പുൽപള്ളി ∙ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള പ്രവേശനത്തിന് കോവിഡ് രഹിത സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും അതിർത്തികളിലെ വഴിയടയ്ക്കലും മലയാളി കർഷകരെ പ്രതിസന്ധിയിലാക്കി.ഇഞ്ചി, വാഴ, പച്ചക്കറി കൃഷി നടത്തുന്ന ആയിരക്കണക്കിനാളുകളുടെ പോക്കുവരവ് മുടങ്ങിയതോടെ കൃഷിമേഖലയിലെ പ്രതിസന്ധി ഇരട്ടിച്ചു.
ബെംഗളൂരു ∙ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ 4–ാം ജയം തേടിയിറങ്ങിയ കേരളത്തിനു ബ്രേക്കിട്ട് കർണാടക. മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ തുടർച്ചയായ 2–ാം സെഞ്ചുറിയുടെ മികവിൽ കർണാടക 9 വിക്കറ്റിനു കേരളത്തെ തകർത്തു.
ന്യൂഡൽഹി ∙ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യ, പാക്ക് സേനകളുടെ നടപടി ഐക്യരാഷ്ട്ര സംഘടന (യുഎൻ) സ്വാഗതം ചെയ്തു. ചർച്ചകൾക്കു വഴിയൊരുക്കുന്ന ക്രിയാത്മക നടപടിയാണിതെന്നു സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. | United Nations | Manorama News
അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലി വിവാദം കത്തുകയാണ്. പിച്ചിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്തെത്തിയതാണ് ഇന്ത്യൻ ടീമിനെയും മാനേജ്മെന്റിനേയും കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.
ന്യൂഡല്‍ഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്ക് ദേശീയ സുരക്ഷാ വിഭാഗം സ്പെഷല്‍ അസിസ്റ്റന്റ് മൊയീദ് ഡബ്ല്യു. യൂസഫും തുടങ്ങിവച്ച ചര്‍ച്ചകള്‍... India-Pakistan ceasefire, Ajit Doval, Manorama News
ഇന്ത്യ– ചൈന സേനാ പിന്മാറ്റം തുടങ്ങിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഏപ്രിലിനുശേഷമുള്ള നിര്‍മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചില പ്രശ്നങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്ന് രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ചൈനയുടെ നടപടി
കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരവേ വടക്കന്‍ സിക്കിമിലെ നാകുലയില്‍ ഇന്ത്യാ–ചൈന സംഘര്‍ഷം. ഇക്കഴിഞ്ഞ 20ന് അതിര്‍ത്തി ലംഘിക്കാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം ഇന്ത്യ പരാജയപ്പെടുത്തി. ഇരുസേനകളും തമ്മിലുണ്ടായ കയ്യാങ്കളിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ചൈനീസ് സേനയിലെ
അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഒപ്പം മൂന്ന് ഗ്രാമവാസികളുമാണ് മരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉറി, കേരന്‍, ഗുറേസ് സെക്ടറുകളിലാണ് പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍
ഇന്ത്യ – ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് ചൈനീസ് സൈനികൻ പിടിയിൽ. ചുമാർ – ഡെംചോക് മേഖലയിൽനിന്നാണ് സൈനികൻ പിടിയിലായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. ചാരവൃത്തിക്കുള്ള ശ്രമമാണോ എന്ന് കരസേന
പ്രകോപനപരമായ നിലപാടുമായി വീണ്ടും ചൈന. ലഡാക്കും അരുണാചലും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്ന് നിലപാട്. ലഡാക്കിലെ നിര്‍മാണങ്ങളാണ് നിലവിലെ സംഘര്‍ഷത്തിന് കാരണമെന്നും ചൈന. വിഡിയോ റിപ്പോർട്ട് കാണാം.