സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിൽ മുംബൈയെ പരാജയപ്പെടുത്തിയിറങ്ങിയ ഡൽഹിയുടെ ലക്ഷ്യം കേരളത്തെ പിടിച്ചുകെട്ടുകയെന്നതായിരുന്നു. കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ടോസ് നേടി ഡൽഹിയെ ബാറ്റിങ്ങിന് വിട്ടു. 212 റൺസെന്ന വലിയ സ്കോർ ഡൽഹി ഉയർത്തിയതോടെ കേരളം കീഴടങ്ങുമെന്നായിരുന്നു
തിരിച്ചു വരുന്ന ഏതൊരാൾക്കും കോളജ് ക്യാംപസ് പാതി ഒഴിഞ്ഞ വൈൻ ഗ്ളാസ് പോലെയാണ്. ഓർമകളുടെ ലഹരി ഉള്ളിലും ബാക്കി പുറത്തും ! പാട്ട് ഇഷ്ടമുള്ള പൊലീസ് ഓഫിസറാണ് റോബിൻ സക്കറിയ. പാട്ടുകൾ അയാളെ പലയിടത്തും കൊണ്ടുപോകാറുണ്ട്. നല്ലൊരു ഭക്തിഗാനം കേട്ടാൽ നേരെ ഏതെങ്കിലും ബാറിലേക്ക്. നെഞ്ചിൽ കൊള്ളുന്ന റൊമാന്റിക്
ലണ്ടൻ ∙ യുകെ മലയാളികളെ ദുഃഖത്തിലാക്കി കഴിഞ്ഞ ദിവസം അന്തരിച്ച ജൂലിയാ വിനോദ് ഒറ്റപ്ലാക്ക(14)ലിന്റെ ശവസംസ്കാര ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും.
ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദങ്ങളുമായുള്ള താരതമ്യത്തിൽ ബ്രിട്ടനിൽ നിന്നെത്തിയ വകഭേദം കൂടുതൽ അപകടകാരിയെന്നതിനു ശാസ്ത്രീയ തെളിവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി(ഐജിഐബി)... Coronavirus mutation, coronavirus new strain, covid 19, coronavirus, britain virus, UK virus
റിയാദ് ∙ പിറവം സ്വദേശി വിനോദ് വിത്സൺ (35) ഹൃദയാഘാതം മൂലം സൗദിയിൽ അന്തരിച്ചു. റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു.
പൊലീസ് വരുന്നത് കണ്ട് ചിതറിയോടിയ ചീട്ടുകളി സംഘത്തിലെ ആൾ വീണു മരിച്ചു. കൈപ്പട്ടൂർ സ്വദേശി വിനോദാണ് മരിച്ചത്. ക്ഷേത്രത്തിന് സമീപത്തെ പുരയിടത്തിൽ ചീട്ടുകളി നടക്കുന്നതറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. സംഘത്തിലെ 4 പേരിൽ 2 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സമീപവാസിയാണ് റബർ തോട്ടത്തിൽ അബോധാവസ്ഥയിൽ
നടന് വിനോദ് കോവൂരിന്റെ കോഴിക്കോട്ടെ തറവാട്ടുവീട്ടില്‍ ഇക്കുറിയും പതിവ് തെറ്റാതെ മുല്ല പൂത്തു. ടെറസില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് മണിമുല്ല എന്ന നാഗവള്ളി മുല്ല. ഈ മനോഹര കാഴ്ച്ചയെക്കുറിച്ച് വിനോദ് കോവൂര്‍ തന്നെ വിശദീകരിക്കും.
യുവതിയെ പ്രണയം നടിച്ച പീഡിപ്പിച്ചശേഷം മുങ്ങിയ പ്രതി ഒരുവര്‍ഷത്തിനുശേഷം പിടിയിലായി. വൈക്കം ടിവിപുരം ഉമക്കരി കോളനിയില്‍ വിനോദിനെയാണ് ചെന്നൈയ്ക്കടുത്ത് നിന്ന് അറസ്റ്റു ചെയ്തത്. സ്ത്രീകളെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചശേഷം പണം അപഹരിച്ചു മുങ്ങുന്ന രീതിയാണ് ഇയാളുടേതെന്ന് പൊലീസ്. ഒരുവര്‍ഷം
പിതാവിന്റെ സഹോദരിയുടെ മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. നാൽപതു വയസുകാരി സന്ധ്യയാണ് മരണപ്പെട്ടത്. സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉണ്ടായ ഈ മരണം വളരെ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്ന് സംവിധായകൻ. താൻ നടത്തിയ അന്വേഷണത്തിൽ
അത്യപൂർവമായി മാത്രമുണ്ടാകുന്ന രോഗത്തിന്റെ പിടിയിലാണ് കണ്ണൂർ പൂക്കോട് ഉള്ള അഞ്ചു വയസുകാരി പാർവതി. രോഗമുക്തിയിലൂടെ പാർവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകളുടെ സഹായം കൂടിയേ തീരു. ഗ്രെ പ്ലേറ്റ്ലെറ്റ് സിൻഡ്രോം എന്ന മാരക രോഗമാണ് പാർവതിയെ കീഴ്പ്പെടുത്തിയത്. ഈ രോഗം പിടിപെട്ട ലോകത്തിലെ