ന്യൂഡൽഹി ∙ കോവിഡ് വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. വ്യാജവിവരങ്ങൾ പ്രചരിക്കുന്നതു പരിശോധിക്കാൻ | Covid Vaccine | Fake News | Manorama News | Manorama Online
ഹൂസ്റ്റണ്‍ ∙ പ്രമുഖ കോവിഡ് വാക്സീന് നിര്‍മ്മാതാക്കളായ മോഡേണ പുതിയ ബൂസ്റ്റര്‍ വാക്സീന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഉയര്‍ന്നുവന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെയാണിത്. ഇതിനായി പുറത്തിറക്കുന്ന ബൂസ്റ്റര്‍ വാക്സീന് ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്ച
തിരുവനന്തപുരം ∙ കുറച്ച് ആഴ്ചകളിലായി കേരളത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി ഐഎംഎ കേരള ഘടകം. എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ദിനംപ്രതി ആയിരത്തിനു | Covid-19 | Ernakulam | Kozhikode | IMA | coronavirus | Covid-19 Kerala | Manorama Online
അബുദാബി ∙ കോവിഡ് 19 പശ്ചാത്തലത്തിൽ തലസ്ഥാനത്തേക്ക് വരുന്ന ട്രക്ക്, ചരക്ക് ഡ്രൈവർമാർക്ക് പുതിയ നിർദേശവുമായി അബുദാബി. ഫെബ്രുവരി ഒന്നു മുതൽ അബുദാബിയിലേക്ക് വരുന്ന ഡ്രൈവർമാർ ഏഴു ദിവസത്തിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് പിസിആർ ടെസ്റ്റിന്റെ ഫലം കയ്യിൽ കരുതണമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ
ന്യൂഡൽഹി ∙ കൊറോണ വൈറസെന്ന പൊതുശത്രുവിൽ നിന്ന് പരസ്പരം സംരക്ഷിക്കാൻ മാതൃകാപരമായ ത്യാഗങ്ങൾ ചെയ്തുകൊണ്ട് ഇന്ത്യക്കാർ അടുപ്പമുള്ള ഒരു കുടുംബം പോലെയായെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. 72-ാം റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാഷ്ട്രത്തെ അഭിസംബോധന.....Ram Nath Kovind
സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂര്‍ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂര്‍ 115, വയനാട് 67, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ
നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം തുടങ്ങാതെ മലപ്പുറം മാറഞ്ചേരി തുറുവാണം ദ്വീപിലെ പൊതുശ്മശാനം. മാറഞ്ചേരി ഗ്രാമപഞ്ചായത്തും, ജില്ലാപഞ്ചായത്തും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് ശ്മശാനം തുറക്കുന്നതിന് തടസമെന്നാണ് നാട്ടുകാരുടെ ആരോപണം. 2015 ലാണ് ജില്ലാ പഞ്ചായത്ത് ഇവിടെ ശ്മശാനം
സംസ്ഥാനത്ത് വീണ്ടും കോവിഡ് നിരക്ക് കുതിച്ചുയരുന്നു. ദേശീയ ശരാശരിയുടെ ആറിരട്ടിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12. 48 ആണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 12
സംസ്ഥാനത്ത് ഇന്ന് 6036 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 822, കോഴിക്കോട് 763, കോട്ടയം 622, കൊല്ലം 543, പത്തനംതിട്ട 458, തൃശൂര്‍ 436, മലപ്പുറം 403, തിരുവനന്തപുരം 399, കണ്ണൂര്‍ 362, ഇടുക്കി 320, വയനാട് 292, ആലപ്പുഴ 284, പാലക്കാട് 208, കാസര്‍ഗോഡ് 124 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