മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സി–ജംഷഡ്പുർ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മറ്റൊരു മത്സരത്തിൽ, ബെംഗളൂരുവിനെ ലീഗിലെ അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്സി സമനിലയിൽ (1–1) കുരുക്കി.
വയസ്സ് 20 മാത്രം. പക്ഷേ, വാക്കുകളിലും കളത്തിലെ ഷോട്ടുകളിലും പ്രായത്തെക്കാൾ പക്വതയും പൂർണതയും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഓമനപ്പുത്രനും ഗോളടിവീരനുമാണു കെ.പി.രാഹുൽ ഇപ്പോൾ. ‘കഴിഞ്ഞതു കഴിഞ്ഞു. ചില മത്സരങ്ങളിൽ നമുക്കു പോയിന്റ് എടുക്കാമായിരുന്നു. പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല. ചെയ്യേണ്ടതു ഗ്രൗണ്ടിലാണ്. ഇനി അടുത്ത മത്സരത്തിലാണു ശ്രദ്ധ. ..KP Rahul
കൊച്ചി ∙ ഐഎസ്എലിൽ ടീമുകളെയും കളിക്കാരെയും ക്ഷീണിപ്പിച്ച് തുടർ മത്സരങ്ങൾ. ഓരോ ടീമും 13 മത്സരങ്ങൾ വീതം പൂർത്തിയാക്കുന്ന വേളയിൽ 7–ാം സീസൺ തളർത്തുന്നതു മുഖ്യമായും ഇന്ത്യൻ കളിക്കാരെയാണ്. ഈ മാസം മാത്രം..ISL
വീണ്ടും രാഹുൽ. വീണ്ടും ഗോൾ. വ്യത്യാസം ഒന്നിലേയുള്ളൂ. ബെംഗളൂരുവിനെതിരെ അടിച്ചതു വിജയഗോൾ. ഇന്നലത്തേതു പരാജയത്തിൽ നിന്നുള്ള രക്ഷപെടുത്തൽ. വിജയത്തിന്റെ തിളക്കം ഇല്ലായിരിക്കാം. പക്ഷേ, ഗോവയ്ക്കെതിരായ ഗോൾ ഇരട്ടി സന്തോഷം നൽകുന്നു. രാഹുലിനുള്ളതാണ് അതിന്റെ ഫുൾ ക്രെഡിറ്റും. മിന്നൽ വേഗത്തിലുള്ള ആ വരവും ഉശിരൻ
ഇംഗ്ലണ്ടിൽ പ്രതീക്ഷയുടെ വെളിച്ചം വീണ്ടും നിറഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്വപ്നങ്ങളുടെ അരങ്ങ്. ഇറ്റലിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചരിത്രനേട്ടത്തിന്റെയും സൂപ്പർകപ്പ് വിജയത്തിന്റെയും തിലക്കത്തിനിടയിലും സീരി എ കിരീടം അകലുകയാണോ എന്ന ആശങ്കയിൽ യുവെന്റസ്. കടുത്ത പോരാട്ടം അതിജീവിച്ച് ഫ്രാൻസിൽ മുന്നിൽ
മുസ്ലിം ലീഗ് കൂടുതല്‍ വനിതകളെ നിയമസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച. വനിത ലീഗ് നേതാക്കളുടെ പ്രചാരണത്തിനെതിരെ ലീഗ് നേതൃത്വം രംഗത്തെത്തി. സാമൂഹ മാധ്യമങ്ങളിലൂടെ സമ്മര്‍ദം ചെലുത്തി സീറ്റു നേടാന്‍ ശ്രമിക്കേണ്ടെന്നാണ്മുസ്ലിം ലീഗ് നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം
യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച നടക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യത്തിൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. കളമശേരി നഗരസഭയിലെപരാജയം സംബന്ധിച്ച് ലീഗും കോൺഗ്രസും തമിൽ പ്രശ്നങ്ങളില്ലെന്നും മജീദ് കണ്ണൂരിൽ പറഞ്ഞു.
അശോക് ഗെലോട്ടിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 27, 28 തീയതികളില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് പിന്നാലെ രണ്ടാമത്തെ ഘടകകക്ഷിയായ മുസ്്ലീംലീഗും സീറ്റ്, സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കുന്നു. 2 ദിവസംകൊണ്ടു തന്നെ പാര്‍ട്ടികള്‍ക്ക് വിട്ടു നല്കുന്ന സീറ്റുകള്‍ അടക്കം പ്രധാന വിഷയങ്ങളിലെല്ലാം
കോഴിക്കോട് പേരാമ്പ്രയില്‍ മുസ്്ലിം ലീഗ് ഓഫിസിന് നേരെ ബോംബേറ്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആക്രമണം. ഒാഫിസ് കെട്ടിടം ഭാഗിഗമായി തകർന്നു.
കോണ്‍ഗ്രസിലെ മാറ്റം ബുദ്ധിപരമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട്. ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ വരുന്നത് നല്ലതാണ്. തിരഞ്ഞെടുപ്പിനായി പ്രത്യേക സമിതി രൂപീകരിച്ചത് നേട്ടമുണ്ടാക്കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ തര്‍ക്കമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം,