123results for ""

  • 10 വർഷമായിട്ടും കമ്മിഷനിങ് നടക്കാതെ ബിഎസ്എൻഎൽ ടവർ; ഓൺലൈൻ പഠനം മുടങ്ങി വിദ്യാർഥികൾ

    നെടുങ്കണ്ടം∙ നിർമാണം പൂർത്തിയാക്കി 10 വർഷമായിട്ടും കമ്മിഷനിങ് നടക്കാതെ ബിഎസ്എൻഎൽ ടവർ. റേഞ്ചില്ലാതെ ആയിരത്തിലധികം ഉപഭോക്താക്കൾ. ഓൺലൈൻ പഠനം മുടങ്ങി നൂറിലധികം വിദ്യാർഥികൾ. പഞ്ചായത്തിൽ ഒന്നാം വാർഡിൽ 10 വർഷം മുൻപു നിർമിച്ച ബിഎസ്എൻഎൽ ടവറാണ് ഉപയോഗശൂന്യമായത്. മുള്ളരിക്കുടി, പെരിഞ്ചാംകുട്ടി, ചെമ്പകപ്പാറ,

  • സിം കാർഡ് ബ്ലോക്കാകുമെന്ന് മെസേജ് വന്നോ? പുതിയ തട്ടിപ്പാണ്, സൂക്ഷിക്കുക

    കോട്ടയം ∙ Dear customer your SIM card is suspended today due to incomplete of EKYC. For activation contact customer care no. within 24hours. Ph: 6294539130. ഇത്തരത്തിൽ ഒരുപിടി സന്ദേശങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിൽ വന്നിട്ടുണ്ടോ? നിങ്ങളുടെ സിം കാർഡ് ഇപ്പോൾ ബ്ലോക്ക് ആകും എന്ന തരത്തിലുള്ള സന്ദേശങ്ങൾ .... | BSNL Fraud | KYC | Manorama News

  • 4ജി വേണ്ട. 5ജിയിലേക്ക് കടക്കാനുള്ള ആലോചനയിൽ ബിഎസ്എൻഎൽ

    കോട്ടയം ∙ 4ജി വേണ്ട. 5ജിയിലേക്ക് കടക്കാനുള്ള ആലോചനയിൽ ബിഎസ്എൻഎൽ. 5ജി സംവിധാനത്തിലേക്ക് കടക്കാനുള്ള നടപടികളിലേക്ക് രാജ്യത്തെ മുൻനിര ടെലികോം കമ്പനികള്‍ നടപടികൾ തുടങ്ങിയതോടെയാണ് 4ജി മാറ്റം ഉപേക്ഷിച്ച് 5ജിയിലേക്ക് എത്താനുള്ള ശ്രമം ബിഎസ്എൻഎല്ലും ആലോചിക്കുന്നത്. 4ജി യിലേക്ക് നിലവിലെ സിസ്റ്റം അപ്ഡേറ്റ്

  • ബിഎസ്എൻഎൽ ടവർ കമ്പനി സ്വകാര്യവൽക്കരിക്കാൻ നീക്കം

    മനോരമ ലേഖകൻ ന്യൂഡൽഹി ∙ ബിഎസ്എൻഎല്ലിന്റെ ഉപസ്ഥാപനമായ ബിഎസ്എൻഎൽ ടവർ കമ്പനി ലിമിറ്റഡ്(ബിടിസിഎൽ) സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. കമ്പനിയുടെ വികസനത്തിനു പങ്കാളിയെത്തേടാനാണു പദ്ധതിയെന്ന് അധികൃതർ പറയുമ്പോൾ, ഓഹരി വിറ്റു സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്നു ജീവനക്കാർ ആരോപിക്കുന്നു.

  • ബിഎസ്എൻഎൽ 4ജി: ചൈനീസ് കമ്പനികളെ ഒഴിവാക്കി

    ന്യൂഡൽഹി ∙ ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി | BSNL | Malayalam News | Manorama Online