നെടുങ്കണ്ടം∙ ഉടുമ്പൻചോല ടൗണിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കത്തിനശിച്ചു. ഇതുമൂലം മേഖലയിലെ ഇന്റർനെറ്റ് സംവിധാനം പാടേ തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ തീപിടിത്തമുണ്ടായത്. ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു.തീ അതിവേഗം പടർന്ന്
കോട്ടയം ∙ 4 ജി നൽകാൻ ഇന്ത്യൻ കമ്പനികൾക്കു ‘പണിയറിയാമോ’ എന്നു പരിശോധിക്കാൻ ബിഎസ്എൻഎൽ. തദ്ദേശ കമ്പനികളെ ഉപയോഗിച്ചു 4 ജി സേവനം ആരംഭിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണു നടപടി. നിലവിൽ ഇന്ത്യൻ കമ്പനികൾക്കു 4 ജി സേവനം നൽകുന്നതിനുള്ള സാങ്കേതികവിദ്യ കയ്യിലില്ല. ഇതിനാലാണു തങ്ങളുടെ സാങ്കേതികവിദ്യ
4 ജി നൽകാൻ ഇന്ത്യൻ കമ്പനികൾക്കു ‘പണിയറിയാമോ’ എന്നു പരിശോധിക്കാൻ ബിഎസ്എൻഎൽ. തദ്ദേശ കമ്പനികളെ ഉപയോഗിച്ചു 4 ജി സേവനം ആരംഭിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തെത്തുടർന്നാണു നടപടി. നിലവിൽ ഇന്ത്യൻ കമ്പനികൾക്കു 4 ജി സേവനം നൽകുന്നതിനുള്ള സാങ്കേതികവിദ്യ കയ്യിലില്ല...BSNL, BSNL news, BSNL 4g
കോട്ടയം ∙ വിആർഎസ് കഴിഞ്ഞിട്ട് ഒരു വർഷം; 4 ജി എന്നിട്ടും എത്തിയില്ല. ബിഎസ്എൻഎൽ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 50 വയസ്സിനു മുകളിലുള്ള ജീവനക്കാർക്കു സ്വയം വിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കിയിട്ട് ഒരു വർഷം പൂർത്തിയായി. പകുതിയിൽ അധികം ജീവനക്കാർ ബിഎസ്എൻഎല്ലിൽനിന്നു പുറത്തു പോയി....BSNL, BSNL 4G
ഇന്റർനെറ്റ് ടിവി സേവനദാതാക്കളായ യപ് ടിവി ബിഎസ്എൻഎല്ലുമായി ചേർന്ന് യപ് ടിവി സ്കോപ് എന്ന പേരിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ ഒറ്റ സബ്സ്ക്രിപ്ഷനിൽ അവതരിപ്പിക്കുന്നു. ലോകത്ത് ആദ്യമായി അവതരിപ്പിക്കപ്പെടുന്ന ആ പദ്ധതിയിൽ സോണി ലൈവ്,സീ5, തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളാണ് ഉണ്ടാവുക. ഉപഭോക്താക്കൾക്ക് ഇനി പല ഒടിടി
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധേയനാണ് ഹെഗ്ഡെ. ഹെഗ്ഡെയുടെ മണ്ഡലമായ കുംതുവില് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം. ജീവനക്കാര്‍ ജോലി ചെയ്യാന്ഡ താല്പര്യമില്ലാത്തവരാണെന്നും
ലോക്ക് ഡൗണെന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കല്‍ അല്ലെന്ന് തെളിയിക്കുകയാണ് ചോറ്റാനിക്കര ഐക്കരവീട്ടില്‍ കെ.ടി.മോഹനനും കുടുംബവും. പാട്ടുപാടിയും ഒന്നിച്ച് പാചകം ചെയ്തുമൊക്കെ ലോക്ക് ഡൗണ്‍ ജീവിതം ആസ്വദിക്കുകയാണ് ഇവര്‍. ഒപ്പം ചില നല്ല ശീലങ്ങളുടെ വീണ്ടെടുപ്പും നടത്തുന്നു ഈ കുടുംബം. ജീവിതത്തിന്റെയും
ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്ത് ടി ആര് നെല്സന് വെറുതെ ഇരുന്നില്ല. തൊട്ടടുത്ത ദിവസം ഓട്ടോയെടുത്ത് റോഡിലേക്കിറങ്ങി. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയാണ് നെല്‍സണ്‍ ഇപ്പോള്‍. ‘വീടൊക്കെ വച്ചതിന്റെ വായ്പ തിരിച്ചടവ് ബാക്കിയാണ്. വീട്ടിലിരുന്നാൽ
ബിഎസ്എന്‍എല്ലില്‍ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ സ്വയം വിരമിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരിലാണ് കൂട്ടമായുള്ള സ്വയം വിരമിക്കല്‍. കേരളത്തിലെ വിവിധ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളില്‍ ഇനി അവശേഷിക്കുന്നത്
‘ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലാണ്. പത്തുമാസമായി ശമ്പളം കിട്ടിയിട്ട്. മക്കളുടെ പഠനം, വീട്ടുചെലവ്.. എത്രനാൾ ഇങ്ങനെ പോകുമെന്ന് അറിയില്ല..’ പലപ്പോഴും രാമകൃഷ്ണൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ജീവനൊടുക്കി.നിലമ്പൂരിൽ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിലാണ് രാമകൃഷ്ണനെ