122results for ""

  • ബിഎസ്എൻഎൽ ടവർ കമ്പനി സ്വകാര്യവൽക്കരിക്കാൻ നീക്കം

    മനോരമ ലേഖകൻ ന്യൂഡൽഹി ∙ ബിഎസ്എൻഎല്ലിന്റെ ഉപസ്ഥാപനമായ ബിഎസ്എൻഎൽ ടവർ കമ്പനി ലിമിറ്റഡ്(ബിടിസിഎൽ) സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. കമ്പനിയുടെ വികസനത്തിനു പങ്കാളിയെത്തേടാനാണു പദ്ധതിയെന്ന് അധികൃതർ പറയുമ്പോൾ, ഓഹരി വിറ്റു സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യമെന്നു ജീവനക്കാർ ആരോപിക്കുന്നു.

  • ബിഎസ്എൻഎൽ 4ജി: ചൈനീസ് കമ്പനികളെ ഒഴിവാക്കി

    ന്യൂഡൽഹി ∙ ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ എന്നിവയെ ഒഴിവാക്കി ബിഎസ്എൻഎൽ 4ജി വികസനത്തിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി | BSNL | Malayalam News | Manorama Online

  • വ്യാജ എസ്എംഎസ്: ജാഗ്രത വേണമെന്ന് ബിഎസ്എൻഎൽ

    തിരുവനന്തപുരം∙ തിരിച്ചറിയൽ (കെവൈസി) രേഖകൾ നൽകിയില്ലെങ്കിൽ മൊബൈൽ കണക്‌ഷൻ റദ്ദാക്കുമെന്ന തരത്തിലുള്ള വ്യാജ എസ്എംഎസുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു ബിഎസ്എൻഎൽ. CP-SMSFST, AD-VIRINF, CP-BLMKND, BP-ITLINN തുടങ്ങിയ എസ്എംഎസ് തലക്കെട്ടുകൾ ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ബിഎസ്എൻഎൽ ഇത്തരത്തിലുള്ള

  • അരലക്ഷത്തോളം ടവറുകളിൽ അപ്‌ഗ്രേഡ്; 4ജിയിൽ കരുത്തുകാട്ടാൻ ബിഎസ്എൻഎൽ

    കോട്ടയം ∙ രാജ്യവ്യാപകമായി 4ജി ലഭ്യമാക്കാനുള്ള നടപടികൾ ഇഴയുന്ന സാഹചര്യത്തില്‍ നിലവിലെ 3ജി ടവറുകൾ 4ജിയാക്കി ഉയർത്തുന്ന നടപടികൾ തുടരാൻ ബിഎസ്എൻഎൽ. 3ജി ടവറുകൾ അപ്ഗ്രേഡ് ചെയ്യാൻ ടെൻഡർ നടപടികളിലേക്ക് കടക്കാൻ... BSNL to upgrade from 3G to 4G; Changes soon in Nearly 50,000 Towers

  • ബിഎസ്എൻഎൽ കേബിളുകൾ കത്തിനശിച്ചു; ഉടുമ്പൻചോലയിൽ ഇന്റർനെറ്റ് തടസ്സപ്പെട്ടു

    നെടുങ്കണ്ടം∙ ഉടുമ്പൻചോല ടൗണിലുണ്ടായ തീപിടിത്തത്തിൽ ബിഎസ്എൻഎൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ കത്തിനശിച്ചു. ഇതുമൂലം മേഖലയിലെ ഇന്റർനെറ്റ് സംവിധാനം പാടേ തടസ്സപ്പെട്ടു. ബുധനാഴ്ച പുലർച്ചെയാണ് ടൗണിൽ തീപിടിത്തമുണ്ടായത്. ടൗണിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾക്ക് ആരോ തീയിട്ടതാണെന്ന് കരുതുന്നു.തീ അതിവേഗം പടർന്ന്