16280results for ""

  • ആറുതവണ നിയമസഭാംഗം; വിവാദങ്ങളിൽ അടിപതറി; അരനൂറ്റാണ്ടിലെ രാഷ്ട്രീയജീവിതം

    ആറു വട്ടം വയനാട്ടില്‍ നിന്ന് തുടര്‍ച്ചയായി നിയമസഭാസാമാജികത്വമെന്നതാണ് രാമചന്ദ്രന്‍മാസ്റ്ററുടെ രാഷ്ട്രീയനേട്ടം. ഒരിക്കലെത്തിപ്പെട്ട മന്ത്രിസ്ഥാനം വിവാദങ്ങളില്‍ കുടുങ്ങിയതോടെ അരനുറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ രാഷ്ടീയജീവിതത്തിനും ഏറെക്കുറെ വിരാമമായി. കോഴിക്കോടും വയനാടും മലപ്പുറവും ഒന്നായിരുന്ന

  • ‘ദേശീയഗാനം പോലും ചൊല്ലാൻ അറിയില്ല; ബിഹാർ വിദ്യാഭ്യാസമന്ത്രി’; പരിഹസിച്ച് ആർജെഡി

    ‘ദേശീയ ഗാനം പോലും വൃത്തിയായി ചൊല്ലാൻ അറിയാത്ത വ്യക്തിയാണ് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി’. മന്ത്രിയുടെ പഴയ വിഡിയോ സഹിതം പങ്കുവച്ചാണ് ആർജെഡിയുടെ പരിഹാസം. നിതീഷ് കുമാർ അധികാരം ഏറ്റതിന് പിന്നാലെ വിവാദങ്ങൾക്കും തുടക്കമാവുകയാണ്. ആർജെഡിയുടെ ഔദ്യോഗികപേജിലാണ് ദേശീയഗാനം തെറ്റിച്ച് ചൊല്ലുന്ന മന്ത്രിയുടെ

  • മൽസ്യം വഴി കോവിഡ് പടരില്ല; പരസ്യമായി പച്ചമീൻ തിന്ന് മുൻമന്ത്രി; വിഡിയോ

    മൽസ്യത്തിൽ നിന്നും കോവിഡ് പകരില്ലെന്ന് തെളിയിക്കാൻ പച്ചമീൻ പരസ്യമായി തിന്നുകാണിച്ച് ശ്രീലങ്കൻ മുൻ മന്ത്രി. മുൻ ഫിഷറീസ് മന്ത്രി കൂടിയായ ദിലീപ് വെഡ്ഢറച്ചിയാണ് മൽസ്യം വഴി കോവിഡ് പടരില്ലെന്ന് വ്യക്തമാക്കാൻ പത്രസമ്മേളനത്തിൽ പച്ചമീൻ തിന്നുകാണിച്ചത്. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. കോവിഡ്

  • ‘പുൽവാമ വിജയം’: വാക്കുകൾ വളച്ചൊടിച്ചു; മലക്കം മറിഞ്ഞ് പാക്ക് മന്ത്രി

    ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർക്കു ജീവൻ നഷ്ടമായ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനായിരുന്നുവെന്ന വിവാദ പ്രസ്താവന തിരുത്തി പാക്ക് മന്ത്രി ഫവദ് ചൗധരി. പാർലമെന്റിലെ ചർച്ചയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രി മലക്കം മറിഞ്ഞത്. ‘നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽ

  • ആദിവാസി കോളനിയില്‍ വീടും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി

    അഞ്ചുപേര്‍ മരിച്ച പാലക്കാട് വാളയാറിലെ ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ വീടും അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി എകെ ബാലന്‍. വ്യാജമദ്യമാണോയെന്ന് ഉള്‍പ്പെടെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകട്ടെയെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കോളനി സന്ദര്‍ശിച്ച മന്ത്രി