1478results for ""

  • 'അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പണം വാങ്ങുന്നു'; കേരളത്തിലെ ബസിൽ വിദേശ വ്ലോഗർ

    കേരളത്തിലെ സർക്കാർ ബസിൽ യാത്ര ചെയ്ത അനുഭവം പങ്കുവച്ച് വിദേശ ട്രാവൽ വ്ലോഗർ. ഡെയ്ൽ ഫിലിപ് എന്ന പ്രശസ്ത വ്ലോഗറാണ് സുഹൃത്ത് കാർലോസ് ചെയ്ത വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. തിരുവനന്തപുരത്ത് നിന്നുമുള്ളതാണ് വിഡിയോ. കാട്ടാക്കടയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിലാണഅ കാർലോസ് യാത്ര ചെയ്തത്. ബസിലേക്ക് കുറച്ചധികം

  • കാസർകോട് അപകടം; ബസ് ഓടിച്ചത് ആരെന്ന് വ്യക്തമല്ല; പരിശോധിച്ച് പൊലീസ്

    കാസർകോട് പാണത്തൂരിൽ എഴു പേരുടെ മരണത്തിനിടയാക്കിയ ബസോടിച്ചത് ആരാണെന്ന് വ്യക്തതയില്ല. ഡ്രൈവർ മരിച്ചെന്ന് പൊലീസിന്റെ എഫ്.ഐ.ആറിൽ പറയുമ്പോൾ ക്ലീനറാണ് മരിച്ചതെന്ന് ബസുടമ പറയുന്നു. ബസിലെ യാത്രക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജപുരം പൊലീസ് കേസെടുത്തത്. ഡ്രൈവർ ശശിധർ പൂജാരി മരിച്ചെന്ന് പൊലീസ് പറയുന്നു.

  • ‘ഡ്രൈവറുടെ പിഴവ്; പോയിപ്പോയി വീണു’; യാത്രക്കാരി പറയുന്നു: വിഡിയോ

    ‘ഡ്രൈവറുടെ പിഴവാണ്. 65 പേരുണ്ടായിരുന്നു ബസിൽ. നിയന്ത്രണം വിട്ട് മറിഞ്ഞതാണ്. ഒരുപാട് പേർക്ക് ഗുരുതര പരുക്കുണ്ട്.’ അപകടത്തെ കുറിച്ച് ബസിൽ ഉണ്ടായിരുന്ന സ്ത്രീയുടെ വാക്കുകളിങ്ങനെ. ഇതുവരെ ആറുപേർ അപകടത്തിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പരുക്കേറ്റവരെ ഇപ്പോഴും ആശുപത്രികളിലേക്ക് എത്തിക്കുകയാണ്.

  • ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചു; ദേശീയപാതയിൽ ബസ് മറിഞ്ഞു

    തൃശൂർ തോട്ടപ്പടി ദേശീയപാതയിൽ വോൾവോ ബസ് മറിഞ്ഞ് 19 പേർക്ക് പരുക്കേറ്റു. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാത്രി പത്തരയോടെയായിരുന്നു അപകടം. കൊച്ചി വൈറ്റിലയിൽ നിന്ന് ചെന്നൈയിലേയ്ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ ബൈക്കിൽ

  • തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ ബസ് മറിഞ്ഞു; 16 പേർക്ക് പരുക്ക്

    തൃശൂര്‍ തോട്ടപ്പടി ദേശീയപാതയില്‍ ബസ് മറിഞ്ഞു 16 പേര്‍ക്ക് പരുക്കേറ്റു. രണ്ട് സ്ത്രീകളുടെ നില ഗുരുതരം. തൃശൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍്പെട്ടത്​​. വിഡിയോ റിപ്പോർട്ട് കാണാം.