5371results for ""

  • യുഎഇയിൽ 1229 പേർക്ക്കൂടി കോവിഡ്; 1217 രോഗമുക്തി, രണ്ട് മരണം

    അബുദാബി ∙ യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും 1217 പേർ രോഗമുക്തി നേടിയതായും ആരോഗ്യ –രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു പേർ മരിച്ചതോടെ ആകെ മരണം 1633 ആയി. ആകെ രോഗികൾ: 5,47,411. രോഗമുക്തി നേടിയവർ: 5,27,519. ചികിത്സയിലുള്ളവർ: 18,249. വിവിധ രാജ്യക്കാരാണ്

  • ശ്വാസം കിട്ടാതെ പിടയുന്നവരെ സഹായിച്ചതോ കുറ്റം; അട്ടിമറിക്കാമെന്ന് കരുതേണ്ട: ശ്രീനിവാസ്

    ന്യൂഡൽഹി ∙ രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിതർക്ക് ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്. ഇന്ത്യയുടെ ‘ഓക്സിജൻ മാ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

  • ഇന്നലെ 4,424 പേർ കോവിഡ് പോസിറ്റീവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35.66 %

    മലപ്പുറം∙ ജില്ലയിൽ ഇന്നലെ 4,424 പേർ കോവിഡ് പോസിറ്റീവ് ആയപ്പോൾ വിദഗ്ധ ചികിത്സയ്ക്കു ശേഷം 4,050 പേർ കോവിഡ് മുക്തരായി. 35.66 % ആണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ പോസിറ്റീവ് ആയവരിൽ 4,277 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകർന്നത്. ഉറവിടമറിയാത്തവരുടെ എണ്ണം 93.

  • അപ്പോയ്ന്റ്മെന്റ് കിട്ടിയവർക്ക് രണ്ടാം ഡോസ് നേരത്തേ എടുക്കാം

    ന്യൂഡൽഹി ∙ കോവിഷീൽഡ് വാക്സീന്റെ രണ്ടാം ഡോസിനുള്ള സമയക്രമം ‘കുറഞ്ഞത് 12 ആഴ്ചയായി’ ദീർഘിപ്പിച്ചെങ്കിലും നേരത്തേ അപ്പോയ്ന്റ്മെന്റ് ലഭിച്ചവർക്കു തടസ്സമുണ്ടാകില്ല. അവർക്കു നിശ്ചയിച്ച സമയത്തു തന്നെ വാക്സീനെടുക്കാം. ഇവരെ തിരികെ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online

  • കോവിഡ് മൂലം മരണം: മമതയുടെ സഹോദരന്റെ സംസ്കാരം നടത്തി

    കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ അഷിം ബാനർജി (62)യുടെ മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടത്തി. കാളി ദാ എന്ന് അറിയപ്പെടുന്ന അഷിം ഒരു മാസത്തോളമായി കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online