അൽമേരെ (ഹോളണ്ട്)∙ ബാഡ്മിന്റനിൽ ഇന്ത്യയുടെ പുത്തൻ പ്രതീക്ഷയായ കൗമാര താരം ലക്ഷ്യ സെന്നിന് കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേൾഡ് ടൂർ കിരീടം. ഡച്ച് ഓപ്പൺ ബാഡ്മിന്റനിൽ പുരുഷ വിഭാഗം സിംഗിൾസിലാണ് ലക്ഷ്യ സെന്നിന്റെ കിരീട നേട്ടം. കലാശപ്പോരിൽ ജപ്പാന്റെ ലോക 160–ാം നമ്പർ താരം യുസൂകെ ഒനോഡേരയെ തോൽപ്പിച്ചു. ആദ്യ
ന്യൂഡൽഹി ∙ ‘പി.വി. സിന്ധു, നിങ്ങൾ എക്കാലത്തെയും മികച്ച താരമാണ്. അഭിനന്ദനങ്ങൾ...’ സ്വിറ്റ്സർലൻഡിലെ ബാസലിൽ പി.വി. സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ സ്വർണം നേടിയപ്പോൾ ആദ്യം അഭിനന്ദന ട്വീറ്റ് ചെയ്തവരിലൊരാൾ ഗുജറാത്തിലെ രാജ്കോട്ടുകാരിയായ മാനസി ജോഷിയായിരുന്നു. അതിനു തൊട്ടു മുകളിൽ മാനസി ഇങ്ങനെയും എഴുതി:
ബാസൽ (സ്വിറ്റ്സർലൻഡ്)∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം പി.വി. സിന്ധുവിന് സ്വർണം. ലോകറാങ്കിങ്ങിൽ തന്നേക്കാൾ ഒരുപടി മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒകുഹാരയെ എതിരില്ലാത്ത രണ്ടു ഗെയിമുകൾക്കു വീഴ്ത്തിയാണ് സിന്ധുവിന്റെ സുവർണനേട്ടം. ലോക അഞ്ചാം നമ്പർ താരമായ സിന്ധു, നാലാം നമ്പർ താരമായ
ക്ഷമയുടെ ഫലം വിജയമാകുന്നു. പുസർല വെങ്കിട്ട സിന്ധു ഇനി രണ്ടാം സ്ഥാനക്കാരിയല്ല. രണ്ടു ലോക ചാപ്യൻഷിപ്പുകളുടെ കലാശക്കളിയിൽ പൊരുതിത്തോറ്റ ശേഷം, ഒളിംപിക്സ്, വേൾഡ് ചാംപ്യൻഷിപ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഫൈനലുകളിലെ പരാജയത്തിനു ശേഷം എണ്ണം പറഞ്ഞ ഈ വിജയം. ബാഡ്മിന്റനിൽ ചൈനീസ് വൻ മതിൽ മറികടക്കാനാവുമെന്നു തെളിയിച്ച... PV sindhu, Badminton
ഗ്വാങ്ചൗ (ചൈന) ∙ കലാശക്കളികളിലെ കണ്ണീർതോൽവികളെ വിജയത്തിന്റെ ചെറുപുഞ്ചിരികൊണ്ട് പി.വി.സിന്ധു മായ്ച്ചുകളഞ്ഞു. ലോകത്തിലെ മുൻനിര താരങ്ങൾ ഏറ്റുമുട്ടിയ വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റൻ കിരീടം ഇന്ത്യയുടെ പി.വി.സിന്ധുവിന്. . PV Sindhu . BWF World Tour Finals . Nozomi Okuhara
ഇന്ത്യയുടെ സ്വര്‍ണത്തിളക്കത്തോടെ മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ സമാപനം. മലയാളി താരങ്ങളായ രൂപേഷ് കുമാറും സനേവ് തോമസും ചേര്‍ന്നാണ് ഇന്ത്യക്ക് ചാംപ്യന്‍ഷിപ്പിലെ ഏകസ്വര്ണം സമ്മാനിച്ചത്. മലയാളിതാരം കെ.എ.അനീഷ് വെള്ളി നേടി. ഒരാഴ്ച നീണ്ട മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍
ഇന്ത്യയുടെ സ്വര്‍ണത്തിളക്കത്തോടെ മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിന് കൊച്ചിയില്‍ സമാപനം. മലയാളി താരങ്ങളായ രൂപേഷ് കുമാറും സനേവ് തോമസും ചേര്‍ന്നാണ് ഇന്ത്യക്ക് ചാംപ്യന്‍ഷിപ്പിലെ ഏകസ്വര്ണം സമ്മാനിച്ചത്. മലയാളിതാരം കെ.എ.അനീഷ് വെള്ളി നേടി. ഒരാഴ്ച നീണ്ട മനോരമ ലോക സീനിയര്‍ ബാഡ്മിന്റന്‍