55444results for ""

 • ഭാവി മികച്ചതാക്കാൻ എന്ത് പഠിക്കണം? മനോരമ ഹൊറൈസൺ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ

  വിദ്യാർഥികൾക്കു ഭാവി മികച്ചതാക്കാൻ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ അക്കാദമിക് കോഴ്സുകൾ കണ്ടെത്തുവാൻ മനോരമ ഹൊറൈസൺ സൗജന്യ ഓൺലൈൻ കരിയർ ഗൈഡൻസ് സെമിനാർ ഒരുക്കുന്നു. വിദ്യാർഥികൾക്ക് യഥാർഥ കരിയർ താൽപ്പര്യങ്ങൾ മനസ്സിലാക്കുവാനും, പുതിയ കോഴ്സുകളെ പറ്റി അറിയുവാനും, പഠനം ഏതു ദിശയിലേക്ക്

 • ആയിരക്കണക്കിനു ജോലി ഒഴിവുകളുമായി യുകെ എന്‍എച്ച്എസ്; കേരളത്തിലെ നഴ്‌സ് സമൂഹത്തിനു സുവര്‍ണ്ണാവസരം

  കൊറോണ വൈറസില്‍ നിന്ന് കരകയറാൻ കൂടുതൽ നഴ്‌സുമാരെയും ആരോഗ്യ പ്രവര്‍ത്തകരേയും യുകെ ക്ഷണിക്കുന്നു. പ്രായമാകുന്ന ജനസംഖ്യയുടെ ഫലമായുണ്ടാകുന്ന രോഗികളുടെ വർധനവും രാജ്യത്തുടനീളം വ്യാപിക്കുന്ന കോവിഡ് വൈറസും കാരണം 40,000 ലധികം നഴ്‌സുമാരുടെ ആവശ്യമാണ്‌ ഉണ്ടായിരിക്കുന്നത് “അതുകൊണ്ട്, ഇന്ത്യയിൽ നിന്നും

 • കിസ് എന്നാൽ ചുംബനമല്ല

  അവർ തുണ്ടുകടലാസിൽ എന്തോ കുറിച്ച് അടുത്തിരുന്ന യുവാവിനു കൊടുത്തു. യുവാവ് കുറിപ്പിലേക്കു നോക്കി. ഞെട്ടി. ഈ അമ്മൂമ്മ എന്തിനാണ് ഇങ്ങനെയെഴുതി ഭർത്താവിനെ ഭർത്താവിനെ ഏൽപ്പിക്കുന്നത്?

 • ഉയർന്ന ലാങ്ഗ്വേജ് സ്കോർ ഇല്ലാതെയും കാനഡയിലേക്ക് കുടിയേറാം

  IELTS സ്കോർ കുറഞ്ഞതുകൊണ്ട് കാനഡയിലേക്ക് കുടിയേറാൻ സാധിക്കില്ല എന്നു കരുതിയിരിക്കുകയാണോ നിങ്ങൾ? വിഷമിക്കേണ്ട. കനേഡിയൻ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലൻഡ് ആൻഡ് ലാബ്രഡോർ ഒരു പുതിയ ഇമിഗ്രേഷൻ പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രയോറിറ്റി സ്കിൽസ് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ എന്ന ഈ ഇമിഗ്രേഷൻ സ്ട്രീം പ്രധാനമായും

 • എച്ച്1ബി, എച്ച്4, എഫ്1 വീസകളിൽ യുഎസിലെത്തുന്നവർക്ക് ബൈഡൻ നൽകുന്ന പ്രതീക്ഷകളെന്ത്?

