2366results for ""

 • ചൈന വളരുന്നു; ജിഡിപി 2.3% ‌ ഉയർന്നു

  ബെയ്ജിങ് ∙ കോവിഡ് 19 രോഗബാധയുടെ ആഘാതം ആദ്യമനുഭവിക്കുകയും എന്നാൽ ആദ്യം തിരിച്ചുവരവു നടത്തിയതുമായ ചൈനീസ് സമ്പദ്‌വ്യവസ്ഥ 2020ൽ വളർന്നത് 2.3%. കഴിഞ്ഞ 45 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏറ്റവും മോശമായ നിരക്കാണെങ്കിലും ആഗോള വളർച്ചയേക്കാൾ ഒരു പടി മുന്നിലാണ്. കഴിഞ്ഞ വർഷത്തെ മൊത്തം ജിഡിപി

 • മഞ്ഞുകൊണ്ട് മനോഹര നഗരവും കൊട്ടാരങ്ങളും: ചൈനയിലെ അതിശയകാഴ്ച

  കൊറോണ മൂലം മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെങ്കിലും വര്‍ഷംതോറും നടത്തുന്ന മഞ്ഞുകാല മഹോത്സവത്തിന് ഇക്കുറിയും പതിവുതെറ്റാതെ തിരിതെളിച്ച് ചൈന. 37-ാമത് 'ഹാർബിൻ സ്നോ ആൻഡ് ഐസ് ഫെസ്റ്റിവലി'ന്‍റെ ആഘോഷത്തിമര്‍പ്പിലാണ് ചൈനയിപ്പോള്‍. വടക്കുകിഴക്കൻ ഹീലോംഗ്ജിയാങ് പ്രവിശ്യയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് പരിപാടി

 • അതിശയിപ്പിക്കും, ചൈനയിലെ ഈ യൂറോപ്പ്; ഇങ്ങനെയുമുണ്ടോ കോപ്പിയടി!

  ചൈന എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്ന കാര്യം അവിടെ നിര്‍മിക്കുന്ന ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങളാണ്. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ആണെങ്കിലും അവ ഇറങ്ങി കുറച്ചു ദിവസങ്ങൾക്കകം ചൈനക്കാര്‍ അതിന്‍റെ കോപ്പിയും നിർമിക്കും! എന്നാല്‍ കെട്ടിടങ്ങളും മറ്റു

 • ചൈനയോടുള്ള നയവും തന്ത്രവും

  ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി സമിതി യോഗം സുപ്രധാനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും 21 അംഗങ്ങളിൽ 12 പേരും പങ്കെടുത്തു. വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും സഹമന്ത്രി വി.മുരളീധരനും | Deseeyam | Manorama News

 • ക്വെയിചൗ മൗട്ടായി: 53 % ആൽക്കഹോൾ, ‘ഒഴുകുന്ന ബ്‌ളേഡ്’, ഔട്ടായി സ്കോച്ച്

  മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പ്ളാസ്റ്റിക് ഉത്പന്നങ്ങൾ, കളിപ്പാട്ടങ്ങൾ, ഇങ്ങനെ എല്ലാ ലൊട്ടുലൊടുക്കു സാധനങ്ങളുടേയും ആഗോള വിപണി ചൈന പിടിക്കുന്നതു പഴയ കാര്യം. ചെലവു കുറച്ചു വൻതോതിൽ ഉത്പാദിപ്പിച്ച് കുറഞ്ഞ | alcohol | liquor | China | World | world news | Manorama Online

 • 13 ഗവേഷകർ ചൈനീസ് ലാബിലേക്ക്; കൊറോണയ്ക്ക് പിന്നിലെ നിഗൂഢതയോ?

  കൊറോണവൈറസിന് പിന്നിലെ നിഗൂഢത അന്വേഷിക്കാൻ പതിമൂന്ന് ഗവേഷകർ ചൈനയിലെത്തി. കൊറോണ വൈറസിന്റെ ഉത്ഭവം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) 13 രാജ്യാന്തര വിദഗ്ധരാണ് ചൈനയിലെത്തിയിരിക്കുന്നത്. ഇതിനിടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി)

 • പോകുന്ന പോക്കിൽ ചൈനയെ വളഞ്ഞിട്ട് ട്രംപ്; ജനപ്രിയ ആപ്പുകൾക്ക് ‘ആപ്പ്’

  തന്റെ ഭരണം തീരാൻ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനീസ് കമ്പനികളെ വളഞ്ഞിട്ട് ആക്രമിക്കാൻ തന്നെയാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. കഴിഞ്ഞ ദിവസം അലിപെയ്, വിചാറ്റ് പേ ഉൾപ്പെടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ, ചൈന ആസ്ഥാനമായുള്ള കമ്പനികളുടെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്ലിക്കേഷനുകൾ എന്നിവ നിരോധിക്കാനുള്ള എക്സിക്യൂട്ടീവ്

 • വൈറസിന് തുടക്കം ചൈനയോ?; പഠനസംഘത്തിന് അനുമതി നിഷേധിച്ച് രാജ്യം; നിരാശ

  2020ന് പിന്നലെ 2021ലും കോവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. സാമ്പത്തിക രംഗത്തെ തന്നെ തകർത്ത് കോവിഡ് മഹാമാരി സർവനാശം വിതയ്ക്കുമ്പോൾ ചൈന വേറിട്ട നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോൾ കൊറോണ വൈറസിന്റെ തുടക്കത്തെ കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് പുറപ്പെട്ട വിദഗ്ധ സംഘത്തിന്

 • മണ്ണിനടിയിൽ വൻ ആയുധശേഖരം; ചൈനയുടെ 'രഹസ്യ പട്ടാളം'; കൗതുകം

  കൃഷിയിടം കുഴിക്കുന്നതിനിടെയാണ് ചൈനയിലെ കർഷകർ വെങ്കലത്തിലുള്ള വൻ ആയുധ ശേഖരം കണ്ടെത്തിയത്. അതും വെങ്കലത്തിൽ തീർത്തത്. ആയുധം മാത്രമായിരുന്നില്ല ടെറാകോട്ടയിൽ തീർത്ത പടയാളികളും കുതിരകളും മറ്റു മൃഗങ്ങളും പക്ഷികളും രഥങ്ങളും ഒക്കെയുണ്ടായിരുന്നു ശേഖരത്തിൽ. രണ്ടായിരത്തിലേറെ വർഷം പഴക്കമുണ്ടെന്നും പുരാവസ്തു

 • സർക്കാരുമായി ഉടക്കി; ആലിബാബയുടെ അടിത്തറ മാന്താൻ ചൈന; ജാക്ക് മാ എവിടെ?

  സർക്കാരുമായി ഇടഞ്ഞതോടെ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ നേരിടുന്നത് കടുത്ത പ്രതിസന്ധി. രണ്ടുമാസമായി അദ്ദേഹം പൊതു വേദികളിൽനിന്നു വിട്ടുനിന്നതോടെ വ്യാവസായിക ലോകത്ത് സംശയങ്ങൾ ഉയരാൻ തുടങ്ങി.കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ഒക്ടോബറിൽ ഷാങ്ഹായ്‌യിൽ നടന്ന പരിപാടിയിൽ ജാക്ക്