ചെങ്ങന്നൂർ∙ കത്തി കാട്ടി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്തു. വള്ളികുന്നം സ്വദേശി ശ്രീപതിയുടെ ( 28 ) കാറാണ് തട്ടിയെടുത്തത്. ഇന്ന് വെളുപ്പിന് 1 മണിയോടു കൂടി ചെങ്ങന്നൂർ ടൗണിൽ കൂടി KL 38. G. 931-ാം നമ്പർ മാരുതി ഓടിച്ചു കൊണ്ടുപോയ വള്ളികുന്നം സ്വദേശി ശ്രീപതിയെ... | Robbery | Chengannur | Manorama News
ചെങ്ങന്നൂർ ∙ ചാരായം വാറ്റ് നടന്ന സ്ഥലത്ത് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതക കേസിന്റെ വിചാരണ തുടരുന്നതിനിടെ പ്രതികളെ അനുബന്ധ കേസിൽ കോടതി ശിക്ഷിച്ചു. ചാരായം വാറ്റി വിൽപന നടത്തിയെന്ന കേസിലാണ് ഇപ്പോൾ വിധി വന്നത്. പ്രതികൾക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. താമരക്കുളം
ചെങ്ങന്നൂർ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി അറസ്റ്റിൽ. ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇടയാടിപ്പറമ്പിൽ വിഷ്ണു ആണ് അറസ്റ്റിലായത്. chengannur, Rape, Arrest, Manorama News, breaking news, manorama news.
ആലപ്പുഴ∙ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ നിയന്ത്രണം വിട്ടുമറിഞ്ഞ കാറില്‍നിന്ന് എട്ടു കിലോയോളം കഞ്ചാവ് കണ്ടെത്തി. കാറിലുണ്ടായിരുന്ന അടൂര്പഴകുളം സ്വദേശികളായ ഷൈജു, ഫൈസല്‍, നെടുമങ്ങാട് സ്വദേശി മഹേഷ് എന്നിവരെ | Chengannur | Alappuzha | Ganja | arrest | Manorama Online
ചെങ്ങന്നൂർ ∙ കാരയ്ക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ്സ് ആക്രമിച്ച ശേഷം വിഗ്രഹം കവർച്ച ചെയ്തെന്ന കേസിൽ വഴിത്തിരിവ്. ആക്രമണമുണ്ടായതോടെ കേസ് ബലപ്പെടുത്താൻ ഉടമകളുടെ നിർദേശപ്രകാരമാണ് വിഗ്രഹം കവർച്ച ചെയ്യപ്പെട്ടെന്നു മൊഴി നൽകിയതെന്ന്, ആക്രമണത്തിൽ പരുക്കേറ്റ ജീവനക്കാരൻ പൊലീസിനു മൊഴി നൽകി.പൊലീസിനെ
രണ്ടു കിലോയിലധികം കഞ്ചാവുമായി യുവാവ് ചെങ്ങന്നൂരില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ചെങ്ങന്നൂരിനടുത്ത് കൊല്ലകടവ് സ്വദേശി സൂപ്പിയാണ് അറസ്റ്റിലായത്. പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നേരെ വടിവാള്‍ വീശി ഓടി രക്ഷപെടാനും ഇയാള്‍ ശ്രമം നടത്തി. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ വീടു വാടകയ്ക്കെടുത്തു
ചെങ്ങന്നൂര്‍ വെണ്മണിയില് ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. ബംഗ്ലദേശുകാരായ ലബാലു, ജുവല്‍ എന്നിവര്‍ വിശാഖപട്ടണത്തുനിന്ന് പിടിയിലായത് . മോഷണം പോയ സ്വര്‍ണവും കണ്ടെടുത്തു.
ചെങ്ങന്നൂരിന് സമീപം കൊഴുവല്ലൂർ പാറച്ചന്തയിൽ വൃദ്ധദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ചെറിയാൻ, ഭാര്യ ലില്ലി ചെറിയാൻ എന്നിവരാണ് മരിച്ചത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് സംശയം. ചെറിയാന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള സ്റ്റോർറൂമിലും, ലില്ലിയുടെ മൃതദേഹം
ചെങ്ങന്നൂര്‍ നഗരത്തില്‍ ഷോപ്പിങ് മാള്‍ നിര്‍മ്മിക്കാനുള്ള പ്രവാസിമലയാളിയുടെ സ്വപ്നം ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുന്നു. കോടതിയില്‍നിന്ന് അനുമതിലഭിച്ചിട്ടുപോലും തൊടുന്യായീകരണങ്ങള് നിരത്തി നഗരസഭ, നിര്‍മാണം വൈകിപ്പിക്കുന്നതായാണ് ആരോപണം. ഇതോടെ, നാല്പതുകോടിയുടെ സംരംഭമാണ് പാതിവഴിയില്‍ നിലച്ചത്.
ചെങ്ങന്നൂർ സ്വദേശിനിയായ യുവതിയിൽ നിന്നും ഓണലൈന് വഴി പണം തട്ടിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ബിപ്ലവ്ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പതിനയ്യായിരം രൂപയാണ് യുവതിയ്ക്ക് നഷ്ടമായത്. നിരവധി ആളുകളിൽ നിന്നായി ഇയാളുടെ നേതൃത്വത്തിലുള്ള സംഘം 34