സെന്റ് ജോൺസ്∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം സൂപ്പർതാരം ക്രിസ് ഗെയ്ലിനെ ട്വന്റി20 ടീമിലേക്ക് തിരിച്ചുവിളിച്ച് വെസ്റ്റിൻഡീസ് സിലക്ടർമാർ. ഈ വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തിയാണ് വെറ്ററൻ താരത്തെ ടീമിലേക്ക് തിരിച്ചുവിളിച്ചത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള 14 അംഗ ടീമിലാണ്
പനജി (ഗോവ) ∙ ഐഎസ്എൽ ഫുട്ബോളിൽ, സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ബ്ലാസ്റ്റേഴ്സിനെ 2–0നു തോൽപിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. മലയാളിതാരം വി.പി.സുഹൈർ (34’), അപൂയ (45+1’) എന്നിവരുടെ | Indian Super League | Manorama News
പെന്തെക്കൊസ്ത് മിഷൻ സഭാ ചീഫ് മദർ എ.ഡി റോസമ്മ(75) അന്തരിച്ചു ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ രാജ്യാന്തര ചീഫ് മദർ.എ.ഡി.റോസമ്മ (75) ചെന്നൈ ഇരുമ്പല്ലിയൂർ ആസ്ഥാന മന്ദിരത്തിൽ അന്തരിച്ചു. സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10 ന് ചെന്നൈ ഇരുമ്പല്ലിയൂർ സഭാഹാളിലെ ശുശ്രൂഷകൾക്ക്ശേഷം ഗുണ്ട്മേട് ടി പി
പാലക്കാട് ∙ പറക്കുന്നതിനിടെ പരുന്തുകൾ കുഴഞ്ഞുവീഴുന്നു. നഗരത്തിലും പരിസരത്തുമായി ഒരാഴ്ചയ്ക്കിടെ പത്തിലധികം പരുന്തുകൾ ഇത്തരത്തിൽ താഴേക്കു പതിച്ചു. ഇവയിൽ ചിലതിനെ നാട്ടുകാർ ശുശ്രൂഷിച്ചു വനംവകുപ്പിനു കൈമാറി. ഉച്ചസമയത്താണു വീഴ്ച. 2 ദിവസത്തെ പരിചരണത്തിനുശേഷം ഇവ ആരോഗ്യം വീണ്ടെടുക്കുന്നുണ്ട്. നഗരത്തിൽ
ന്യൂഡൽഹി ∙ ഡൽഹി സർക്കാർ ഇനി മുതൽ വാടകയ്ക്കെടുക്കുക ഇലക്ട്രിക് കാറുകൾ. 6 മാസത്തിനുള്ളിൽ പദ്ധതി പൂർണമായി നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചു. ലോകത്തു തന്നെ ഇത്തരത്തിൽ തീരുമാനമെടുക്കുന്ന ആദ്യ നഗരം ഡൽഹിയാണെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ഏകദേശം 2000 കാറുകളാണ് ഡൽഹി
രാജ്യത്തെ ഞെട്ടിച്ചു തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികള്‍ ജാതി തിരിഞ്ഞ് ഏറ്റുമുട്ടി. സ്കൂളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ ബാന്‍ഡ് ഉപയോഗിച്ചതിനെ ചൊല്ലിയാണ് ഏറ്റുമുട്ടല്‍. കുട്ടിയെ ഗ്രൗണ്ടില്‍ വച്ച് ഒരുകൂട്ടം ആളുകള്‍ ഓടിച്ചിട്ടു തല്ലുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍
വിഷം കലർന്ന ഭക്ഷണം ഉള്ളിൽ ചെന്ന് സിആർപിഎഫ് ഫോർമാൻ കട്ടപ്പന പാറക്കടവ് പാരിക്കൽ വീട്ടിൽ പി.ടി.വർഗീസ് (54), ഭാര്യ കോട്ടയം അതിരമ്പുഴ സ്വദേശിനി സാലമ്മ (52) എന്നിവർ മരിച്ചു. ചൈന്നൈയിൽ വച്ചാണ് മരണം. മകൻ അരുൺ (24) ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് ഇവർക്ക്
മഴവിൽ മനോരമയുടെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ സൂപ്പർ ഫോർ സീസൺ 2 50 എപ്പിസോഡുകൾ പിന്നിടുകയാണ്. ഈ ആഘോഷത്തിൽ ടീമിനൊപ്പം ചേരാൻ നടനും സംവിധായകനുമായ രമേശ് പിഷാരടിയും എത്തുന്നു. സംഗീതവും തമാശയും നിറഞ്ഞ ഈ ആഘോഷം ശനിയും ഞായറും രാത്രി 8 മണിക്ക് സംപ്രഷണം ചെയ്യും. വിഡിയോ കാണാം.
അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയം. 482 റൺസിന്റെ അതീവ ദുഷ്കരമായ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന്
ആദ്യ പ്രണയത്തിന്റെയും പ്രണയ നഷ്ടത്തിന്റെയും ഓർ മകൾ പങ്കുവച്ച് മഴവിൽ മനോരമ സൂപ്പർ ഫോർ വേദി. ഈ വരുന്ന പ്രണയദിനത്തിൽ അവതാരകനും ജഡ്ജസും മൽസരാർഥികളുമെല്ലാം പ്രണയ ഓർമകൾ പങ്കുവയ്ക്കുന്നു. ഒപ്പം അതിഥിയായി എത്തി പ്രിയ നായിക പ്രയാഗ മാർട്ടിനും. ഫെബ്രുവരി 14–ന് വാലന്റൈൻസ് ദിന പ്രത്യേക എപ്പിസോഡിന്റെ ട്രെയിലർ