2899results for ""

 • കോവിഡ് വ്യാപനം: ഒമാന്‍ കരാതിര്‍ത്തികള്‍ അടക്കുന്നു

  മസ്‌കത്ത് ∙ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഒമാന്‍ കരാതിര്‍ത്തികള്‍ അടയ്ക്കുന്നു. തിങ്കളാഴ്ച വൈകിട്ട് ആറ് മുതല്‍ അതിര്‍ത്തികള്‍ അടച്ചിടാന്‍ ഞായറാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി (കോവിഡ്-19) യോഗം തീരുമാനിച്ചു. ഒരാഴ്ചക്ക് ശേഷം സാഹചര്യം വിലയിരുത്തി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമെടുക്കുമെന്നും

 • ചിലപ്പോൾ അത് ഗാലറിയിലെത്തും, ചിലപ്പോൾ ഔട്ടാകും: ഗാവസ്കറിനെ തള്ളി രോഹിത്

  ബ്രിസ്ബെയ്ൻ∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ മോശം ഷോട്ട് സിലക്ഷനിലൂടെ പുറത്തായതിന് കടുത്ത വിമർശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ രംഗത്ത്. ഇത്തരം വിമർശനങ്ങളിൽ കാര്യമില്ലെന്ന് രോഹിത് അഭിപ്രായപ്പെട്ടു. ചില സമയത്ത് ആ ഷോട്ട് ബൗണ്ടറി കടക്കും, മറ്റു ചിലപ്പോൾ

 • നിക്ഷേപത്തിലും ‘പുകഞ്ഞ്’ സംഘർഷം; അനുമതി കാത്ത് ചൈനയുടെ 12,000 കോടി

  ന്യൂഡൽഹി∙ സ്റ്റാർട്ടപ്പ് കമ്പനികളിലേക്ക് ഉൾപ്പെടെ 12,000 കോടിയോളം രൂപയുടെ ചൈനീസ് വിദേശനിക്ഷേപം കേന്ദ്രാനുമതി ലഭിക്കാതെ പാതിവഴിയിൽ എത്തിനിൽക്കുന്നു. ടെലികോമും ഇലക്ട്രോണിക്സും മുതൽ സാമ്പത്തിക മേഖലയിലേക്കു വരെയുള്ള ചൈനീസ് നിക്ഷേപമാണ് മുടങ്ങിയിരിക്കുന്നത്...China, India, FDI

 • രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കരുത്: ചൈനയോട് കരസേനാ മേധാവി

  ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ, ചൈനയെ ഉന്നമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ. രാജ്യത്തിന്റെ ക്ഷമ ആരും പരീക്ഷിക്കരുതെന്നു കരസേനാ ദിനത്തിൽ അദ്ദേഹം പറഞ്ഞു. | General MM Naravane | Manorama News

 • വിസ്മയിപ്പിച്ച് അസ്ഹറുദ്ദീൻ, 37 പന്തിൽ സെഞ്ചുറി; കേരളം മുംബൈയെ വീഴ്ത്തി!

  മുംബൈ∙ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആവേശപ്പോരാട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ വമ്പൻമാരായ മുംബൈയ്ക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. കാസർകോടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ തകർപ്പൻ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ

 • അതിര്‍ത്തിയില്‍ വെടിവയ്പ്പിന് ഇന്ത്യയുടെ തിരിച്ചടി; 8 പാക് സൈനികര്‍ കൊല്ലപ്പെട്ടു

  അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ഒപ്പം മൂന്ന് ഗ്രാമവാസികളുമാണ് മരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ എട്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഉറി, കേരന്‍, ഗുറേസ് സെക്ടറുകളിലാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍

 • ചൈനീസ് സൈനികൻ ലഡാക്കിൽ പിടിയിൽ; ചാരവൃത്തി ശ്രമം അന്വേഷിക്കുന്നു

  ഇന്ത്യ – ചൈന അതിർത്തിയിൽ ലഡാക്കിനോടു ചേർന്ന് ചൈനീസ് സൈനികൻ പിടിയിൽ. ചുമാർ – ഡെംചോക് മേഖലയിൽനിന്നാണ് സൈനികൻ പിടിയിലായതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു. ഇന്ത്യൻ മേഖലയിലേക്ക് അശ്രദ്ധമായി കടന്നുകയറിയതാകാം ഇയാളെന്നും വാർത്ത ഏജൻസി വ്യക്തമാക്കി. ചാരവൃത്തിക്കുള്ള ശ്രമമാണോ എന്ന് കരസേന

 • ലഡാക്കും അരുണാചലും ഇന്ത്യയുടേത‌ല്ലെന്ന് ചൈന; വീണ്ടും പ്രകോപനം

  പ്രകോപനപരമായ നിലപാടുമായി വീണ്ടും ചൈന. ലഡാക്കും അരുണാചലും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്ന് നിലപാട്. ലഡാക്കിലെ നിര്‍മാണങ്ങളാണ് നിലവിലെ സംഘര്‍ഷത്തിന് കാരണമെന്നും ചൈന. വിഡിയോ റിപ്പോർട്ട് കാണാം.

 • അതിര്‍ത്തിയിലെ പട്രോളിങ് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല: രാജ്നാഥ് സിങ്

  ചൈനയുമായുള്ള അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുന്നതില്‍ നിന്ന് സൈന്യത്തെ ഭൂമിയിലെ ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കിഴക്കന്‍ ലഡാക്കിലെ പരമ്പരാഗത പട്രോളിങ് മേഖലയായ ഫിംഗര്‍ 8ല്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്മാറേണ്ടി വന്നുവെന്ന മുന്‍പ്രതിരോധമന്ത്രി എ.കെ ആന്‍റണിയുടെ

 • ഇന്ത്യ പ്രകോപിപ്പിച്ചില്ല; വെടിയുതിര്‍ത്തത് ചൈനീസ് സൈന്യം: കരസേന

  ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന ചൈനയുടെ ആരോപണം നിഷേധിച്ച് ഇന്ത്യ. ലഡാക്കില്‍ ഇന്ത്യന്‍ സേന പ്രകോപനമുണ്ടാക്കിയിട്ടില്ലെന്നും ആകാശത്തേക്ക് പലവട്ടം വെടിവച്ച് ഭീഷണിപ്പിപ്പെടുത്തിയത് ചൈനയാണ്. ഇന്ത്യയുടെ പട്രോളിങിനെ ചൈന തടയാന്‍ ശ്രമിച്ചു. നിയന്ത്രണരേഖ മറികടക്കാനും ശ്രമിച്ചുവെന്നും ഇന്ത്യ