വെറും 2 ദിവസത്തിനുള്ളിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം വിജയിച്ചതിൽ ഇന്ത്യക്കാരനെന്ന നിലയിൽ സന്തോഷിക്കാം. എന്നാൽ, ഒരു ക്രിക്കറ്റ് പ്രേമിയെന്ന നിലയിൽ നിരാശയുടെ അംശം കൂടിയുണ്ട്. പിച്ചിന്റെ അവസ്ഥയും പിങ്ക് പന്തിന്റെ പ്രവചനാതീതമായ | India England cricket series 2021 | Manorama News
കരിപ്പൂർ∙ വിദേശത്തുനിന്നു നാട്ടിലെത്തുന്ന യാത്രക്കാർ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കണമെന്നു പ്രവാസികൾ ആവശ്യപ്പെട്ടു. 4 ദിവസത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ രണ്ടായിരത്തോളം യാത്രക്കാർക്കു നടത്തിയ ആർടിപിസിആർ ടെസ്റ്റിൽ 10 പേർക്ക് പോസിറ്റീവ് കണ്ടെത്തി.
തൊടുപുഴ ∙ പി.ജെ.ജോസഫ് എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച തൊടുപുഴയിൽ പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ ഉൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുത്ത ജോസഫ് തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തേക്കു പോയത്.
അഹമ്മദാബാദ് ∙ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ പുനർനാമകരണം ചെയ്ത മൊട്ടേര സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ടെസ്റ്റിന് രണ്ടു ദിവസം കൊണ്ട് പരിസമാപ്തി. ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായി മാറിയ മൊട്ടേരയിലെ പിച്ചിൽ സ്പിന്നർമാർ സംഹാര താണ്ഡവമാടിയതോടെ, ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ്
പുതിയ സ്റ്റേഡിയത്തിലെ പിച്ച് ആദ്യദിവസം സ്പിൻ ബോളിങ്ങിന് അനുകൂലമായിരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ സ്കോർ സൂചിപ്പിക്കുംപോലെ ഭീകരമായിരുന്നില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലിഷ് ബാറ്റ്സ്മാൻമാരുടെ മനസ്സിലെ സംശയത്തെയാണ് ഇന്ത്യൻ സ്പിന്നർമാർ മുതലെടുത്തത്. ആദ്യ മണിക്കൂറുകളിലൊന്നും ബൗൺസിൽ
കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം. മൊബൈല്‍ ലാബുള്‍പ്പെടെ സജ്ജമാക്കുന്നു. ഒരു പരിശോധനയ്ക്ക് 448 രൂപ. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍, പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും
അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തു. 49 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. 11 വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേല്‍ മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം. തമിഴ്നാട് ഏഴുദിവസം ഹോംക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തും. യാത്രക്കാരെ നിരീക്ഷിക്കും.ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.
സംശയത്തിന് പിന്നാലെ ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈമുക്കിച്ച് ഭർത്താവ്. മഹാരാഷ്ട്രയിലെ ഒസ്മാനബാദിലാണ് ക്രൂരസംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. അഗ്നി പരീക്ഷ നടത്തി പാതിവ്രത്യം തെളിയിക്കാൻ ഇയാൾ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു.
കോവിഡ് വൈറസിന്റെ രണ്ട് വകഭേദങ്ങള്‍ കേരളത്തില്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. N440K, E484K എന്നീ വകഭേദങ്ങളാണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും തെലങ്കാനയിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ രോഗ വ്യാപനത്തിന് ഇവയാണ് കാരണമെന്ന് പറയാന്‍ കഴിയില്ലെന്നും നീതി ആയോഗ് അംഗം