449results for ""

  • എക്സിറ്റ് പോള്‍ കാലത്ത് ‘എക്സിറ്റ് കോവിഡ്’; ലക്ഷ്യം പങ്കുവച്ച് ഡോ.സരിൻ

    എക്സിറ്റ് കോവിഡ് എന്ന തലക്കെട്ടില്‍ വി‍ഡിയോയുമായി ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സരിന്‍. പ്രകടന പത്രികയിൽ യുഡിഎഫ് പങ്കുവയ്ക്കുന്ന ഐശ്വര്യ കേരളത്തിന്റെ തുടക്കം കൊറോണക്ക് മുകളിലുള്ള വിജയം കൊണ്ടാവണമെന്ന് ഡോക്ടര്‍ കൂടിയായ സരിന്‍ പറയുന്നു. 'എക്സിറ്റ് കോവിഡ്' എന്ന സ്ട്രാറ്റജി ഉണ്ടാക്കി കൊറോണയെ

  • ‘കൊറോണവൈറസ് അടുത്ത 10 വർഷം കൂടി തുടരും’: ബയോഎൻടെക് സിഇഒ പറയുന്നു

    ലണ്ടനിലും മറ്റു രാജ്യങ്ങളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ മറ്റൊരു നിരീക്ഷണവുമായി ബയോഎൻടെക് സിഇഒ ഉഗുർ സാഹിൻ. നിലവിലെ കൊറോണവൈറസ് അടുത്ത പത്ത് വർഷമെങ്കിലും ഭൂമിയിൽ തുടരുമെന്നാണ് സാഹിൻ പറയുന്നത്. ജീവിതം എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഒരു വെർച്വൽ മീറ്റിൽ ചോദിച്ചപ്പോഴാണ് സാഹിൻ

  • പുതിയ വൈറസ് വകഭേദം കൂടുതൽ മരണങ്ങൾക്ക് കാരണമാകും; പഠന റിപ്പോർട്ട്

    ബ്രിട്ടനിൽ‌ വ്യാപിച്ചുകൊണ്ടിരിക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം കൂടുതൽ‌ വ്യാപിച്ചേക്കുമെന്ന് വ്യക്തമാക്കി പുതിയ പഠനം. 2020ൽ കോവിഡ് മൂലം ലോകരാജ്യങ്ങളെല്ലാം തന്നെ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. അതിൽ നിന്നും കരകയറുന്ന വർഷമാകും 2021 എന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണ് പുതിയ പഠനറിപ്പോർട്ട്. പുതിയ

  • ബ്രിട്ടണ്‍ വലിയ യുദ്ധത്തില്‍; മലയാളികളടക്കം സുരക്ഷിതര്‍; ആശ്വാസവിവരം

    ബ്രിട്ടനിൽ മറ്റുള്ളവർ കരുതുംപോലെ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് മുൻ യുഎഇ പ്രവാസിയും ഇപ്പോൾ ബ്രിട്ടനിൽ ഉദ്യോഗസ്ഥനുമായ ലിബിൻ അലക്സാണ്ടർ. ജനിതക മാറ്റംവന്ന കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തെങ്കിലും മലയാളികളടക്കം എല്ലാവരും സുരക്ഷിതരാണ്. കരുതലിന്റെയും അതീവജാഗ്രതയുടെയും ദിനങ്ങളാണ് കടന്നുപോകുന്നത്.

  • സംസ്ഥാനത്ത് 5022 പേര്‍ക്കുകൂടി കോവിഡ്; 4257 സമ്പര്‍ക്കരോഗികള്‍

    സംസ്ഥാനത്ത് 5022 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കരോഗികള്‍ 4257. ഉറവിടമറിയാത്ത കേസുകള്‍ 647. 59 ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി കോവിഡ് ബാധിച്ചു. 7469 പേര്‍ക്ക് രോഗമുക്തി. 7469 കോവിഡ് രോഗികള്‍ സുഖംപ്രാപിച്ചു. 92731 പേര്‍ ചികില്‍സയിൽ കഴിയുന്നു. ആകെ കോവിഡ് മരണം 1182 ആയി. ഇന്ന് 21 കോവിഡ് മരണം