കണ്ണൂർ∙ കോവിഡിന്റെ പേരിൽ സ്കൂളുകളും കോളജുകളും അടച്ചപ്പോൾ ബുദ്ധിമുട്ടിലായതു വിദ്യാർഥികൾ മാത്രമല്ല, വിദ്യാർഥി സംഘടനകൾ കൂടിയാണ്. കോവിഡ് കാലത്ത് ക്യാംപസുകളിൽ സംഘടനാ പ്രവർത്തനം അസാധ്യമായപ്പോൾ, സംഘടനയെ തളർത്താതിരിക്കാൻ സാഹചര്യത്തിന് അനുസരിച്ചു മാറുകയേ നിവൃത്തിയുള്ളൂ.... Kerala Campus Politics in the Time of Covid19
ആറടി രണ്ടിഞ്ച് ഉയരമുണ്ട് രവിചന്ദ്രൻ അശ്വിൻ എന്ന ആർ.അശ്വിന്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിനു നൽകുന്ന വിജയങ്ങൾക്കും തലപ്പൊക്കം ഏറെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ മൂന്നാമതാണ് അശ്വിൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ കപിൽദേവിന്റെ 434 ടെസ്റ്റ്
വീൽ അലൈൻമെന്റ് നന്നായി അറിയുന്ന 300 പേരെ വേണം’’ – എറണാകുളം മോഡൽ ഫിനിഷിങ് സ്കൂൾ ഡയറക്ടറായ ജയ്മോൻ ജേക്കബിനോടു കുറച്ചുകാലം മുൻപ് ഒരു കമ്പനി ആവശ്യപ്പെട്ടതാണിത്. എന്നാൽ, യോഗ്യരായ ഉദ്യോഗാർഥികളുണ്ടോ എന്നു കണ്ടെത്താനായില്ല. കമ്പനിക്കു തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞതുമില്ല. എറണാകുളം തൃക്കാക്കര മോഡൽ
അത്യാവശ്യം ഫ്രഞ്ച് ഭാഷാപരിശീലനം നേടിയ ആത്മവിശ്വാസത്തിലാണ് എറണാകുളം ചുളളിക്കൽ സ്വദേശി മീര ബെസി കാൻസർ ബയോളജി ഗവേഷണത്തിനു ഫ്രാൻസിലെ മൊപെല്ലിയെ (Montpellier) സർവകലാശാലയിലെത്തിയത്. അവിടെയെത്തിയതോടെയാണു വെല്ലുവിളി മനസ്സിലായത്. ഉപചാരവാക്കുകൾ പോലും അന്നാട്ടുകാർക്ക് മനസ്സിലാകുന്നില്ല. ഉച്ചാരണം തന്നെ
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏറ്റവും പുതിയ റാങ്കിങ്ങിൽ ബാറ്റിങ്ങിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തോടെ രോഹിത് കരിയറിലെ ഏറ്റവും മികച്ച റാങ്കിങ് എന്ന സവിശേഷതയുമായി എട്ടാം സ്ഥാനത്തെത്തി. ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കലാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ ക്യാംപസ് പൊലീസിങ് യൂണിറ്റുകള്‍ തുടങ്ങണമെന്ന് ഹൈക്കോടതി . പൊലീസ് എക്സൈസ് സേനാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘം ലഹരിവ്യാപാരം തടയാന്‍ കലാലയങ്ങളില്‍ നിരന്തര പരിശോധന നടത്തണം. ലഹരിമാഫിയയുടെ കണ്ണികളെ കണ്ടെത്താന്‍ കോവിഡ് സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന രീതി അവലംബിക്കണമെന്നും
റിട്ടയർ ചെയ്ത ശേഷം വക്കീൽപരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ: അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ടീച്ചർ. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ്
ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മാളിക്കടവ് ഗവണ്മെന്റ് വനിത ഐ.ടി.ഐയും ഇനി പച്ചപ്പിന്റെ പട്ടികയില്‍. അക്വാപോണിക്സ് ഉള്‍പ്പെടെ നൂതന കൃഷിരീതികള്‍ ക്യാംപസില്‍ നടപ്പാക്കി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. പഠനത്തിനൊപ്പം പച്ചപ്പിനും പ്രാധാന്യം നല്‍കുന്നതാണ് പ്രത്യേകത. സ്വാഭാവിക സൗകര്യങ്ങളെ പരമാവധി