5152results for ""

  • സൗജന്യ കിറ്റ്; കമ്മീഷൻ ഇതുവരെ ലഭിച്ചില്ല; പരാതിയുമായി റേഷൻ വ്യാപാരികൾ

    സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ കമ്മിഷന്‍ ലഭിച്ചില്ലെന്ന പരാതിയുമായി റേഷന്‍ വ്യാപാരികള്‍. ഏപ്രില്‍മുതല്‍ സംസ്ഥാനത്ത് കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഒരുമാസത്തെ കമ്മിഷന്‍ മാത്രമാണ് ഇതുവരെ വ്യാപാരികള്‍ക്ക് നല്‍കിയത്. ആദ്യ കിറ്റ് വിതരണം ചെയ്തതിന് മാത്രമാണ് പണം നല്‍കിയത്. ഒരു കിറ്റിന് ഏഴുരൂപ എന്ന

  • രാജ്യാന്തര വിമാന സർവീസുകളുടെ വിലക്ക് ഡിസംബര്‍ 31 വരെ തുടരും

    രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31വരെ ഡിജിസിഎ നീട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് നടപടി. വന്ദേ ഭാരത് സര്‍വീസുകളും എയര്‍ ബബിള്‍ കരാറിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ

  • സിവിൽ സർവീസില്‍ 555ാം റാങ്ക്; രാജിവെച്ച് രാഷ്ട്രീയത്തില്‍ ‘കയറി’; ആ ജീവിതം

    സിവിൽ സർവീസ് സ്വപ്നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരുടെ എണ്ണം ആയിരത്തിലും പതിനായിരത്തിലും ഒതുങ്ങില്ല. ആ സ്വപ്നത്തിലേക്ക് മാർച്ച് ചെയ്യുന്ന ലക്ഷക്കണക്കിന് പേരില്‍ പകുതിയിൽ താഴെ പേർക്ക് മാത്രമായിരിക്കും ലക്ഷ്യത്തില്‍ എത്തിച്ചേരാനാകുക. എന്നാല്‍ ഇപ്പറഞ്ഞ ബാലികേറാമല ആദ്യ പരിശ്രമത്തില്‍

  • ജിഎസ്ടി നിയമം കേന്ദ്രം ലംഘിച്ചു; 47,272 കോടി വകമാറ്റിയെന്ന് സിഎജി

    ജിഎസ്ടി നിയമം കേന്ദ്രസര്‍ക്കാര്‍ ലംഘിച്ചതായി സിഎജി. നഷ്ടപരിഹാര െസസ് വഴി ലഭിച്ച 47,272 കോടി രൂപ വകമാറ്റിയെന്നാണ് വിശദീകരണം. വിഡിയോ റിപ്പോർട്ട് കാണാം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ട പരിഹാരം നല്‍കുക തന്നെ ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞിരുന്നു‍. ഉത്തരവാദിത്വങ്ങളില്‍

  • ഓണക്കിറ്റില്‍ ശര്‍ക്കരയില്ല; പകരം പഞ്ചസാര; കാരണം ക്രമക്കേട്

    ഓണക്കിറ്റില്‍ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവും നിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് മാറ്റം. ശര്‍ക്കരയ്ക്കുപകരം കിറ്റില്‍ അരക്കിലോ പഞ്ചസാര അധികം ഉള്‍പ്പെടുത്തും. ശര്‍ക്കര ഇടപാടിലെ ക്രമക്കേടിനെക്കുറിച്ചുള്ള മനോരമന്യൂസ് വാര്‍ത്തയെ