മലയാളത്തിലെ ബ്ലോഗർമാരിലൊരാൾക്ക് ഒരു വണ്ടി പെരുത്തു ബോധിച്ചു. വാങ്ങാനൊരു മോഹം. ഏതു ബ്ലോഗർ എന്നതിനു പ്രസക്തിയില്ല. കാരണം ഇന്നു കേരളത്തിൽ കണ്ടു മുട്ടുന്ന രണ്ടു പേരിലൊരാൾ സോഷ്യൽ മീഡിയയിലെ സാഹിത്യകാരനോ ഗായകനോ ഡാൻസറോ വിവിധ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തുന്നവരോ ആണ്. മാത്രമല്ല പരമ്പരാഗതമായി ഇത്തരം
Easy traditional recipe of crab meat thoran using scraped coconut by food blogger and chief photographer of Malayala Manorama Russell Shahul.
Russell Shahul, chief photographer of Malayala Manorama and food blogger shares easy traditional recipe of Kakka Thoran (Mussel Thoran). He captures how the workers catch mussels from backwaters and clean it before cooking.
മാനാകാനും മയിലാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും നിന്റെ ചുണ്ടിൽ മുത്തമാകാനും നിമിഷാർധം മതിയെന്നു പറഞ്ഞ് നായികയുടെ മനസ്സു കീഴടക്കിയ ഗന്ധർവനെ സിനിമയിൽ മാത്രം കണ്ടിട്ടുള്ളവർക്കു മുന്നിലേക്കാണ് വശ്യമായ ഒരു ചിരിയോടെ ആ സുന്ദരിയെത്തിയത്. യക്ഷിയും മന്ത്രവാദിനിയുമൊന്നുമല്ലെങ്കിലും ഈ കക്ഷിയ്ക്ക്
ക്രിസ്മസ് മാസത്തിൽ സംഭവിച്ച ഒരു ഗംഭീര അമളിയുടെ കഥ പങ്കുവച്ചുകൊണ്ട് ഒരു വനിതാ ബ്ലോഗർ പങ്കുവച്ച ഒരു വിഡിയോ വെർച്വൽ ലോകത്ത് തരംഗമാണ്. അമേരിക്കൻ വ്ലോഗറായ മേരി കാതറിൻ ആണ് തനിക്കു പറ്റിയ അമളിയെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് വിഡിയോ പങ്കുവച്ചത്. 31 മില്യണിലധികം പ്രാവശ്യമാണ് ആളുകൾ ഈ വിഡിയോ
സമൂഹം കൽപ്പിച്ചു നൽകിയ അഴകളവുകൾ ഇല്ലാത്തവരെ വിരൂപർ എന്നു വിളിച്ചു പരിഹസിക്കുന്നവർ കുറവല്ല. ശാരീരിക വൈകല്യമോ എന്തെങ്കിലും ഗുരുതര രോഗങ്ങളോ ആയിരിക്കാം ഇതിനു പിന്നിൽ എന്ന തിരിച്ചറിവില്ലാത്തവർ മറ്റുള്ളവരെ കളിയാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കാറുണ്ട്. മറ്റുള്ളവരുടെ പരിഹാസമേറ്റു വളർന്ന ഒരു ബാല്യം