51033results for ""

  • ‘ആ സര്‍വകലാശാല എങ്ങനെ ഷാഹിദയെപ്പറ്റി അറി‍ഞ്ഞു? സര്‍ട്ടിഫിക്കറ്റ് എവിടെ?’

    വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമെന്ന കേസില്‍ ചോദ്യങ്ങളുമായി ലോകായുക്ത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്ന് ലോകായുക്ത ചോദിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാതെ സത്യസന്ധത തെളിയിക്കാനാവില്ലെന്നും നിരീക്ഷിച്ചു. കസാഖിസ്ഥാന്‍ സര്‍വകലാശാല

  • മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നു; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്

    മുന്നറിയിപ്പില്ലാതെ ആളിയാര്‍ ഡാം തുറന്നതോടെ പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്. ചിറ്റൂര്‍ പുഴ നിറഞ്ഞൊഴുകുന്നു. യാക്കരപ്പുഴയിലും വെള്ളമുയര്‍ന്നു. ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്നാട് അധികൃതര്‍ പറയുന്നു. എന്നാല്‍ പാലക്കാട്ടെ ജനങ്ങള്‍ക്ക്

  • ലോകായുക്ത വെള്ളാന മാത്രം; രൂക്ഷ വിമർശനവുമായി ഉപലോകായുക്ത

    ലോകായുക്ത വെള്ളാന മാത്രമാണെന്ന് ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി.ജോസഫ്. ഉത്തരവുകൾ നടപ്പാക്കാൻ കഴിഞ്ഞാലേ ലോകായുക്ത കൊണ്ട് ഗുണമുള്ളുവെന്നും അദ്ദേഹം വിമർശിച്ചു. ലോകായുക്ത ദിനാചരണത്തിൽ ഗവർണറെ വേദിയിലിരുത്തിയായിരുന്നു ഉപലോകായുക്തയുടെ രൂക്ഷവിമർശനം. ലോകായുക്ത, ഉപലോകായുക്ത സംവിധാനങ്ങൾക്കായി

  • പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീര്‍ മുഹമ്മദ് അന്തരിച്ചു

    പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു. 75 വയസായിരുന്നു. പുലര്‍ച്ചെ കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. ഒട്ടകങ്ങള്‍ വരി വരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയവ പ്രശസ്ത ഗാനങ്ങള്‍. ദൂരദര്‍ശനില്‍ ആദ്യമായി മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. വിഡിയോ റിപ്പോർട്ട്

  • തോരാതെ ദുരിതപ്പെയ്ത്ത്; പ്രളയപ്പേടിയിൽ ജനം; വീണ്ടും ജാഗ്രത

    സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയില്‍ കഴിഞ്ഞ അഞ്ചു ദിവസം അഞ്ച് മരണങ്ങളുണ്ടായി. 12 വീടുകള്‍ പൂര്‍ണമായും 229 എണ്ണം ഭാഗികമായും തകര്‍ന്നു. വരുന്ന രണ്ടു ദിവസം കൂടി കേരളത്തില്‍ വ്യാപകമായി മഴകിട്ടും. എല്ലാ ജില്ലകളിലും അതീവ ജാഗ്രതപാലിക്കാന്‍ കാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്‍കി. ഒക്ടോബര്‍