9655results for ""

 • ഉന്നത വിദ്യാഭ്യാസം: പരിമിതികളും സാധ്യതകളും

  ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പുതിയ പല വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് കടന്നുപോയത്. തൊണ്ണൂറുകളിൽ ആരംഭിച്ച ആഗോളവൽക്കരണ പ്രക്രിയയുടെ ഫലമായി തൊഴിൽ രംഗത്ത് വന്ന മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാല വിദ്യാഭ്യാസത്തിൽ വന്ന മാറ്റങ്ങൾ രണ്ടു വിരുദ്ധ പ്രവണതകൾക്ക് തുടക്കം കുറിച്ചു.

 • മക്കൾ വഴി തെറ്റി പോകുമെന്ന ഭയമുണ്ടോ?; മാതാപിതാക്കൾ അറിയാൻ

  ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ അതിനുവേണ്ടി എന്തൊക്കെ ചെയ്യണം എന്തൊക്കെ ചെയ്യരുത് എന്ന ആശയക്കുഴപ്പം പല മാതാപിതാക്കൾക്കും ഉണ്ട്. മാതാപിതാക്കളുടെ പെരുമാറ്റവും പരിചരണ രീതിയും എല്ലാം കുട്ടികളുടെ സ്വഭാവത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ നല്ല സ്വഭാവം ഉള്ളവരായി കുട്ടികളെ വളർത്തിയെടുക്കാൻ

 • ഇടംകൺ വെളിച്ചത്തിൽ വലംകാൽ വച്ച് ദീപു വരും

  ആലപ്പുഴ ∙ ആദ്യം, വലതു കണ്ണിൽ ഇരുട്ടു വീഴ്ത്തിയ പ്രമേഹം ഇപ്പോൾ ഇടംകാലുമെടുത്തു. എങ്കിലും കരുത്തോടെ ദീപു തിരിച്ചെത്താൻ പ്രാർഥനയോടെ കാത്തിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകരും സുഹൃത്തുക്കളും. ഡിസിസി വൈസ് പ്രസിഡന്റും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗവുമായ എസ്.ദീപുവാണ് കാലിലേക്കുള്ള രക്തയോട്ടം

 • മാതൃസ്നേഹത്തോളം വലുത് ഭൂമിയിലില്ല; അമ്മ പ്രതിയായ കേസില്‍ ഹൈക്കോടതി പറഞ്ഞത്

  കൊച്ചി∙ തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ വികാരാധീനനായ് ജഡ്ജി. കേട്ടുകേൾവി പോലുമില്ലാത്ത ഒരു കേസാണ് മുന്നിൽ വന്നതെന്നു നിരീക്ഷിച്ച കോടതി ഈ കേസില്‍ മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ടുവെന്ന്...| Kaddakavur POCSO Case | High Court | Manorama News

 • അടുക്കള ബ്യൂട്ടി പാർലറാക്കാം; ചർമസംരക്ഷണം സിംപിൾ; ടിപ്സുമായി മിറ രജ്പുത്

  ചർമസംരക്ഷണത്തിന് വീട്ടിലിരുന്ന ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ പങ്കുവച്ച് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അടുക്കളയിലുള്ള വസ്തുക്കൾ എങ്ങനെ ഫലപ്രദമായി ചർമസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു പറഞ്ഞത്. 14–ാം വയസ്സുമുതൽ ഇത്തരം രീതികൾ

 • മാതൃസ്നേഹത്തോളം വലുത് ഭൂമിയിലില്ല; അമ്മ പ്രതിയായ കേസില്‍ ഹൈക്കോടതി പറഞ്ഞത്

  തിരുവനന്തപുരം കടയ്ക്കാവൂരില്‍ മകനെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. മാതൃത്വത്തിന്‍റെ പവിത്രത പൂര്‍ണമായി അവഗണിക്കപ്പെട്ട കേസ് ആണിതെന്ന്

 • ആ വീര്യം, കൃത്യത, വേഗത... ശ്രീ പഴയ ശ്രീ തന്നെ; വാക്കുപാലിച്ച് താരം

  ഇനിയൊരു തിരിച്ചുവരവ് ശ്രീശാന്തിനില്ല, അവന്റെ കരിയര്‍ തീര്‍ന്നു, അഹങ്കാരിയുടെ പതനം അങ്ങനെ പലതും കേട്ടു. പക്ഷെ വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തലുകളെയും അതിന്റെ വഴിക്ക് വിട്ട് നഷ്ടപ്പെട്ട കരിയര്‍ തിരിച്ചുപിടിക്കാന്‍ ശ്രീശാന്ത് അണിയറയില്‍ ഒരുങ്ങുകയായിരുന്നു. ആദ്യപടി ആജീവനാന്ത വിലക്ക്

 • ഏഴാണ്ടിന് ശേഷം ശ്രീശാന്ത് കളത്തിൽ; ആദ്യകളിയിൽ വിക്കറ്റ്

  ക്രീസിലേക്കുള്ള തിരിച്ചുവരവില്‍ ശ്രീശാന്തിന് വിക്കറ്റ്. ഏഴുവര്‍ഷത്തിന് ശേഷമാണ് ശ്രീശാന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. മുഷ്താഖ് അലി ട്രോഫി ട്വന്റി–20യില്‍ പുതിച്ചേരിയുടെ ഫാബിദ് അഹമ്മദിനെയാണ് പുറത്താക്കിയത്.

 • വി.എസ് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനമൊഴിയുന്നു

  മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷസ്ഥാനമൊഴിയുന്നു. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ നിന്ന് മകന്റെ വീട്ടിലേക്ക് നിന്ന് താമസം മാറി.

 • ശ്രീശാന്ത് കേരള ടീമിൽ; സഞ്ജു സാംസൺ ക്യാപ്റ്റൻ

  ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കേരള ടീമില്‍ തിരിച്ചെത്തുന്നു. മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റിനുളള കേരള ടീമില്‍ ശ്രീശാന്തും കളിക്കും. സഞ്ജു സാംസണാണ് കേരള ടീം ക്യാപ്റ്റന്. ടീമില്‍ നാലുപുതുമുഖങ്ങളും ഉണ്ട്.