2580results for ""

 • ‘കേന്ദ്രം നൽകുന്നത് അരി മാത്രം; കോവിഡ് കിറ്റ് സംസ്ഥാനത്തിന്റേത്, കേന്ദ്ര വിഹിതമില്ല’

  തിരുവനന്തപുരം ∙ കോവിഡ് കാലത്തു കേരള സർക്കാർ വിതരണം ചെയ്യുന്ന കിറ്റുകളിൽ കേന്ദ്രത്തിന്റെ അരി വിഹിതമുണ്ടോ? തിരഞ്ഞെടുപ്പിനു മുൻപു തുടങ്ങിയ ഈ തർക്കം ഏറ്റുപിടിച്ചു ബിജെപി നേതാവ് എം.ടി.രമേശ് രംഗത്തെത്തുകയും സിപിഎം നേതാവ് എം.വി.ജയരാജൻ മറുപടി നൽകുകയും ചെയ്തതോടെ വിഷയം വീണ്ടും സജീവമായി. | Free Food Kit | Covid | Manorama News

 • കർണാടക അതിർത്തിയിൽ കർശന പരിശോധന

  മാനന്തവാടി ∙ കർണാടകയിൽ ലോക്ഡൗൺ പ്രാബല്യത്തിലാവുകയും കേരളത്തിൽ കോവിഡ് വ്യാപനം ഏറുകയും ചെയ്തതോടെ കേരള–കർണാടക അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ട ബാവലി, തോൽപ്പെട്ടി ചെക്പോസ്റ്റുകളിൽ യാത്രക്കാരുടെ എണ്ണം ഇതോടെ ഗണ്യമായി കുറഞ്ഞു. കേരളത്തിലേക്കു

 • കോവിഡ് പൊതുശത്രു; വിതരണശൃംഖലയും വിമാനപാതയും തുറന്നിട്ട് ഇന്ത്യയും ചൈനയും

  ന്യൂഡല്‍ഹി∙ കോവിഡ് 'പൊതുശത്രു'. ഒന്നിച്ചു ചെറുക്കാനുറച്ച് ഇന്ത്യയും ചൈനയും. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനായി| Covid 19, India China Relation, Manorama News, Coronavirus. Coronavirus Latest News. Coronavirus Live News. Coronavirus Update. Coronavirus News. Coronavirus Helpline. Coronavirus Recent News. Coronavirus Recent Update

 • ലഡാക്ക്: ചൈനയുടെ കടന്നുകയറ്റത്തിന് ഒരു വർഷം, സന്നാഹം ശക്തമാക്കി ഇന്ത്യ

  കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റത്തിന് ഒരു വർഷം തികയുമ്പോൾ, ഇന്ത്യ ആ മേഖലയിൽ സേനാ സന്നാഹം ശക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും ദൈർഘ്യമേറിയ സംഘർഷം എന്ന നിലയിലേക്കാണു അതിർത്തിത്തർക്കം വളരുന്നത്. ലേ ആസ്ഥാനമായുള്ള 14–ാം.... India China Border Latest News, India China Border News, India China Clash, India China Clash Latest New

 • അതിർത്തിയിൽ കോവിഡ് വ്യാപനം; റോഡുകൾ അടച്ചുകെട്ടി നിയന്ത്രണം

  പുൽപള്ളി ∙ മേഖലയിൽ കോവിഡ് വ്യാപനതോത് ഉയർന്നതു കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളുമായി അധികൃതർ. കർണാടക അതിർത്തിയോടു ചേർന്നുള്ള മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിച്ചു. ഇവരുടെ സമ്പർക്കവും വിപുലമാണ്. പുല്‍പള്ളി-ബത്തേരി, പുല്‍പള്ളി-മാനന്തവാടി റോഡുകള്‍ മാത്രം

 • സംസ്ഥാന അതിർത്തികളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി

  സംസ്ഥാന അതിർത്തികളിൽ 24 മണിക്കൂറും പരിശോധന കർശനമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കാൻകോവിഡ് ജാഗ്രത പോർട്ടൽ രജിസ്ട്രേഷനും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമാണ് വേണ്ടത്. രാത്രികാല കർഫ്യൂ പരിശോധന കൂടി വരുന്നതോടെ നിരത്തുകളിലെ തിരക്ക് കുറയുമെന്നാണ് വിലയിരുത്തൽ. ഇതര

 • ആവശ്യപ്പെട്ടിട്ടും ഇടറോഡുകൾ തുറക്കാതെ തമിഴ്നാട്; ജനങ്ങൾ ദുരിതത്തിൽ

  കേരള തമിഴ്നാട് അതിര്‍ത്തിയില്‍ ഇന്നലെ അടച്ച ഇടറോഡുകള്‍ തുറക്കാതെ തമിഴ്നാട്. കേരള അതിര്‍ത്തിയിലെ 12 ഇടറോഡുകളാണ് അടച്ചത്. റോഡുകള്‍ തുറക്കണമെന്ന് ഇന്നലെ കേരളം ആവശ്യപ്പെട്ടിരുന്നു. ഇതോടെ അതിര്‍ത്തിയില്‍ ജനം ദുരിതത്തിലാണ്. വിശദാംശങ്ങളുമായി പ്രശാന്ത് ആർ നായർ.

 • അതിർത്തിയിൽ ഇന്ത്യ– ചൈന സേനാ പിന്മാറ്റം തുടങ്ങി: രാജ്നാഥ് സിങ്

  ഇന്ത്യ– ചൈന സേനാ പിന്മാറ്റം തുടങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിനുശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചില പ്രശ്നങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്ന് രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ചൈനയുടെ നടപടി

 • വടക്കന്‍ സിക്കിമിലെ നാകുലയില്‍ ഇന്ത്യ-ചൈന സംഘർഷം; സേനകൾ തമ്മില്‍ കയ്യാങ്കളി

  കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരവേ വടക്കന്‍ സിക്കിമിലെ നാകുലയില്‍ ഇന്ത്യാ–ചൈന സംഘര്‍ഷം. ഇക്കഴിഞ്ഞ 20ന് അതിര്‍ത്തി ലംഘിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഇരുസേനകളും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൈനീസ് സേനയിലെ

 • അതിര്‍ത്തിയില്‍ വെടിവയ്പ്പിന് ഇന്ത്യയുടെ തിരിച്ചടി; 8 പാക് സൈനികര്‍ കൊല്ലപ്പെട്ടു

  അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഒപ്പം മൂന്ന് ഗ്രാമവാസികളുമാണ് മരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉറി, കേരന്‍, ഗുറേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