147results for ""

  • മൂടൽ മഞ്ഞ് വിനയായി; രാജധാനി എക്സ്പ്രസ് ഇടിച്ച് യുപിയിൽ 8 പശുക്കൾക്ക് ദാരുണാന്ത്യം

    പാഞ്ഞെത്തിയ രാജധാനി എക്സ്പ്രസിന്റെ മുന്നിൽപ്പെട്ട് ഉത്തർപ്രദേശിൽ എട്ട് പശുക്കൾക്ക് ദാരുണാന്ത്യം. ആറോളം പശുക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ഡൽഹി-ഹൗറ റൂട്ടിൽ ഓടുന്ന രാജധാനി എക്സ്പ്രസിനു മുന്നിലാണ് പശുക്കൾ അകപ്പെട്ടത്. യശ്വന്ത്നഗർ-ബൽറായ് റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ഗേറ്റ്മാനും

  • പണം മുടക്കി പശുവിനെ വാങ്ങി നൽകിയാൽ പാൽ മുടങ്ങാതെ വീട്ടിലെത്തും

    വൈകിട്ട് ഇൻഡോർ സ്റ്റേഡിയത്തിൽ പതിവു ബാഡ്മിന്റൺ കളി കഴിഞ്ഞ് വിയർപ്പാറ്റി, വിശേഷങ്ങൾ പങ്കുവച്ചിരിക്കുമ്പോഴാണ് വിജു തന്റെ ഡെയറി ഫാമിനെക്കുറിച്ചു ചങ്ങാതിമാരോടു പറയുന്നത്. ജ്വല്ലറികൾക്ക് ആഭരണങ്ങൾ നിർമിച്ചു നൽകുന്ന സംരംഭമായിരുന്നു മുൻപ് വിജുവിന്. അതു മതിയാക്കിയാണ്, തൃശൂർ നഗരത്തിൽനിന്ന് അധികം ദൂരെയല്ലാതെ

  • പശുക്കൾക്കുവേണ്ടി ഒരു നാട്; വടകര പശുക്കൾക്കായി ‘കടത്തനാടൻ ഗോശാല’

    ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണിന്റെ ജൈവപൈതൃകസമ്പത്തായ തനത് വടകര ഇനം പശുക്കളുടെ സുസ്ഥിരസംരക്ഷണത്തിന് വേണ്ടി കോഴിക്കോട് വടകര വളയം പഞ്ചായത്തിൽ ഗോശാല പ്രവർത്തമാരംഭിച്ചു. മൃഗസംരക്ഷണവകുപ്പ് കർഷകരുമായി സഹകരിച്ച് അഞ്ചു ലക്ഷം രൂപ ചെലവിൽ വടകര താലൂക്കിൽ നടപ്പിലാക്കുന്ന സുസ്ഥിര വടകര പശു സംരക്ഷണ പദ്ധതിയുടെ

  • ചെറിയ ചെലവിൽ ചെറുതല്ലാത്ത നേട്ടം; നാടൻപശുക്കളിൽ നേട്ടമുണ്ടാക്കി ശ്രീകുമാർ

    ക്ഷീരകർഷകൻ എന്ന മേൽവിലാസംകൂടി സ്വീകരിക്കാൻ ബിൽഡിങ് കോൺട്രാക്ടര്‍ പെരുമ്പാവൂർ സോമരാജപുരം ശ്രീകുമാർ തയാറാവുമ്പോൾ, അതിനെ മലയാളിയുടെ മാനോഭാവത്തിൽ വന്ന മാറ്റത്തിന്റെ അടയാളമായിക്കാണണം. കീടനാശിനിയടിക്കാത്ത പച്ചക്കറിയും മായം കലരാത്ത പാലും കഴിക്കാനുള്ള ആഗ്രഹത്തിന്റെ അടയാളം. രണ്ടരയേക്കർ പുരയിടത്തിൽ ജാതിയാണ്

  • ആവശ്യം പ്രധാനമാകുമ്പോൾ ഓരോ കർഷകനും നിർമാതാവാകും, ഇത് കർഷകൻ വികസിപ്പിച്ച ഉപകരണം

    കർഷകർക്കിടയിൽനിന്ന് ഉരുത്തിരിഞ്ഞു വരുന്ന ഓരോ ചെറിയ സാങ്കേതികവിദ്യയും കാർഷികമേഖലയിൽ വലിയ പരിവർത്തനങ്ങൾ കൊണ്ടുവരും. ഇന്ന് ഇവിടെ പ്രതിപാദിക്കുന്നത്, ഇതുപോലെ ഡെയറി ഫാമിംഗ് രംഗത്ത് ഏറെ സഹായകരമാകുന്ന ഒരു ഉപകരണത്തെക്കുറിച്ചും അതിന്റെ പ്രയോജനത്തെക്കുറിച്ചുമാണ്. കുളമ്പുകളെന്നാൽ പശുക്കളുടെ രണ്ടാം ഹൃദയം