3536results for ""

  • ജനല്‍ ഗ്രില്ലില്‍ മൂന്നു വയസുകാരന്റെ തല കുടുങ്ങി; കുതിച്ച് ഫയര്‍ഫോഴ്സ്; പിന്നീട്

    തൃശൂര്‍ ഫയര്‍ഫോഴ്സ് ഓഫിസിലേക്ക് ഉച്ചതിരിഞ്ഞ് ഒരു ഫോണ്‍ കോള്‍ കിട്ടി. ‘കുട്ടിയുടെ തല ജനല്‍ ഗ്രില്ലില്‍ കുടുങ്ങി. വേഗം വരണം’. വിവരം അറിഞ്ഞ ഉടനെ സ്റ്റേഷന്‍ ഓഫിസര്‍ കെ.യു.വിജയകൃഷ്ണയും സംഘവും വിയ്യൂരിലേക്ക് കുതിച്ചു. ഫയര്‍ഫോഴ്സ് സംഘം ചെന്നപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. നിമിഷ നേരം കൊണ്ട് ഗ്രില്ലിന്റെ

  • കാരുണ്യക്കരങ്ങൾക്കായി കാത്തില്ല; അപൂർവരോഗം ബാധിച്ച കുരുന്ന് യാത്രയായി

    ലോകത്തിന്റെ കാരുണ്യത്തിനു കാത്തുനിൽക്കാതെ മേൽവ (3) യാത്രയായി. ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസ് എന്ന അപൂർവ രോഗത്തിനു ചികിത്സയിലായിരുന്ന മേൽവ മരിയയുടെ അന്ത്യം ഇന്നലെ രാവിലെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു. പത്തുമുറി പഴയംപള്ളിയിൽ ജിജോ - മെറിൻ ദമ്പതികളുടെ മകളായ മേൽവ ജീവിതത്തിലേക്കു മടങ്ങിവരാനായി പ്രാർഥനയും

  • മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി മരണം; താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം

    തിരുവനന്തപുരത്ത് മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി കുട്ടി മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. പ്രഥമശ്രുശൂഷ പോലും നൽകാതെയാണ് എസ്.എ.ടി ആശുപത്രിയിലേക്ക് അയച്ചതെന്ന് കുട്ടിയുടെ അച്ഛൻ രാജേഷ് മനോരമന്യൂസിനോട് പറഞ്ഞു. ആശുപത്രിയിൽ ആംബുലൻസ് ഉണ്ടായിട്ടും വിട്ടുനൽകിയില്ലെന്നും രാജേഷ് ആരോപിച്ചു.

  • ലഹരി നല്‍കി പീഡനം: പ്രതികള്‍ ഒത്തുകൂടിയിരുന്ന ലോഡ്ജ് പൂട്ടണമെന്നു പൊലീസ്

    പാലക്കാട് തൃത്താലയില്‍ ലഹരിനല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ പതിവായി ഒത്തുകൂടിയിരുന്ന പട്ടാമ്പി പാലത്തിന് സമീപത്തെ ലോഡ്ജിന്റെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് പൊലീസ്. ലോഡ്ജിലെ നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കി തൃത്താല സി.ഐ കലക്ടര്‍ക്ക് നല്‍കിയ അപേക്ഷയുടെ

  • ഒളിച്ചോടിയ ഭാര്യയെ നഗ്നയാക്കി നടത്തിച്ച് ഭർത്താവും നാട്ടുകാരും; കിരാതശിക്ഷ

    ഇരുപത്തിമൂന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ച് ഭർതത്താവും നാട്ടുകാരും. മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതിനാണ് പ്രാകൃതശിക്ഷ. ഗുജറാത്തിലെ ദാഹോദ് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഭർത്താവിനും നാട്ടുകാര്‍ക്കുമെതിരെ പൊലീസ് എഫ്ഐഐആർ രജിസ്റ്റർ