1136results for ""

 • കോവിഡ്  മഹാമാരിക്കാലത്ത്‌ സുകുമാർ അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ?, പ്രസംഗകലയുടെ കുലപതി നന്നായി വിഷമിച്ചേനേ...

  ആയുർവേദ ഡോക്ടർ അല്ലെങ്കിൽ ബാങ്ക് ഓഫീസർ ഇതാകേണ്ട ആളായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും ഉജ്വല പ്രഭാഷകൻ ഡോ.സുകുമാർ അഴീക്കോട്. കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തിയ അഴീക്കോട് 1946-ൽ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജിൽ നിന്നു വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. പിന്നീട് കണ്ണൂരിൽ

 • ഒഎൻവി സ്മരണാഞ്ജലി

  ആദി മദ്ധ്യാന്തങ്ങള്‍ വിസ്തരിക്കാനാവാത്ത ഒരു ജീവിതയാത്രയിലെ സഞ്ചാരിയായ വിശിഷ്ട വ്യക്തിത്വത്തെപ്പറ്റി പറയുമ്പോള്‍ എവിടെ തുടങ്ങണം എന്നത് അപ്രസക്തം. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്ന ഒഎൻവി കുറുപ്പ്. കേരളത്തിലെ ഒരു കടലോര ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന തന്നില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയത്

 • ‘നാലഞ്ചു ചെറുപ്പക്കാർ’ പുസ്തകം പ്രകാശനം ചെയ്തു

  മനോരമ ബുക്സ് പ്രസിദ്ധീകരിച്ച, ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവൽ ‘നാലഞ്ചു ചെറുപ്പക്കാർ’ നടൻ ഫഹദ് ഫാസിൽ, കലാസംവിധാനത്തിനുള്ള സംസ്ഥാനചലച്ചിത്ര അവാർഡ് ജേതാവായ ജ്യോതിഷ് ശങ്കറിനു നൽകി പ്രകാശനം ചെയ്തു. ഛായാഗ്രാഹകൻ സാനു വർഗീസ്, പ്രൊഡക്‌ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, ജി.ആർ. ഇന്ദുഗോപൻ തുടങ്ങിയവർ

 • വേണുവിന്റെ യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു

  ഛായാഗ്രാഹകനും സംവിധായകനുമായ വേണു രചിച്ച യാത്രാവിവരണം ‘നഗ്നരും നരഭോജികളും’ പ്രകാശനം ചെയ്തു. സത്യൻ അന്തിക്കാട്, ബാലചന്ദ്രൻ ചുള്ളിക്കാട്, ജെ, ദേവിക എന്നിവർ ചേർന്ന് ഓൺലൈനായാണ് പുസ്തകം പ്രകാശനം ചെയ്തത്. ഉണ്ണി ആർ., ജി.ആർ. ഇന്ദുഗോപൻ എന്നിവരും പങ്കെടുത്തു.‍ ‘നഗ്നരും നരഭോജികളും’ വാങ്ങാൻ ഇവിടെ ക്ലിക്ക്

 • പെൺകുട്ടിയായാൽ പേടി വേണം, പേടിയില്ലാതെ ജീവിച്ചാലോ?

  നിനക്ക് എന്നോടു ദേഷ്യമാണെന്നെനിക്കറിയാം. എന്നാൽ, നിന്നെ നഷ്ടപ്പെടുത്തിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന. ജീവിതകാലം മുഴുവൻ സഹിക്കുന്ന കുറ്റബോധം. നിന്റെ അമ്മയായിരിക്കാൻ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ, എന്റെ മകനേ, എനിക്കു ഞാനാകണം. അതിനാണു ഞാൻ നിന്നെ പിരിഞ്ഞത്. 19 മാസം മാത്രം പ്രായമുള്ളപ്പോൾ മകനെ

