15results for ""

  • ചാലക്കുടിയിൽ ചുഴലിക്കാറ്റ്; കൊല്ലത്തും തിരൂരും വ്യാപക നഷ്ടം

    മഴയും കാറ്റും ശക്തമായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും ദുരിതം. ചാലക്കുടിയിലുണ്ടായ ചുഴലിക്കാറ്റിൽ പത്ത് വൈദ്യുത പോസ്റ്റുകൾ മറിഞ്ഞു വീണു. കാറിനു മുകളിലേക്കും വീടുകൾക്ക് മുകളിലേക്കും മരങ്ങൾ കടപുഴകിവീണ് വ്യാപകനഷ്ടമുണ്ടായി. പൊന്നാനിയിൽ വീടിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞു വീണ് നാലുപേർക്ക് പരുക്കേറ്റു.വിഡിയോ

  • പട്ടാപകല്‍ മോഷ്ടിച്ച ബൈക്കുമായി കടന്നു; യുവാവിനെ വളഞ്ഞിട്ട് പിടികൂടി

    ചാലക്കുടി നഗരത്തില്‍ പട്ടാപകല്‍ ബൈക്ക് മോഷ്ടിച്ച് പാഞ്ഞ യുവാവിനെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. കാസര്‍കോട് കുമ്പള സ്വദേശി അബ്ദുള്‍ സമദ് ആണ് പിടിയിലായത്. എലിഞ്ഞിപ്ര സ്വദേശി ശ്രീരാജിന്‍റെ ബൈക്കാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. സ്വന്തം ബൈക്ക് മറ്റൊരാള്‍ ഓടിച്ചു പോകുന്നതു കണ്ട ഉടനെ ശ്രീരാജ്

  • രോഗിയെ കാണാന്‍ അനുവദിച്ചില്ല; ആശുപത്രിയിൽ അതിക്രമം; പരുക്ക്

    ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ അക്രമം. അത്യാഹിത വിഭാഗത്തിലുള്ള രോഗിയെ കാണാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരുടെ കൈ ഒടിഞ്ഞു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയ്ക്കായിരുന്നു സംഭവം. ഒരു രോഗിയുമായി ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍

  • വടിവാള്‍ വീശി പൊലീസിനെ ആക്രമിക്കാന്‍ ശ്രമം; മൂന്നുപേർ പിടിയിൽ

    ചാലക്കുടിയില്‍ വടിവാള്‍ വീശി പൊലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. സംഘത്തിലെ രണ്ടു പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. പരിയാരം ബാറില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. വിവരമറിഞ്ഞ് എത്തിയപ്പോള്‍ സംഘങ്ങള്‍

  • ചാലക്കുടിയിൽ മൂന്ന് കി.മി താണ്ഡവമാടി ചുഴലിക്കാറ്റ്; വിഡിയോ

    ചാലക്കുടിയില്‍ ചുഴലിക്കാറ്റ് നാശം വിതച്ചത് മൂന്നുകിലോമീറ്റര്‍ പ്രദേശത്ത്. അഞ്ഞൂറിടങ്ങളില്‍ വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. അന്‍പത് വൈദ്യുതപോസ്റ്റുകളും തകര്‍ന്നു. വന്‍തോതില്‍ കൃഷിനാശവും ഉണ്ടായി. ഇന്നലെ ചാലക്കുടിയില്‍ മാത്രം വീശിയടിച്ച ചുഴലിക്കാറ്റിന്റെ തീവ്രത ഈ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി, കാറ്റ്