  യുഎസിൽ ജോ ബൈഡന്റെ വരവ് പ്രതീക്ഷയേകുന്നത് യുഎസിലൊരു ജോലിയെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്കാണ്. ഡോണൾഡ് ട്രംപിന്റെ കാലത്ത് കുടിയേറ്റം, വീസ തുടങ്ങിയ വിഷയങ്ങളിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കും അവസാനമാകുമെന്നാണ് വിലയിരുത്തൽ. അമേരിക്കക്കാർക്കു തൊഴിലവസരം

 • ക്യാംപസ് ഫ്രണ്ട് നേതാവിന്റെ അക്കൗണ്ടില്‍ 2 കോടി; വിദേശത്തുനിന്നും പണം: ഇഡി

  ക്യാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷരീഫിന്റെ അക്കൗണ്ടില്‍ 2 കോടി 21 ലക്ഷം രൂപ കണ്ടെത്തിയതായി എന്‍ഫോഴ്സ്മെന്റ്. ഇതില്‍ 31 ലക്ഷം രൂപ വിദേശത്തുനിന്ന് എത്തിയതായും ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെയാണ് റൗഫ് ഷരീഫിനെ തിരുവനന്തപുരത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

 • മാളിക്കടവ് ഗവണ്‍മെന്റ് വനിത ഐ.ടി.ഐ ഇനി പച്ചപ്പിന്റെ പട്ടികയില്‍

  കോഴിക്കോട് മാളിക്കടവ് ഗവണ്‍മെന്റ് വനിത ഐ.ടി.ഐയും ഇനി പച്ചപ്പിന്റെ പട്ടികയില്‍. അക്വാപോണിക്സ് ഉള്‍പ്പെടെ നൂതന കൃഷിരീതികള്‍ ക്യാംപസില്‍ നടപ്പാക്കി. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. പഠനത്തിനൊപ്പം പച്ചപ്പിനും പ്രാധാന്യം നല്‍കുന്നതാണ് പ്രത്യേകത. സ്വാഭാവിക സൗകര്യങ്ങളെ പരമാവധി

 • ആശങ്കയകറ്റാം; കരിയർ ഗൈ‍ഡൻസ് ഓൺലൈനാക്കി വിദ്യാഭ്യാസ വകുപ്പ്

  ലോക്ഡൗണ്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്കായി ഒാണ്‍ലൈന്‍ കരിയര്‍ഗൈഡന്‍സ് ക്ലാസുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ദിശയറിയാമെന്ന പേരില്‍ ഹയര്‍സെക്കണ്ടറി വകുപ്പ് നടത്തുന്ന പദ്ധതിയ്ക്കായി എല്ലാ ജില്ലകളിലും പന്ത്രണ്ട് കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. വീട്ടില്‍ വെറുതെയിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാവിയെ

 • കലാലയ രാഷ്ട്രീയ നിരോധനത്തിനെതിരെ പാര്‍ട്ടികള്‍; ഓർഡിനൻസ് വേണമെന്ന് എസ്എഫ്ഐ

  കലാലയങ്ങളിലെ രാഷ്ട്രീയ നിരോധിച്ച ഹൈക്കോടതി വിധി മറികടക്കാന്‍ നിയമനടപടിയെടുക്കുമെന്ന് എസ്.എഫ്.ഐ. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് ആവശ്യപ്പെട്ടു. പഠിക്കുക എന്നത് വിദ്യാര്‍ഥിയുടെ മൗലിക അവകാശമാണെന്ന് എടുത്തു പറഞ്ഞാണ് ഹൈക്കോടതി കലാലയങ്ങളിലെ വിദ്യാര്‍ഥി

 • വിനോദയാത്രയ്ക്കായി എൽഎസ്ഡി സ്റ്റാംപും കഞ്ചാവും; കോളജ് കാംപസില്‍ ലഹരിവേട്ട

  കോളജ് കാംപസില്‍ ലഹരിവേട്ട. വടക്കന്‍ പറവൂര്‍ മാഞ്ഞാലി ആര്‍ട്സ് കോളജില്‍ നിന്ന് എല്‍എസ്ഡി സ്റ്റാംപുകള്‍ പിടിച്ചു. വിനോദയാത്രയ്ക്കായി വന്ന വിദ്യാര്‍ഥികളില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടിച്ചത്. നാല് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. ലഹരിവേട്ടയുടെ ദൃശ്യങ്ങള്‍ മനോരമന്യൂസിന്.