കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. പരീക്ഷ ഏപിലിൽ. ഇന്റർവ്യൂ ജൂണിൽ.
ബോളിവുഡ് താരം കത്രീന കെയ്ഫുമായുള്ള താരതമ്യം കരിയറിൽ തനിക്ക് തിരിച്ചടിയായെന്ന് നടി സറീൻ ഖാൻ. 2010ൽ സൽമാന് ഖാന്റെ ‘വീറി’ലുടെ ചലച്ചിത്ര ലോകത്തേക്ക് ചുവടുവച്ച സറിന് പിന്നീട്...women, manorama news, manorama online, malayalam news, breaking news, viral news, women news
അഡോൽഫ് ഹിറ്റ്ലർ, 1945 ഏപ്രിൽ 30ന് പകൽ 3.35ന്, 40 മണിക്കൂർ നേരത്തെ ദാമ്പത്യജീവിതത്തിനു ശേഷം 56–ാം വയസ്സിൽ കൈത്തോക്കുകൊണ്ട് വലുതുചെന്നിയിൽ വെടിവച്ച് ആത്മഹത്യചെയ്തു. തൊട്ടടുത്ത് 33കാരി നവവധു ഈവ ബ്രൗൺ കൊടുംവിഷമായ സയനൈഡ് കഴിച്ചും ജീവൻ വെടിഞ്ഞു. സ്വന്തം ഓഫീസിനു താഴെ ആഴത്തിലുണ്ടാക്കിയ കൃത്രിമ അറയിൽ കഴിഞ്ഞ ഹിറ്റ്ലർ, ആക്രമിച്ചു പടിക്കലെത്തിയ റഷ്യൻ
പന്ത്രണ്ടാം ക്ലാസ്സിന് ശേഷം എന്താണ് പഠിക്കേണ്ടതെന്ന് തിരഞ്ഞെടുക്കുന്നത് നിർണ്ണായകവും കരിയർ നിർവചിക്കുന്നതുമായ തീരുമാനമാണ്. സ്കൂളിനുശേഷം നിങ്ങൾക്ക് മുന്നിലുള്ള ഓപ്ഷനുകൾ എന്താണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്, അതുവഴി നിങ്ങൾക്ക് ബുദ്ധിപരവും കണക്കുകൂട്ടിയതുമായ തീരുമാനമെടുക്കാൻ കഴിയും. കൊമേഴ്സ് - ഒരു
ഇന്ത്യൻ വിദ്യാർഥികൾക്കായി ഇന്ത്യയിലെ ഫ്രഞ്ച് എംബസി ഒരുക്കുന്ന സുവർണാവസരം.!! ഇപ്പോൾ നിങ്ങൾക്കും ഫ്രാൻസിലെ മികച്ച യൂണിവേഴ്സിറ്റികളും ഇൻസ്റ്റിറ്റ്യൂട്ടുകളുമായി വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നേരിട്ട് സംവദിക്കാം.. *ഈ വരുന്ന ഫെബ്രുവരി 26,27 തീയതികളിൽ 'ചൂസ് ഫ്രാൻസ് ടൂറി'ൽ പങ്കാളികളാകൂ.!! അതിൽ നാല്പതിലധികം
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കലാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ ക്യാംപസ് പൊലീസിങ് യൂണിറ്റുകള്‍ തുടങ്ങണമെന്ന് ഹൈക്കോടതി . പൊലീസ് എക്സൈസ് സേനാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘം ലഹരിവ്യാപാരം തടയാന്‍ കലാലയങ്ങളില്‍ നിരന്തര പരിശോധന നടത്തണം. ലഹരിമാഫിയയുടെ കണ്ണികളെ കണ്ടെത്താന്‍ കോവിഡ് സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന രീതി അവലംബിക്കണമെന്നും
റിട്ടയർ ചെയ്ത ശേഷം വക്കീൽപരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ: അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ടീച്ചർ. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ്
ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മാളിക്കടവ് ഗവണ്മെന്റ് വനിത ഐ.ടി.ഐയും ഇനി പച്ചപ്പിന്റെ പട്ടികയില്‍. അക്വാപോണിക്സ് ഉള്‍പ്പെടെ നൂതന കൃഷിരീതികള്‍ ക്യാംപസില്‍ നടപ്പാക്കി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. പഠനത്തിനൊപ്പം പച്ചപ്പിനും പ്രാധാന്യം നല്‍കുന്നതാണ് പ്രത്യേകത. സ്വാഭാവിക സൗകര്യങ്ങളെ പരമാവധി