ന്യൂഡൽഹി ∙ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനു തൊട്ടടുത്താണ് രാജ്യമെന്ന് ആരോഗ്യമന്ത്രാലയം. 2 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ചികിത്സയിലുള്ളത്. ഓരോ 10 ലക്ഷം പേരിൽ 140 പേർ എന്ന നിരക്കിൽ പരിശോധന നടത്തുക | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി∙ ഇന്ത്യ–ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ, മത്സരം നടക്കുന്ന അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ പിച്ചിനെ പരിഹസിച്ച് ഇംഗ്ലണ്ടിന്റെ മുൻ താരം മൈക്കൽ വോൺ. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ സ്പിന്നിനെ അതിരറ്റ് തുണയ്ക്കുന്ന പിച്ചുകളൊരുക്കിയതിനെ തുടക്കം മുതൽ
ആറടി രണ്ടിഞ്ച് ഉയരമുണ്ട് രവിചന്ദ്രൻ അശ്വിൻ എന്ന ആർ.അശ്വിന്. ബാറ്റുകൊണ്ടും ബോളുകൊണ്ടും അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിനു നൽകുന്ന വിജയങ്ങൾക്കും തലപ്പൊക്കം ഏറെയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ മൂന്നാമതാണ് അശ്വിൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ കപിൽദേവിന്റെ 434 ടെസ്റ്റ്
കൊച്ചി∙ കളമശേരി പൊലീസ് സ്റ്റേഷനിൽ ടീ വൈൻഡിങ് മെഷീൻ ഉൾപ്പടെ സ്ഥാപിച്ച് അഭിനന്ദനങ്ങൾ കൂമ്പാരമായെത്തിയതിനു പിന്നാലെ അതിനു പിന്നിൽ പ്രവർത്തിച്ച സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ | Aishwarya Dongre | PS Reghu | suspension | Kerala Police | Manorama Online
അബുദാബി∙ 12 വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്കു നടത്തിവരുന്ന ഉമിനീർ (സലൈവ) ടെസ്റ്റ് കൂടുതൽ പേർ സ്കൂളിൽ തിരിച്ചെത്താൻ സഹായിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ്......
സംസ്ഥാനത്ത് ഇന്ന് 2938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 354, മലപ്പുറം 344, കോഴിക്കോട് 334, എറണാകുളം 306, കൊല്ലം 271, പത്തനംതിട്ട 238, കണ്ണൂര്‍ 225, കോട്ടയം 217, തിരുവനന്തപുരം 190, ആലപ്പുഴ 161, പാലക്കാട് 99, കാസര്‍ഗോഡ് 80, ഇടുക്കി 62, വയനാട് 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
പ്രതിദിന കോവിഡ് കേസുകളിൽ കാര്യമായ കുറവില്ലെങ്കിലും, വൈറസ് വ്യാപനം കുറയുന്നതിന്റെ സൂചന നൽകി കേരളത്തിൽ ‘ആർ വാല്യു’ (റീപ്രൊഡക്ഷൻ നമ്പർ) താഴോട്ട്. വൈറസ് വ്യാപനം എത്ര വേഗത്തിലെന്നതിന്റെ സൂചികയായ ആർ വാല്യു 0.9ൽ നിന്ന് 0.87 ആയാണു കുറഞ്ഞത്. ഈ നില തുടർന്നാൽ പുതിയ കേസുകളുടെ എണ്ണത്തിൽ ഇനി ഗണ്യമായ
കൂടുതൽ ആർടിപിസിആർ ലാബ് സൗകര്യം ഒരുക്കാൻ സര്‍ക്കാര്‍ നിർദേശം. മൊബൈല്‍ ലാബുള്‍പ്പെടെ സജ്ജമാക്കുന്നു. ഒരു പരിശോധനയ്ക്ക് 448 രൂപ. സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍, പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി വിനിയോഗിക്കണം. ലക്ഷ്യം നേടാന്‍ മറ്റ് ലാബുകളെയും
അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്തു. 49 റണ്‍സ് വിജയലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ മറികടന്നു. 11 വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേല്‍ മാന്‍ ഓഫ് ദി മാച്ച്. പരമ്പരയില്‍ ഇന്ത്യ 2–1ന് മുന്നിലാണ്. അവസാന ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്
കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്നാട്ടിലും ബംഗാളിലും നിയന്ത്രണം. തമിഴ്നാട് ഏഴുദിവസം ഹോംക്വാറന്റീന്‍ നിര്‍ബന്ധമാക്കി. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തും. യാത്രക്കാരെ നിരീക്ഷിക്കും.ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.