1006results for ""

  • കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 21ന്; വെര്‍ച്വല്‍ ഫ്ലാഗ് ഓഫ് ജൂലൈ 31ന്

    കാനഡ ∙ പതിനൊന്നാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 21ന് കാനഡയിലെ ബ്രാംപ്ടനിലുള്ള പ്രൊഫസേഴ്സ് ലേക്കിൽ വെച്ചു നടക്കും. കോവിഡ് മാനദന്ധങ്ങളും ഔദ്യോഗിക നിര്‍ദേശങ്ങളും അനുസരിച്ചാകും പരിപാടിയെന്ന് സമാജം പിആര്‍ഒ സഞ്ജയ് മോഹന്‍, ന്യൂസ് ടീം അംഗങ്ങളായ മുരളി പണിക്കര്‍, ടി.വി.എസ്. തോമസ്, ജിതിന്‍

  • സാമൂഹിക അകലം ഉറപ്പാക്കാൻ കൂടുതൽ ബോട്ടുകൾ ഓടിച്ച് ജലഗതാഗത വകുപ്പ്

    ആലപ്പുഴ ∙ സാമൂഹിക അകലം പാലിച്ചുള്ള യാത്ര ഉറപ്പാക്കാൻ ജലഗതാഗത വകുപ്പ് ബോട്ട് സർവീസുകളുടെ എണ്ണം കൂട്ടി. ലോക്ഡൗണിന്റെ ആദ്യ ഘട്ടത്തിൽ മുഴുവൻ സർവീസും നിർത്തിയെങ്കിലും ഇളവുകൾ അനുവദിച്ചപ്പോൾ പകുതി ബോട്ടുകൾ ഓടിച്ചിരുന്നു. ലോക്ഡൗൺ രണ്ടാം ഘട്ടത്തിൽ സർവീസുകൾ വീണ്ടും കുറച്ചു. ഇപ്പോൾ ആകെയുള്ള 54 ബോട്ടുകളിൽ 46ഉം

  • കടത്തു തോണിയിൽ അപകട യാത്ര

    നാദാപുരം∙ കഴിഞ്ഞ ദിവസം കടത്തു തോണി ഒഴുക്കിൽപ്പെട്ട കല്ലാച്ചേരി കടവിലൂടെ യാത്രക്കാർ പുഴ കടക്കുന്നതു ജീവൻ മുറുകെ പിടിച്ച്. നല്ല ഒഴുക്കും വെള്ളവുമുള്ള പുഴ കടക്കാൻ ഏക ആശ്രയം കടത്തു തോണി തന്നെ. സ്ത്രീകളും കുട്ടികളും അടക്കം ഇന്നലെയും ഒട്ടേറെ പേർ പുഴ കടക്കാൻ കടവിലെത്തി. എന്നാൽ, പുഴയുടെ അവസ്ഥ അറിയാവുന്നവർ

  • അടിപതറുന്ന ‘ബോട്ട് മുതലാളി’, കടലിലിറങ്ങാൻ 1.72 ലക്ഷം രൂപ!; ഒരു നല്ല കോരു താ കടലമ്മേ...

    ട്രോളിങ് നിരോധനം 31ന് അർധരാത്രി അവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളികളും ബോട്ടുടകളുമടക്കം മേഖലയാകെ ഒരുപോലെ ആശങ്കയിലാണ്. ഇന്ധന വിലവർധനയും കടലാക്രമണവും കോവിഡ് നിയന്ത്രണങ്ങളും കടബാധ്യതകളുമെല്ലാം അവരെ അലട്ടുന്നു. കടലും കാലാവസ്ഥയും ഒപ്പം സർക്കാരും കനിഞ്ഞില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന ഭീതിയിലാണ് ജില്ലയുടെ

  • കുമരകത്തെ നടുക്കുന്ന ഓർമകൾക്ക് 19 വയസ്സ്; മായാത്ത ഒർമകളുമായി ആ രക്ഷകൻ ഇന്നും ബോട്ട് ജെട്ടിയിൽ...

    കുമരകം ∙ 19 വർഷം മുൻപു വേമ്പനാട്ട് കായലിൽ ബോട്ട് ദുരന്തം ഉണ്ടായപ്പോഴത്തെ രക്ഷകരിൽ ഒരാളാണു കണ്ടത്തിൽപറമ്പിൽ തമ്പി. അന്നും ഇന്നും തമ്പി(60) ബോട്ട് ജെട്ടിയിൽ ഉണ്ട്. ഇവിടെ എത്തുമ്പോൾ എല്ലാവർക്കും സഹായിയാണു തമ്പി. കായലിന്റെ ആഴങ്ങളിലേക്കു താഴ്ന്നു പോയവരെ കോരിയെടുത്ത ആ രക്ഷകന്റെ മനസ്സിൽ ദുരന്തത്തിന്റെ