 • ലോക്ഡൗൺ ഇളവിലും പുസ്തകങ്ങൾ വാങ്ങാനാളില്ല; പാക്കേജ് ആവശ്യവുമായി കൂട്ടായ്മ

  ആഴ്ചയില്‍ രണ്ടുദിവസം പുസ്തകക്കടകള്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും ആളുകളെത്താതിനാല്‍ വീട്ടില്‍ പുസ്തകങ്ങളെത്തിക്കാന്‍ സൗകര്യംചെയ്യണമെന്ന് പ്രസാധക കൂട്ടായ്മ. ഈ മേഖലയിലെ ആയിരത്തോളം ജീവനക്കാരെ സംരക്ഷിക്കാനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും പുസ്തകകൂട്ടായ്മ ആവശ്യപ്പെടുന്നു. ചൊവ്വ, വെള്ളി

 • വിയ്യൂർ ജയിലിലേക്ക് രണ്ടായിരം പുസ്തകങ്ങൾ; മാതൃകാ എംപിയായി ടി.എൻ. പ്രതാപൻ

  തൃശൂര്‍ വിയ്യൂരിലെ അതീവ സുരക്ഷാജയിലിലേക്ക് ടി.എന്‍.പ്രതാപന്‍ എം.പി. രണ്ടായിരം പുസ്തകങ്ങള്‍ നല്‍കും. എം.പിയെ വിളിക്കുന്ന പരിപാടികളില്‍ പൂക്കള്‍ക്കു പകരം പുസ്തകം എന്ന പദ്ധതി പ്രകാരം എണ്ണായിരം പുസ്തകങ്ങളാണ് പ്രതാപന് ലഭിച്ചത്. ടി.എന്‍.പ്രതാപന്‍ എം.പിയായ ശേഷം ഒരു തീരുമാനം പ്രഖ്യാപിച്ചു. എം.പിയെ

 • വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ; സൗജന്യ പുസ്തകവിതരണം വേഗത്തിൽ

  മഴക്കെടുതിയില്‍ പഠനോപകരണങ്ങള്‍ നഷ്ടമായ വയനാട്ടിലെ കുട്ടികള്‍ക്കുള്ള സൗജന്യ പുസ്തകവിതരണം വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. ഇതോടൊപ്പം സന്നദ്ധസംഘടനകളും സഹായവുമായി ജില്ലയിലേക്കെത്തുന്നുണ്ട്. പഠനസാമഗ്രികള്‍ നഷ്ടമായ കുട്ടികളുടെ ദുരിതത്തെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്തയില്‍ സംസ്ഥാന

 • മിന്നും സ്റ്റൈലില്‍ പ്രണവിന്‍റെ രണ്ടാം വരവ്; ആശംസകളുമായി ദുല്‍ഖര്‍: വി‍ഡിയോ

  ‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്.. എന്താ ഇഷ്ടായില്ലേ.’ പ്രേക്ഷകർ കാത്തിരുന്ന പ്രണവ് മോഹൻലാലിന്റെ രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ടീസർ പുറത്ത്. ദുൽഖർ സൽമാനാണ് ഫെയ്സ്ബുക്ക് പേജിലൂടെ ടീസർ പങ്കുവച്ചത്. എന്റെ സഹോദരന്റെ കിരീടത്തിലെ അടുത്ത പൊൻതൂവലാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് ദുൽഖർ

 • ദിനോസറുകളുടെ തോഴൻ; ചരിത്രമെഴുതി അബുദാബിയിലെ ഈ മലയാളി ബാലൻ

  അഞ്ചാം വയസില്‍ ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ കയറിപ്പറ്റിയിരിക്കുകയാണ് മുഹമ്മദ് ഐസാസ് ഷമീം എന്ന മലയാളി ബാലൻ. ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍ ഇരുപതു മിനിറ്റുകൊണ്ട് ഓര്‍ത്തെടുത്തു പറഞ്ഞാണ് വ്യത്യസ്തമായൊരു റെക്കോര്‍ഡ് ഐസാസ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. എ ചൈല്‍ഡ്