4195results for ""

 • കരുതലോടെ; 10 മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സ്കൂളുകൾ

  ചെന്നൈ ∙ മാസങ്ങളുടെ കാത്തിരിപ്പിന് ഇന്നു വിരാമം. 10 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നു തുറക്കുന്നു. 10,12 ക്ലാസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരമാണു സ്കൂളുകളുടെ പ്രവർത്തനം. ക്ലാസ് മുറിയും പരിസരവും അണുമുക്തമാക്കൽ, വിദ്യാർഥികൾക്ക് ഇരിക്കേണ്ട സ്ഥലം

 • ഈസ്റ്റ് ബംഗാൾ – ചെന്നൈ സമനില

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ ഈസ്റ്റ് ബംഗാളും ചെന്നൈയിൻ എഫ്സിയും ഗോളില്ലാ സമനിലയിൽ പിരിഞ്ഞു. 31–ാം മിനിറ്റിൽ അജയ് ഛേത്രി ചുവപ്പു കാർഡ് കണ്ട് പുറത്തു പോയതിനാൽ 10 പേരുമായാണ് ഈസ്റ്റ് ബംഗാൾ പൊരുതി നിന്നത്. ചെന്നൈ 6–ാം സ്ഥാനത്തും ഈസ്റ്റ് ബംഗാൾ ഒൻപതാമതുമാണ്. | Indian Super League | Manorama News

 • മനുഷ്യൻ നിർമിച്ച റോബോട്ടുകള്‍ അവരെ തന്നെ കൊല്ലുന്ന കാലം വരാം, തടയാൻ കഴിയില്ലെന്ന് ഗവേഷകർ

  മനുഷ്യ നിര്‍മിത റോബോട്ടുകള്‍ മനുഷ്യനെ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന കാലം വരുമോ? എന്ന ചോദ്യത്തിന് നിര്‍മിത ബുദ്ധിയുടെ വരവോടെ മൂര്‍ച്ച കൂടിയിരിക്കുകയാണ്. ഈ ചോദ്യത്തിലെ ആശങ്കക്ക് അടിവരയിടുന്ന ഒരു പഠനഫലം കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ലോകം നിയന്ത്രിക്കാനോ മനുഷ്യനെ ഉപദ്രവിക്കാനോ

 • ബാർസ ജഴ്സിയിൽ മെസ്സിക്ക് ആദ്യ ചുവപ്പുകാർഡ്; സൂപ്പർ കപ്പ് ബിൽബാവോയ്ക്ക്

  സെവിയ്യ (സ്പെയ്ൻ) ∙ ക്ലബ് കരിയറില്‍ ലയണല്‍ മെസ്സി ആദ്യ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്‌ലറ്റിക് ബില്‍ബാവോയ്ക്ക്. ഇൻജുറി ടൈമിലും എക്സ്ട്രാ ടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89–ാം മിനിറ്റുവരെ 2–1ന്

 • നോർത്ത് ഈസ്റ്റിനു ജയം; ഗോവ–ബഗാൻ സമനില

  മഡ്ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 2–1നു ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു. അശുതോഷ് മേത്ത, ദെഷോൺ ബ്രൗൺ എന്നിവരാണു നോർത്ത് ഈസ്റ്റിനായി സ്കോർ ചെയ്തത്. പീറ്റർ ഹാർട്‌ലി ജംഷഡ്പുരിന്റെ

 • അത്‌ലറ്റികോ താരത്തെ തല്ലി; മെസിയ്ക്കു ചുവപ്പ് കാർഡ്; വിഡിയോ

  ക്ലബ് കരിയറില്‍ ലയണല്‍ മെസി ആദ്യ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മല്‍സരത്തില്‍ ബാര്‍സിലോനയെ അട്ടിമറിച്ച് സ്പാനിഷ് സൂപ്പര്‍ കപ്പ് അത്്ലറ്റിക് ബില്‍ബാവോയ്ക്ക്. ഇഞ്ചുറി ടൈമിലും എക്സ്ട്രൈടൈമിലുമായി നേടിയ ഗോളില്‍ 3–2നാണ് ബില്‍ബാവോയുടെ ജയം. 89ാം മിനിറ്റുവരെ 2–1ന് മുന്നിട്ടുനിന്നശേഷമാണ് ബാര്‍സയുടെ തോല്‍വി.

 • എന്നെ എപ്പോഴാണ് പാടിക്കുന്നത്? ഗോപി സുന്ദറിനോട് ശ്രീലക്ഷ്മി; മറുപടി; വിഡിയോ

  മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ പരിപാടി സൂപ്പർ ഫോറിൽ അതിഥി ആയെത്തി സംഗീതസംവിധായകൻ ഗോപി സുന്ദർ. സംഗീത വേദിയെ ഇളക്കി മറിക്കുന്നതിനൊപ്പം കുറച്ച് നല്ല നിമിഷങ്ങൾ കൂടി ഗോപി സുന്ദർ സൂപ്പർ ഫോറിൽ സമ്മാനിച്ചു. ശ്രീലക്ഷ്മി എന്ന മൽസരാർഥിക്ക് സിനിമയിൽ പാടാൻ അവസരം നൽകിയിരിക്കുകയാണ് ഗോപി സുന്ദർ. ജ്യോത്സ്നയുടെ

 • യു.കെയില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ്; നിരീക്ഷണത്തില്‍

  ഇംഗ്ലണ്ടിൽ നിന്ന് ചൈന്നൈയിലെത്തിയ യാത്രക്കാരന് കോവിഡ്.ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോ എന്നറിയാൻ ഇയാളുടെ സാംപിളുകൾ ശേഖരിച്ച് പൂനെയിലേക്കയച്ചു. രോഗിയെ നിരീക്ഷിച്ചുവരികയാണ്. ഇംഗ്ലണ്ടിൽ നിന്നെത്തിയ 14 യാത്രക്കാർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്

 • യുവാവ് സ്വപ്നത്തിൽ കണ്ട വിചിത്ര വിഭവം; 'രാജാവിന്റെ കൈ' തീൻമേശയിൽ; വൈറൽ

  പല തരത്തിലുള്ള സ്വപ്നങ്ങൾ നാം കാണാറുണ്ട്. ഇനിയും കാണാൻ ബാക്കി ഉണ്ടാകുന്ന സ്വപ്നങ്ങൾ കാണും, മറന്നു പോകുന്നവയുണ്ടാകും, പേടിപ്പെടുത്തുന്ന സ്വപ്നങ്ങളും ഉണ്ടാകും. ചിലർ കാണുന്ന സ്വപ്നം യാഥാർഥ്യമാക്കാനും ശ്രമിക്കാറുണ്ട്. ഇവിടെ അത്തരത്തിൽ ഒരാൾ താൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഗെയിം ഓഫ്

 • സ്ത്രീയെ കയറിപ്പിടിച്ചു; പൊലീസുകാരനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

  മദ്യലഹരിയില്‍ സ്ത്രീയെ കയറിപ്പിടിച്ച പൊലീസുകാരന് നാട്ടുകാരുടെ വക പൊതിരെ തല്ല്. ചെന്നൈയിലെ വടപളനി സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മര്‍ദനേറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് കാത്തുനിന്ന സ്ത്രീയെ കയറിപിടിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇടപെട്ടത്. ഫീറ്റ് റോഡില്‍ ബസ്