കൊല്ലം ∙ ‘നമസ്കാരം, പുതുവത്സരത്തിൽ പ്രതീക്ഷയുടെ കിരണമായി കോവിഡ് 19 വാക്സീൻ എത്തിയിരിക്കുന്നു..’ ഫോൺ വിളിക്കുമ്പോൾ കേൾക്കുന്നതു പുതിയ സന്ദേശം. കോവിഡിനെ ഓർമിപ്പിക്കുന്ന, ആശങ്കപ്പെടുത്തുന്ന വാക്കുകൾക്കു വിട. കോവിഡ് വാക്സീൻ | BSNL | Manorama News
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫറുകൾ ഏപ്രിൽ 3 വരെ ലഭിക്കുമെന്ന് അറിയിച്ചു. പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തിൽ 3,300 ജിബി ഇന്റർനെറ്റ് ലഭിക്കുന്ന ഫൈബർ ബേസിക് പ്ലസ് പ്ലാൻ സ്വന്തമാക്കാനാള്ള സമയപരിധിയാണ് ബിഎസ്എൻഎൽ നീട്ടിയത്. 2020 ഒക്ടോബറിൽ ആരംഭിച്ച പ്രമോഷണൽ ഭാരത്
ന്യൂയോര്‍ക്ക് ∙ ന്യൂയോർക്കിലെ കേരളാ കൾച്ചറൽ സെന്ററിൽ വച്ച് നടന്ന സമ്മേളത്തിൽ, ഇന്ത്യൻ കാർഷിക പരിഷ്കരണ നിയമങ്ങളിലെ കർഷക വിരുദ്ധ നിലപാടുകളെക്കുറിച്ചു ആശങ്ക രേഖപ്പെടുത്തി. ഇത് അന്നം തരുന്ന സാധാരണ കർഷകരുടെ സമരമാണ്. അനുഭാവപൂർവ്വം അവരുടെ ആവലാതികൾ പരിഗണിക്കാതെ,
കോട്ടയം ∙ അൺലിമിറ്റഡ് കോൾ ഓഫർ യഥാർഥത്തിൽ ‘അൺലിമിറ്റഡ്’ ആക്കി ബിഎസ്എൻഎൽ. നേരത്തെ അൺലിമിറ്റഡ് ഫോൺ കോൾ ഓഫർ വാങ്ങുന്നവർക്ക് 250 മിനിറ്റ് മാത്രമായിരുന്നു ഒരു ദിവസം സൗജന്യമായി വിളിക്കാൻ സാധിച്ചിരുന്നത്. ഇതിനു ശേഷം, ഓരോ ഉപയോക്താവും എടുത്തിരിക്കുന്ന പ്ലാൻ അനുസരിച്ച് തുക ഈടാക്കിയിരുന്നു. ഈ നിബന്ധന ബിഎസ്എൻഎൽ
തിരുവനന്തപുരം∙ സെപ്റ്റംബർ 30 വരെ വിഛേദിക്കപ്പെട്ട ബിഎസ്എൻഎൽ ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ കണക്ഷനുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി. പരിമിതകാലത്തേക്കുള്ള ആനുകൂല്യത്തിനായി അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണം.
ബിഎസ്എൻഎൽ ജീവനക്കാർ രാജ്യദ്രോഹികളെന്ന് കർണാടക ബിജെപി എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ അനന്ത്കുമാർ ഹെഗ്ഡെ. മുമ്പും വിവാദ പ്രസ്താവനകള്‍ നടത്തി ശ്രദ്ധേയനാണ് ഹെഗ്ഡെ. ഹെഗ്ഡെയുടെ മണ്ഡലമായ കുംതുവില് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു പരാമര്‍ശം. ജീവനക്കാര്‍ ജോലി ചെയ്യാന്ഡ താല്പര്യമില്ലാത്തവരാണെന്നും
ലോക്ക് ഡൗണെന്നാല്‍ വീട്ടില്‍ വെറുതെ ഇരിക്കല്‍ അല്ലെന്ന് തെളിയിക്കുകയാണ് ചോറ്റാനിക്കര ഐക്കരവീട്ടില്‍ കെ.ടി.മോഹനനും കുടുംബവും. പാട്ടുപാടിയും ഒന്നിച്ച് പാചകം ചെയ്തുമൊക്കെ ലോക്ക് ഡൗണ്‍ ജീവിതം ആസ്വദിക്കുകയാണ് ഇവര്‍. ഒപ്പം ചില നല്ല ശീലങ്ങളുടെ വീണ്ടെടുപ്പും നടത്തുന്നു ഈ കുടുംബം. ജീവിതത്തിന്റെയും
ബിഎസ്എന്‍എല്ലില്‍ നിന്ന് വിആര്‍എസ് എടുത്ത് ടി ആര് നെല്സന് വെറുതെ ഇരുന്നില്ല. തൊട്ടടുത്ത ദിവസം ഓട്ടോയെടുത്ത് റോഡിലേക്കിറങ്ങി. വീട്ടിലെ ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷം മുന്‍പ് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കുകയാണ് നെല്‍സണ്‍ ഇപ്പോള്‍. ‘വീടൊക്കെ വച്ചതിന്റെ വായ്പ തിരിച്ചടവ് ബാക്കിയാണ്. വീട്ടിലിരുന്നാൽ
ബിഎസ്എന്‍എല്ലില്‍ എണ്‍പതിനായിരത്തോളം ജീവനക്കാര്‍ സ്വയം വിരമിച്ചു. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരിലാണ് കൂട്ടമായുള്ള സ്വയം വിരമിക്കല്‍. കേരളത്തിലെ വിവിധ ബിഎസ്എന്‍എല്‍ സര്‍ക്കിളുകളില്‍ ഇനി അവശേഷിക്കുന്നത്
‘ജീവിതം വല്ലാത്ത ബുദ്ധിമുട്ടിലാണ്. പത്തുമാസമായി ശമ്പളം കിട്ടിയിട്ട്. മക്കളുടെ പഠനം, വീട്ടുചെലവ്.. എത്രനാൾ ഇങ്ങനെ പോകുമെന്ന് അറിയില്ല..’ പലപ്പോഴും രാമകൃഷ്ണൻ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറയാറുണ്ടായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹം ജീവനൊടുക്കി.നിലമ്പൂരിൽ ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ചിലാണ് രാമകൃഷ്ണനെ