ജോലി തേടാനും കണ്ടെത്താനും കിട്ടിയ ജോലി നിലനിര്‍ത്താനുമെല്ലാം നാം ഇന്ന് പിന്തുടരുന്ന പല രീതികളും 10 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുമെന്ന് പഠനം. ഇന്ത്യയുള്‍പ്പെടെ ഏറ്റവും വലിയ 8 സമ്പദ് വ്യവസ്ഥകളില്‍ 100 ദശലക്ഷത്തോളം പേര്‍ക്ക് 2030 ഓടെ തങ്ങളുടെ ജോലി മാറ്റേണ്ടി വരുമെന്ന് ആഗോള കണ്‍സല്‍ട്ടന്റ് സ്ഥാപനമായ
ബിആർക് പ്രവേശനത്തിനുള്ള ദേശീയ ആർക്കിടെക്ചർ അഭിരുചിപരീക്ഷ ‘നാറ്റ’യ്ക്ക് (നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) ഇന്നുമുതൽ അപേക്ഷിക്കാം. www.nata.in / www.coa.gov.in കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ ഏപ്രിൽ 10നും ജൂൺ 12നുമാണ്. ഇവയിലൊന്നു മാത്രമോ രണ്ടും കൂടിയോ എഴുതാം. രണ്ടും എഴുതിയാൽ
വിജയം എങ്ങനെ കൈവരിക്കാമെന്ന് തിരക്കുകൂട്ടി അന്വേഷിച്ചുകൊണ്ടേയിരിക്കുന്നയാളാണു വിജയിക്കുകയെന്ന് ദാർശനികൻ ഡേവിഡ് തോറൊ. വിജയിയുടെ വിജയം കാണുന്നവർ അതിനു പിന്നിലെ കഠിനാധ്വാനം കാണാറില്ല. അധ്വാനിച്ചതുകൊണ്ട് നശിച്ചവരില്ല.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ദൃശ്യങ്ങളെന്താണ്? വിവിയൻ റിച്ചഡ്സിന്റെയും ബ്രയൻ ലാറയുടെയും മാസ്മരിക ബാറ്റിങ്ങും മൈക്കൽ ഹോൾഡിങ്ങിനെയും മാൽക്കം മാർഷലിനെയും കർട്ലി അംബ്രോസിനെയും പോലുള്ള ആഫ്രിക്കൻ
അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റമോ, തൊഴില്‍ വാഗ്ദാനമോ, ശമ്പള വർധനവോ സ്ത്രീയാണെന്നതിന്റെ പേരില്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടാറുണ്ടെന്ന് ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം ഇന്ത്യന്‍ സ്ത്രീകളും കരുതുന്നതായി പഠന റിപ്പോര്‍ട്ട്. തൊഴിലിടത്തിലെ അവസരങ്ങളെയും തൊഴില്‍ പുരോഗതിക്ക് തടസ്സമായി നില്ക്കുന്ന ഘടകങ്ങളെയും
കണ്ണൂര്‍ സര്‍വകലാശാലയില്‍ മുഖ്യമന്ത്രി– വിദ്യാര്‍ഥി ചോദ്യോത്തര പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങണമെന്നാണ് നിര്‍ദേശം. ചോദ്യം ചോദിച്ച വിദ്യാർഥിയോട് മുഖ്യമന്ത്രി കയർത്തത് വിവാദമായിരുന്നു. 200ഒാളം വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
കലാലയങ്ങള്‍ ലഹരിമുക്തമാക്കാന്‍ ക്യാംപസ് പൊലീസിങ് യൂണിറ്റുകള്‍ തുടങ്ങണമെന്ന് ഹൈക്കോടതി . പൊലീസ് എക്സൈസ് സേനാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സംഘം ലഹരിവ്യാപാരം തടയാന്‍ കലാലയങ്ങളില്‍ നിരന്തര പരിശോധന നടത്തണം. ലഹരിമാഫിയയുടെ കണ്ണികളെ കണ്ടെത്താന്‍ കോവിഡ് സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന രീതി അവലംബിക്കണമെന്നും
റിട്ടയർ ചെയ്ത ശേഷം വക്കീൽപരീക്ഷ ജയിച്ച ടീച്ചറെ വാഴ്ത്തി സോഷ്യൽ മീഡിയ. റാണി ടീച്ചർ: അറിവ് നേടാൻ പ്രായം തടസമേയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ ടീച്ചർ. ഗവണ്മെന്റ് സ്കൂൾ ഹെഡ് ടീച്ചർ ആയി റിട്ടയർ ചെയ്ത ശേഷം തിരുവനന്തപുരം ലോ ലോകോളേജിൽ നിന്നും ഉയർന്ന മാർക്കോടെ എൽഎൽബി പഠനം പൂർത്തീകരിച്ചിരിക്കുകയാണ്
ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് മാളിക്കടവ് ഗവണ്മെന്റ് വനിത ഐ.ടി.ഐയും ഇനി പച്ചപ്പിന്റെ പട്ടികയില്‍. അക്വാപോണിക്സ് ഉള്‍പ്പെടെ നൂതന കൃഷിരീതികള്‍ ക്യാംപസില്‍ നടപ്പാക്കി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. പഠനത്തിനൊപ്പം പച്ചപ്പിനും പ്രാധാന്യം നല്‍കുന്നതാണ് പ്രത്യേകത. സ്വാഭാവിക സൗകര്യങ്ങളെ പരമാവധി