൽ ഏറ്റവും ഇഷ്ടമുള്ളതു മാത്രം നൽകണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ കാമുകീകാമുകന്മാരും. എന്നാൽ ആഗ്രഹിച്ച് മോഹിച്ച് വാങ്ങുന്ന സമ്മാനം ചിലപ്പോൾ ഇഷ്ടപ്പെടാതെ വരുമോയെന്ന ചിന്തയും മിക്കവരെയും അലട്ടുന്നുണ്ടാകും. പ്രണയപങ്കാളിയുടെ ഇഷ്ടങ്ങളറിഞ്ഞ് സമ്മാനങ്ങളും യാത്രകളുമൊരുക്കിയാൽ
ന്യൂഡൽഹി∙ ജന്മദിനാഘോഷത്തിൽ നടന്ന തർക്കത്തെത്തുടർന്ന് ബിജെപി പ്രവർത്തകനെ കുത്തിക്കൊന്നു. 25 കാരനായ റിങ്കു ശർമയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ഡൽഹിയിലെ മംഗോളപുരിയിലാണ് സംഭവം | BJP | Delhi Police | Murder | Crime | Arrest | BJP | Rinku Sharma | New Delhi | Manorama Online
മലയാളിയുടെ പ്രിയപ്പെട്ട മണിച്ചേട്ടന്റെ അൻപതാം ജന്മദിനമാണിന്ന്. മറ്റൊരു നടന്റെ വിയോഗത്തിലും കേരളം ഇത്രമാത്രം കണ്ണീരണിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്. മലയാളത്തിൽ ഒരു നടനും കിട്ടാത്ത വിടവാങ്ങലിനാണ് 2016ൽ കേരളം സാക്ഷ്യം വഹിച്ചത്. പുതുവർഷദിനത്തിൽ ജനിച്ച മണിയുടെ പിറന്നാൾ എന്നും ആരാധകർക്ക് ആഘോഷമാണ്.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന് ഇന്ന് എണ്‍പതാം പിറന്നാള്‍. മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്നതിനൊപ്പം, ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് അദേഹം. സോണിയ ഗാന്ധി യുപിഎ അധ്യക്ഷ പദവി ഒഴിഞ്ഞാല്‍ നേതൃസ്ഥാനം പവാറിലേക്ക് എത്തുമെന്നാണ് സൂചനകള്‍. കഴിഞ്ഞ ഒക്ടോബറില്‍
യാക്കോബായ സഭാ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് ഷഷ്ടിപൂർത്തി നിറവിൽ. കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽകരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രലലിയായിരുന്നു ഈ വർഷത്തെ പിറന്നാളാഘോഷം. പരുമല ഗ്രിഗോറിയോസ് തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാർ ഗ്രിഗോറിയോസ് 1960ലാണ് ജനിച്ചത്. പതിമൂന്നാം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് സപ്തതിയുടെ നിറവില്‍. പാര്‍ട്ടി ഓഫീസില്‍ സഹപ്രവര്‍ത്തകര്‍ ഒരുക്കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചു. കേക്ക് അപ്രക്ഷിതമായിരുന്നെന്നും ആദ്യമാണ് ജന്മദിനം ആഘോഷിക്കുന്നതെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു. ദേശീയ നേതൃത്വത്തിേലക്ക് പോകാന്‍ പാര്‍ട്ടി
മലയാളികള്‍ക്ക് നിത്യഹരിതസിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് ജോണ്‍ പോള്‍ എഴുപതിന്റെ നിറവില്‍. സിനിമ–സാംസ്ക്കാരിക രംഗത്തെ നിറസാനിധ്യമായ ജോണ്‍ പോള്‍ ഇന്നും എഴുത്തിന്റെ ലോകത്ത് സജീവമാണ്. കൊച്ചിയിലെ പൂര്‍വവിദ്യാലയത്തിലായിരുന്നു ഈ വര്‍ഷത്തെ അദ്ദേഹത്തിന്റെ പിറന്നാളാഘോഷം. സപ്തതിയുടെ നിറവില്‍ മലയാളികളുടെ