കൊല്ലത്തിലൊരിക്കൽ മാത്രം പതിവുള്ള മുത്തം ഇത്തവണ കിട്ടില്ല. 117 പവൻ തനി തങ്കക്കപ്പിന് പാലക്കാട്ട് അധിക വിശ്രമം. കോവിഡ് മൂലം ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം ഇല്ലാത്തതിനാൽ സ്വർണക്കപ്പ് കഴിഞ്ഞ തവണത്തെ വിജയ ജില്ലയായ പാലക്കാട് തന്നെ സൂക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ആടിയും പാടിയും
ന്യൂഡൽഹി∙ കർഷക സമരം നടക്കുന്ന ഗാസിപുർ അതിർത്തി ഗതാഗതത്തിനു തുറന്നുകൊടുത്തു. ഒരു വശം മാത്രമാണ് തുറന്നുകൊടുത്തത്... Ghazipur Border Reopened, Farmers Protest, Delhi Police, Malayala Manorama, Manorama Online, Manorama News
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 572 റൺസ്. രണ്ട് അർധ സെഞ്ചുറിയും 3 സെഞ്ചുറിയും. ശരാശരി 190.66 ! ആഭ്യന്തര ക്രിക്കറ്റിൽ അതിശയിപ്പിക്കുന്ന ഫോം തുടരുകയാണ് ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ടൂർണമെന്റിൽ തന്റെ ആദ്യ മത്സരത്തിൽ ഉത്തർപ്രദേശിനതിരെ അർധ സെഞ്ചുറിയോടെ (52) തുടങ്ങിയ
കൊച്ചി∙ കാത്തിരിപ്പിനു വിരാമം. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളം ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് മത്സരങ്ങളിൽനിന്ന് ഏഴാം സ്ഥാനക്കാരായാണ് കേരളം ക്വാർട്ടർ ഫൈനലിനു യോഗ്യത നേടിയത്. ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ ഇന്ന് അവസാനിച്ചതോടെയാണ് ക്വാർട്ടർ ലൈനപ്പ് വ്യക്തമായത്. ഈ മാസം എട്ടു മുതൽ ഡൽഹിയിലാണ് ക്വാർട്ടർ
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്കിലെ പാംഗോങ്ങിൽ ഇന്ത്യ, ചൈന സേനകളുടെ പിൻമാറ്റം പൂർത്തിയായെന്ന ശുഭവാർത്തയ്ക്കു തൊട്ടുപിന്നാലെയാണ് നിയന്ത്രണരേഖയിൽ അപ്രതീക്ഷമായി India-Pakistan, ceasefire agreement, High Commissioners, Pulwama Terror Attack,India-pak ceasefire, Manorama News, Manorama Online.
ഇന്ത്യ– ചൈന സേനാ പിന്മാറ്റം തുടങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിനുശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചില പ്രശ്നങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്ന് രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ചൈനയുടെ നടപടി
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരവേ വടക്കന്‍ സിക്കിമിലെ നാകുലയില്‍ ഇന്ത്യാ–ചൈന സംഘര്‍ഷം. ഇക്കഴിഞ്ഞ 20ന് അതിര്‍ത്തി ലംഘിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഇരുസേനകളും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൈനീസ് സേനയിലെ
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഒപ്പം മൂന്ന് ഗ്രാമവാസികളുമാണ് മരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉറി, കേരന്‍, ഗുറേസ് സെക്ടറുകളിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍
ഇന്ത്യ – ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് ചൈനീസ് സൈനികൻ പിടിയിൽ. ചുമാർ – ഡെംചോക് മേഖലയിൽനിന്നാണ് സൈനികൻ പിടിയിലായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. ചാരവൃത്തിക്കുള്ള ശ്രമമാണോ എന്ന് കരസേന
പ്രകോപനപരമായ നിലപാടുമായി വീണ്ടും ചൈന. ലഡാക്കും അരുണാചലും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്ന് നിലപാട്. ലഡാക്കിലെ നിര്‍മാണങ്ങളാണ് നിലവിലെ സംഘര്‍ഷത്തിന് കാരണമെന്നും ചൈന. വിഡിയോ റിപ്പോർട്ട് കാണാം.