5612results for ""

  • വവ്വാലുകളിൽ പുതിയ കൊറോണ വൈറസ് കൂട്ടത്തെ കണ്ടെത്തി ചൈനീസ് ഗവേഷകർ

    കോവിഡ്- 19ന്റെ ഉത്ഭവത്തെപ്പറ്റി കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന മുറവിളികൾക്കിടെ ഒരു പുതിയ ഗണത്തിൽപെട്ട കൊറോണ വൈറസുകളെ വവ്വാലിൽ കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഗവേഷകർ. കോവിഡ്- 19 വൈറസുമായി ജനിതകപരമായി ഏറ്റവും അടുത്ത ബന്ധം പുലർത്തുന്ന വൈറസുകളും ഇക്കൂട്ടത്തിൽപെടുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ കാടുകളിൽ

  • 24 മണിക്കൂറിൽ 70,421 പുതിയ കോവിഡ് രോഗികൾ; 72 ദിവസത്തിനിടെ ഏറ്റവും കുറവ്‌

    ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറ‍ഞ്ഞ പ്രതിദിന കേസാണിത്. ഇതുവരെ 2,95,10,410 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്....| Covid 19 | Coronavirus | Manorama News

  • കോവിഡ് മരണക്കണക്കിൽ പുനഃപരിശോധന

    തിരുവനന്തപുരം ∙ സംസ്ഥാനത്തെ കോവിഡ് മരണക്കണക്കുകൾ പുനഃപരിശോധിക്കാൻ സർക്കാർ തീരുമാനം. ആശുപത്രികൾ കോവിഡ് ബാധിച്ചുള്ള മരണമാണെന്നു റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ സ്ഥിരീകരിക്കാൻ ബാക്കിയുള്ള മരണങ്ങൾ പരിശോധിച്ചു തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.കോവിഡ് മരണങ്ങളുടെ യഥാർഥ

  • യുഎഇയിൽ 1969 പേർക്ക് കൂടി കോവിഡ്; രണ്ട് മരണം, രോഗമുക്തി 1946

    അബുദാബി ∙ യുഎഇയിൽ കോവിഡ് ബാധിതരായ രണ്ടു പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 1969 പേർക്ക് കൂടി രോഗം ബാധിച്ചതായും 1946 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ രോഗികൾ: 5,97,986. രോഗമുക്തി നേടിയവർ: 5,77,234. ആകെ മരണം: 1726. ചികിത്സയിലുള്ളവർ: 19,026. വിവിധ രാജ്യക്കാരാണ്

  • ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ

    മസ്‌കത്ത് ∙ ഒമാനില്‍ പുതിയ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ. മരണ നിരക്കും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. മൂന്നു ദിവസത്തിനിടെ 4415 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 46 മരണവും റിപ്പോര്‍ട്ട് ചെയ്തു. 2459 പേര്‍ രോഗമുക്തി നേടി. ആകെ കോവിഡ് കേസുകള്‍ 234,634 ആയി ഉയര്‍ന്നു. 2513 പേരാണ് ഇതിനോടകം മരണപ്പെട്ടത്.