14044results for ""

  • പൊലീസ് കന്റീനില്‍ 55 ലക്ഷത്തിന്റെ അഴിമതി; റിപ്പോർട്ട് പുറത്ത്

    പൊലീസ് കന്റീനില്‍ അരക്കോടിയുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്. അടൂര്‍ ബറ്റാലിയനിലെ കന്റീനില്‍ 55 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി കമന്‍ഡാന്റ് ജെ.ജയനാഥന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാനത്തെ മറ്റ് കന്റീനുകളിലും അഴിമതിക്ക് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം.

  • 'കളിച്ചോണ്ടിരുന്നവരെ ഡ്രോൺ പറത്തി ഓടിച്ചതല്ലേ'; പൊലീസിന്റെ വിഡിയോ; ചിരി

    കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവയ്ക്കപ്പെടുന്ന പോസ്റ്റുകളും കമന്റുകളുമൊക്കെ പലപ്പോഴും ജനകീയമാകാറുണ്ട്. പാടത്ത് കുട്ടികൾക്കൊപ്പം ക്രിക്കറ്ര് കളിക്കുന്ന പൊലീസുകാരുടെ വി‍‍ഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾക്കൊപ്പം നിൽക്കാനാണ് ഞങ്ങൾക്കും ഇഷ്ടം എന്ന തലക്കെട്ടോടെയാണ് വിഡിയോ.

  • ‘ഓപ്പറേഷന്‍ സ്ക്രീന്‍’ നാളെ മുതല്‍; ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ട വാഹനങ്ങൾക്കും കുരുക്ക്

    കൂളിങ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായി വാഹനങ്ങള്‍ക്കെതിരെ നടപടി. മോട്ടോര്‍ വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ സ്ക്രീന്‍ നാളെ മുതല്‍ നടപ്പാക്കും. ഫിലിമും കര്‍ട്ടനും ഒഴിവാക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷന്‍ റദ്ദാക്കും. ഒട്ടേറെ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.

  • പേജില്‍ പൊലീസിനെ ‘മലര്‍ത്തിയടിച്ച്’ യുവാവിന്റെ മറുപടി: ടോളോടുട്രോള്

    മാസ് മറുപടി കൊടുത്ത് നാവടപ്പിക്കാൻ കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ഒരു പ്രത്യേക മിടുക്കാണ്. സമൂഹമാധ്യമങ്ങളിൽ പൊലീസിന്റെ കമന്റുകൾക്ക് ചിരിയും പിന്തുണയും ഏറുന്നതും ആ മറുപടിക്ക് പിന്നിലെ നർമം കൊണ്ട് കൂടിയാണ്. എന്നാൽ ഇപ്പോൾ പൊലീസ് മാമന് വായടപ്പിച്ച് മറുപടി കൊടുത്ത ഒരു

  • ഡോളര്‍ കടത്ത്: പ്രോട്ടോക്കോള്‍ ഓഫിസറെ ചോദ്യം ചെയ്യും; കസ്റ്റംസ് നോട്ടീസ്

    ഡോളര്‍ കടത്ത് കേസില്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ ഷൈന്‍ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് കസ്റ്റംസ് നോട്ടീസ് നല്‍കി.നയതന്ത്രപ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് ഷൈന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. വിഡിയോ റിപ്പോർട്ട്